kochi, Cochin

ഒരുമാസം നീണ്ട സിനിമാ സമരം പിന്‍വലിച്ചു.

കൊച്ചി: ഒരുമാസം പിന്നിട്ട സിനിമാ സമരത്തിന് ഇന്ന് അവസാനം. മന്ത്രി എ.കെ ബാലന്റെ അദ്ധ്യക്ഷതയില്‍ ഈ മാസം 26ന് സിനിമാ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചിരുന്നു.…

0 Comments

വയോധികയുടെ കൈവശമുണ്ടായ ലക്ഷങ്ങളുടെ നിരോധിച്ച നോട്ടുകള്‍ എണ്ണിത്തിട്ടപെടുത്തി.

കൊച്ചി: പുറം ലേകവുമായി ബന്ധമില്ലാതെ ഒറ്റയ്ക്കു താമസിക്കുന്ന വയോധികയുടെ കൈയ്യിലുള്ള നിരോധിച്ച നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തി. 4 ലക്ഷം രൂപയില്‍ 130 ആയിരത്തിന്റെയും 540 അഞ്ഞൂറിന്റെയും നിരോധിച്ച നോട്ടുകള്‍…

0 Comments

കോടികള്‍ പ്രതിഫലം പറ്റുന്ന മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ ചാര്‍ലി ചാപ്ലിന്റെ ആത്മകഥ വായിക്കണം: മന്ത്രി ജി. സുധാകരന്‍.

കൊച്ചി: കലയ്ക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച മഹാനടന്‍ ചാര്‍ലി ചാപ്ലിന്റെ ആത്മകഥ വായിച്ചാല്‍ നമ്മുടെ സൂപ്പര്‍ സ്റ്റാറുകള്‍ നാണിച്ചു പോകുമെന്ന് മന്ത്രി ജി. സുധാകരന്‍. ഏല്ലാവരും…

0 Comments

യുഡിഎഫ് നേതൃയോഗങ്ങള്‍ ഇന്നുമുതല്‍.

കൊച്ചി: യുഡിഎഫ് ജില്ലാതല നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം. രാവിലെ  എറണാകുളത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിലാണ് ആദ്യ യോഗം തുടങ്ങുക. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ…

0 Comments

കാസര്‍കോടിന്റെ കഥാകൃത്ത് പ്രെഫ.എം.എ റഹ്മാന് ‘ഓടക്കുഴല്‍’ അവാര്‍ഡ്.

കൊച്ചി: മലയാളത്തിലെ മികച്ച സാഹിത്യ കൃതിക്കുള്ള 'ഓടക്കുഴല്‍' പുരസ്‌കാരത്തിന് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും സാഹിത്യകാരനും അധ്യാപകനുമായ എം.എ റഹ്മാന്‍ അര്‍ഹനായി. ആദ്യമായാണ് ഒരു കാസര്‍കോട് സ്വദേശി ഓടക്കുഴല്‍…

0 Comments

തട്ടിപ്പു കേസില്‍ സന്തോഷ് മാധവനെതിരെ കുറ്റപത്രം നല്‍കി.

കൊച്ചി: ഹോട്ടല്‍ ബിസിനസ് നടത്താമെന്ന് വാഗ്ദാനം നല്‍കി പ്രവാസി മലയാളിയുടെ കൈയ്യില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ വിവാദ സ്വാമി സന്തോഷ് മാധവനെതിരെ കുറ്റപത്രം…

0 Comments

കൈക്കൂലിവാങ്ങിയ കേസ്സില്‍ ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ അറസ്റ്റില്‍.

കൊച്ചി: കേന്ദ്ര ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷണര്‍ എ.കെ പ്രതാപനടക്കം നാലുപേരെ കൈക്കൂലിക്കേസില്‍ അറസ്റ്റ് ചെയ്തു. കെട്ടിട നിര്‍മാതാക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. അസിസ്റ്റന്റ്…

0 Comments

വരാപ്പുഴയിൽ വാഹനാപകടം: നാലു മരണം.

കൊച്ചി: വരാപ്പുഴയില്‍ നിയന്ത്രണംവിട്ട ബസ് കാറിലും ബൈക്കിലും ഇടിച്ച് നാലുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പുലര്‍ച്ചെ രണ്ടുമണിയോടെ വരാപ്പുഴ പാലത്തിലാണ് അപകടമുണ്ടായത്. ബൈക്കിലും കാറിലും ഉണ്ടായിരുന്നവരാണ്…

0 Comments

ഉടമകളുടെ അഹങ്കാരം അവസാനിപ്പിക്കാന്‍ തിയേറ്റര്‍ അടച്ചു പൂട്ടണം: അടൂര്‍.

കൊച്ചി: സിനിമാ സമരം നടത്തുന്ന തിയേറ്ററുകള്‍ അടച്ചു പൂട്ടണമെന്ന് പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. തിയേറ്റര്‍ ഉടമകളുടെ അഹങ്കാരത്തിന്റെയും പിടിവാശിയുടെയും ഫലമാണ് സിനിമാ സമരമെന്നും അടൂര്‍ പറഞ്ഞു.…

0 Comments

നടന്‍ മമ്മൂട്ടിയെ അവതാര്‍ തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ക്കാന്‍ നീക്കം.

കൊച്ചി: 'അവതാര്‍' തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറായ നടന്‍ മമ്മൂട്ടിയെയും പ്രതി ചേര്‍ത്തേക്കും. ഇതുസംബന്ധിച്ചു നിക്ഷേപകര്‍ സമര്‍പ്പിച്ച പരാതി മനുഷ്യാവകാശ കമ്മീഷന്‍ സ്വീകരിച്ചു. 150…

0 Comments