kochi, Cochin

കുടുംബ തര്‍ക്കം: കുട്ടിയെ അകാരണമായി മര്‍ദിച്ച എസ്.ഐയ്ക്ക് പിഴ.

കൊച്ചി: കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് അമ്മയ്‌ക്കൊപ്പം പോകാന്‍ വിസമ്മതിച്ച പതിനാലു വയസ്സുകാരനെ മര്‍ദിച്ച എസ്.ഐക്ക് 10,000 രൂപ പിഴ വിധിച്ചു. വരാപ്പുഴ പോലീസ്‌ സ്റ്റേഷനിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്‌.…

0 Comments

വെളിച്ചമില്ലാത്ത ഡി ജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം.

കൊച്ചി: കൊച്ചിയില്‍ ലൈറ്റ് ഇടാതെയുള്ള ഡി.ജെ പാര്‍ട്ടികള്‍ക്ക് വിലക്ക്. ഇവയുടെ നിരീക്ഷണത്തിനായി നഗരത്തില്‍ 1500 ഓളം പോലീസുകാരെ വിന്യസിപ്പിക്കാന്‍ തീരുമാനിച്ചതായി സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. ഡി.ജെ…

0 Comments

ചുവരുകളില്‍ കവിതയെഴുതി: മഹാരാജാസിലെ ആറ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു.

കൊച്ചി: കോളേജ് കാമ്പസ് ചുവരുകളില്‍ കവിതയെഴുതിയതിന് എറണാകുളം മഹാരാജാസ് കോളേജിലെ ആറു വിദ്യാര്‍ത്ഥികളെ അറസ്റ്റു ചെയ്തു. മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ കവിതയെഴുതിയതിനാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്…

0 Comments

തര്‍ക്കം മുറുകുന്നു; മലയാള സിനിമാ മേഖല പ്രതിസന്ധിയില്‍.

കൊച്ചി: തിയേറ്റര്‍ വിഹിതം പങ്കിടുന്നതുമായി ബന്ധപ്പെട്ട് തിയേറ്റര്‍ ഉടമകള്‍, നിര്‍മാതാക്കളും വിതരണക്കാരുമായി തുടരുന്ന തര്‍ക്കം ക്രിസ്മസ് റിലീസ് സിനിമകളെ പ്രതിസന്ധിയിലാക്കി. തിയേറ്ററില്‍ നിന്നുളള വരുമാനം 50-50 അനുപാതത്തിലാക്കണമെന്ന…

0 Comments

പെരുമ്പാവൂര്‍ പാണിയേലി പോരില്‍ കുളിക്കാനിറങ്ങിയ നാലുപേര്‍ മുങ്ങിമരിച്ചു..

എറണാകുളം: പെരുമ്പാവൂര്‍ പാണിയേലി പോരില്‍ കുളിക്കാനിറങ്ങിയ നാലുപേര്‍ മുങ്ങിമരിച്ചു. കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട ഒരാളെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടെ നാലുപേരും ഒഴുക്കില്‍പ്പെടുകയായിരുന്നു. സ്വകാര്യ റിസോര്‍ട്ട് ഉടമ ബെന്നിയും റിസോര്‍ട്ടില്‍ എത്തിയ ഡല്‍ഹി സ്വദേശികളുമാണ്…

Comments Off on പെരുമ്പാവൂര്‍ പാണിയേലി പോരില്‍ കുളിക്കാനിറങ്ങിയ നാലുപേര്‍ മുങ്ങിമരിച്ചു..

വിവാദമായ ആദ്യ സോളാര്‍ കേസ്: സരിത എസ് നായര്‍ക്കും ബിജു രാധാകൃഷ്ണനും മൂന്നു വര്‍ഷത്തെ തടവുശിക്ഷ.

കൊച്ചി: വിവാദമായ സോളാര്‍ തട്ടിപ്പിലെ ആദ്യ കേസില്‍ ബിജുരാധാകൃഷ്ണനും സരിതാ എസ് നായര്‍ക്കും കോടതി മൂന്നു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ്…

Comments Off on വിവാദമായ ആദ്യ സോളാര്‍ കേസ്: സരിത എസ് നായര്‍ക്കും ബിജു രാധാകൃഷ്ണനും മൂന്നു വര്‍ഷത്തെ തടവുശിക്ഷ.

മരട് ക്വട്ടേഷന്‍ കേസ്:മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ആന്റണി ആശാന്‍പറമ്പില്‍ കീഴടങ്ങി.

എറണാകുളം: മരട് ക്വട്ടേഷന്‍ കേസിലെ പ്രതി മരട് മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ആന്റണി ആശാന്‍പറമ്പില്‍ കോടതി നിര്‍ദ്ദേശപ്രകാരം എറണാകുളം സെന്‍ട്രല്‍ സർക്കിൾ ഇന്‍സ്പെക്ടര്‍ക്ക് മുന്നില്‍ കീഴടങ്ങി. ഈ കേസില്‍ പ്രതിയായ കൗണ്‍സിലര്‍ ജിന്‍സണ്‍…

0 Comments

കൊച്ചി ബിനാലെയ്ക്ക് ഇന്ന് തിരി തെളിയും.

കൊച്ചി: അനന്തപുരിക്ക് ഇത് അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന്റെ ആഹ്ളാദ ദിനരാത്രങ്ങളാണെങ്കില്‍ അറബിക്കടലിന്റെ റാണിക്ക് ഇനി കലയുടെ മായിക പ്രപഞ്ചം ഉണര്‍ത്തുന്ന നാളുകള്‍... കലയുടെ പത്മദളങ്ങള്‍  വിടര്‍ത്തുന്ന കീര്‍ത്തിപൂണ്ട കൊച്ചി…

0 Comments

മധ്യപ്രദേശ് സംഭവം ബിജെപിയുടെ സംസ്‌കാരത്തിന്റെ പ്രതിഫലനം: മുഖ്യമന്ത്രി പിണറായി.

കൊച്ചി: മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ മലയാളി സംഘടനകളുടെ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയ തന്നെ പോലീസ് തടഞ്ഞ സംഭവം ആര്‍.എസ്.എസ് സംസ്‌കാരത്തിന്റെ യഥാര്‍ത്ഥ പ്രതിഫലനമാണെന്ന് മുഖ്യമന്ത്രി പിണറായി…

0 Comments