ഒമ്പതാം ക്ലാസുകാരിക്ക് പീഡനം: വൈദികന് ഇരട്ട ജീവപര്യന്തം
കൊച്ചി: നോര്‍ത്ത് പറവൂരില്‍ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച വൈദികന് ഇരട്ട ജീവപര്യന്തം. കോട്ടപ്പുറം രൂപതയിലെ വൈദികന്‍ എഡ്വിന്‍ ഫിഗാരസിനെയാണ് കോടതി ഇരട്ട ജീവപര്യന്തത്തിന് വിധിച്ചത്. പീഡനവിവരം പോലീസില്‍…