സൂക്ഷിക്കുക…കറുവപ്പട്ടയിലും വ്യാജന്‍.
കൊച്ചി: കറുവപ്പട്ടയെന്ന് കരുതി നമ്മള്‍ മലയാളികള്‍ ഉപയോഗിക്കുന്നത് മാരകരോഗങ്ങള്‍ സമ്മാനിക്കുന്ന വിഷമാണെന്ന് ആരോഗ്യ അതികൃതരുടെ കണ്ടെത്തല്‍. പലപ്പോഴും ചൈനിസ് കറുവപ്പട്ടകളാണ് ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് രുചി പകരാന്‍ മലയാളികള്‍ ഉപയോഗിക്കുന്നത്. കാഴ്ച്ചയില്‍…