നടന്‍ മണികണ്ഠന്‍ കൊച്ചിയില്‍ വെച്ച് വാഹനാപകടത്തില്‍പെട്ടു.
കൊച്ചി: കമ്മട്ടിപ്പാടമെന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലൂടെ ബാലനെന്ന കഥാപാത്രത്തില്‍ അരങ്ങേറ്റം കുറിച്ച് മലയാളികള്‍ക്കു ഏറെ പ്രിയങ്കരനായി മാറിയ നടന്‍ മണികണ്ഠന്‍ ആചാരിക്കു വാഹനാപകടത്തില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ട്. ബുധനാഴ്ച…