kochi, Cochin

ഒടുവിൽ സിപിഎം നേതാവ് സക്കീര്‍ ഹുസൈന്‍ കീഴടങ്ങി.

കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന സിപിഎം നേതാവ് സക്കീര്‍ ഹുസൈന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസിലെത്തി കീഴടങ്ങി. കളമശ്ശേരി മുന്‍ ഏരിയ സെക്രട്ടറിയായായിരുന്ന  സക്കീര്‍…

0 Comments

അരൂര്‍ പാലത്തില്‍നിന്ന് പിക്കപ്പ് വാൻ കായലിലേക്ക് മറിഞ്ഞു: അഞ്ചുപേരെ കാണാതായി.

കൊച്ചി: അരൂര്‍ പാലത്തില്‍നിന്ന്  നിയന്ത്രണം വിട്ട പിക്കപ്പ് വാൻ കായലിലേക്ക് മറിഞ്ഞു വീണ് അഞ്ചുപേരെ കാണാതായി. നാലുപേരെ മീന്‍പിടുത്തക്കാര്‍ രക്ഷിച്ചു. ഇവരെ ആശുപത്രിയില്‍ പ്രേവേശിപ്പിച്ചിരിക്കുകയാണ്. വൈകിട്ട് ആറരയോടെയാണ് അപകടം…

0 Comments

ഫിലിപ്‌സ് ആന്‍ഡ് മങ്കിപെന്‍ കൂട്ടുകെട്ട് വീണ്ടും.

കൊച്ചി: റോജിന്‍ തോമസും ഷാനില്‍ മുഹമ്മദും സംവിധാനം ചെയ്ത മങ്കിപെന്‍ സിനിമയുടെ രണ്ടാം ഭാഗം പ്രേക്ഷക ഹ്യദത്തിലേക്ക് വീണ്ടും. ഒരു കുട്ടിയുടെ കഥ പറഞ്ഞിരുന്ന സിനിമയില്‍ മുഖ്യ…

0 Comments

ചില്ലറക്ഷാമത്തിനു പരിഹാരമായി നേര്‍ച്ച പെട്ടികള്‍ തുറന്നിട്ട് പള്ളി അധികൃതര്‍.

കൊച്ചി: ചില്ലറ ക്ഷാമം രൂക്ഷമായപ്പോള്‍ ഇടവക അംഗങ്ങള്‍ക്ക്‌ നേര്‍ച്ച പെട്ടികള്‍ തുറന്ന് കൊടുത്ത് ഇടപ്പള്ളി പുക്കാട്ടുപടി തേവക്കല്‍ സെന്റ് മാര്‍ട്ടിന്‍പള്ളി അധികൃതര്‍ മാതൃകയായി. കയ്യില്‍ അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പോലും…

0 Comments

സ്വര്‍ണവില താഴോട്ട് പവന് 600 രൂപ കുറഞ്ഞു.

കൊച്ചി: ഒരൊറ്റ ദിവസത്തെ കുതിപ്പിനുശേഷം സ്വര്‍ണവില പൂര്‍വസ്ഥിതി പ്രാപിച്ചു. പവന് 600 രൂപ കുറഞ്ഞ് 22,880 രൂപയായി. 2860 രൂപയാണ് ഗ്രാമിന്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം…

0 Comments

മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്തിന്റെ പുതിയ ചിത്രം.

കൊച്ചി: മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ഒരുക്കുന്ന പുതിയ ചിത്രത്തിന് പേരിട്ടു. "പുത്തന്‍പണം: ദി ന്യൂ ഇന്ത്യന്‍ റുപ്പി" എന്നു പേരിട്ട ചിത്രത്തിന്റെ ഷൂട്ടിങ് നവംബര്‍ 25ന് കൊച്ചിയില്‍…

0 Comments

ജിഷ വധകേസ്‌: തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട്‌ പിതാവ് നല്‍കിയ ഹര്‍ജി തള്ളി.

കൊച്ചി: ജിഷ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ജിഷയുടെ പിതാവ് പാപ്പു നല്‍കിയ ഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ഇപ്പോള്‍…

0 Comments

മാറാട് കൂട്ടക്കൊലക്കേസ് സി.ബി.ഐക്ക് വിട്ടു.

കൊച്ചി: രണ്ടാം മാറാട് കൂട്ടക്കൊലക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതുസംബന്ധിച്ച് കോളക്കാടന്‍ മൂസ ഹാജി എന്ന ആള്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്.…

0 Comments

എറണാകുളം ജില്ലയില്‍ നാളെ വാഹന പണിമുടക്ക്.

കൊച്ചി: സി.ഐ.ടി.യു എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എന്‍ ഗോപിനാഥിന് കുത്തേറ്റതിനെ തുടർന്ന് എറണാകുളം ജില്ലയില്‍ നാളെ സി ഐ ടി യൂ വാഹന പണിമുടക്കിന് അഹ്വാനം ചെയ്തു. മറ്റു യൂണിയനുകളും…

0 Comments

പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍

കൊച്ചി: ഫോര്‍ട്ടുകൊച്ചിയില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ആരാണ് മൃതദേഹം ഉപേക്ഷിച്ചതെന്നതടക്കമുള്ള വിവരങ്ങള്‍ ലഭ്യമല്ല. പോലീസ് അന്വേഷണം തുടങ്ങി.  

0 Comments