kochi, Cochin

സംവിധായകന്‍ എന്ന് പറഞ്ഞപ്പോൾ പെൺകുട്ടി സമ്മതിച്ചു; ഹിന്ദി സിനിമയാണെന്ന് പറഞ്ഞതും ഉത്തർപ്രദേശിലേക്ക് കൂടെപോയി, 19 കാരി പീഡനത്തിന് ഇരയായത് ഇങ്ങനെ

കൊച്ചി: സിനിമ സംവിധായകന്‍ എന്നു പറഞ്ഞ് ഫേസ്ബുക്കിലൂടെ പരിജയപ്പെട്ട് പത്തൊമ്പതുകാരിയെ വലയിലാക്കി പീഡിപ്പിച്ച പ്രതി പിടിയില്‍. രാജസ്ഥാന്‍ സ്വദേശി മഹേഷ് ഉപാധ്യായാണ് പിടിയിലായത്. ഫേസ്ബുക്ക് വഴിയാണ് ഇദ്ധേഹം…

0 Comments

മെട്രോ സ്റ്റേഷനിലെ ആദ്യത്തെ അപകടം: എസ്‌കലേറ്ററില്‍ നിന്നും വീണ് വയോധികന് പരിക്ക്.

എറണാകുളം: കേരളത്തിലെ ആദ്യ മെട്രോ ട്രെയിന്‍ യാത്ര തുടരുന്നതേ ഉള്ളൂവെങ്കിലും യാത്ര തുടങ്ങി മൂന്നാമത്തെ ദിവസം മെട്രോ സ്‌റ്റേഷനില്‍ നിന്നുള്ള ആദ്യത്തെ അപകടം റിപ്പോര്‍ട്ട് ചെയ്തു. ആലുവ…

0 Comments

വൈപ്പിനില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍

കൊച്ചി: ഐഒസി പ്ലാന്റിനെതിരെ സമരം നടത്തിയവര്‍ക്കെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാളെ വൈപ്പിനില്‍ ഹര്‍ത്താല്‍. യു.ഡി.എഫ് ആണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജനവാസ കേന്ദ്രത്തില്‍ ഐഒസി പ്ലാന്റ് പ്രവര്‍ത്തിക്കുന്നതിനെതിരെ…

0 Comments

പുതുവൈപ്പിനിലെ ഐ.ഒ.സി. പ്ലാന്റിനെതിരെ പ്രതിഷേധം ശക്തം; സമരക്കാര്‍ക്കുനേരെ പോലീസ് ലാത്തിച്ചാര്‍ജ്

കൊച്ചി: ഇടപ്പള്ളി പഞ്ചായത്തിന്റെ കീഴിലുള്ള പുതുവൈപ്പിനിലെ ജനവാസ കേന്ദ്രത്തില്‍ സ്ഥാപിക്കാന്‍ പോകുന്ന ഐ.ഒ.സി. പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയവര്‍ക്കു നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. ലാത്തിച്ചാര്‍ജില്‍…

0 Comments

കൊച്ചി മെട്രോയുടെ കാര്യത്തില്‍ ഇനിയൊരു വിവാദമുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി; ചെവികൊള്ളാതെ സോഷ്യല്‍ മീഡിയ, മെട്രോയില്‍ വലിഞ്ഞു കയറിയ കുമ്മനത്തെ വലിച്ചുകീറി ആഘോഷമാക്കി ട്രോളന്‍മാര്‍

കൊച്ചി: കൊച്ചി മെട്രോയുടെ കാര്യത്തില്‍ ഇനിയൊരു വിവാദമുണ്ടാക്കരുത് എന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന സോഷ്യല്‍ മീഡിയ ചെവികൊണ്ടില്ല. കാരണം ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന് കൊച്ചി മെട്രോയുടെ യാത്രയില്‍…

0 Comments

വിയര്‍പ്പ് വറ്റിച്ച ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ലഭിച്ചത് വാഴയില സദ്യയും പാതി കൂലിയും മാത്രം; മെട്രോയുടെ ഉദ്ഘാടനം നാളെ നടക്കാനിരിക്കെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇ. ശ്രീധരന്‍.

കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങില്‍ വേദിയില്‍ ഇരിക്കേണ്ടവരുടെ പട്ടികയില്‍ നിന്ന് മെട്രോമാന്‍ ഇ. ശ്രീധരനെ ഒഴിവാക്കിയത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവ് രമേശ്…

0 Comments

കൊച്ചി മെട്രോ ഉദ്ഘാടനവേദിയില്‍ ശ്രീധരനെ ഒഴിവാക്കിയതിന് പിന്നില്‍ കേന്ദ്രമോ അതോ കേരളമോ? എന്നാല്‍ വിവാദമുണ്ടാക്കരുത് പ്രധാനമന്ത്രിയുടെ സുരക്ഷയാണ് പ്രധാനമെന്ന് ഇ.ശ്രീധരന്‍.

കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടനവേദിയില്‍ നിന്നു തന്നെ ഒഴിവാക്കിയത് വലിയ വിമര്‍ശനവും വിവാദവുമായതിനു മറുപടിയുമായി മെട്രോമാന്‍ ഇ.ശ്രീധരന്‍. 'പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ നിയന്ത്രണങ്ങള്‍ പതിവാണ്. കൊച്ചി മെട്രോയുടെ…

0 Comments

നടിയെ തട്ടികൊണ്ട് പോയി ആക്രമിക്കാൻ കൊട്ടേഷൻ നൽകിയത് മലയാളസിനിമയിലെ പ്രമുഖൻ തന്നെ; പൾസർ സുനി പകർത്തിയ ദൃശ്യം കൈക്കലാക്കിയതും ഇയാളാണ്; പൂർണ തെളിവോടെ അറസ്റ്റ് ചെയ്യാനുറച്ച് പോലീസും.

കൊച്ചി: പ്രമുഖ നടിയെ തട്ടികൊണ്ട് പോയി ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്ത കേസിൽ പൊലീസിന് നിർണായക തെളിവ് ലഭിച്ചു എന്നാണ് വിവരം. മലയാള സിനിമാ ലോകത്തെ ചിലരുമായി കേസിന്…

0 Comments

മത്സ്യബന്ധന ബോട്ടില്‍ കപ്പല്‍ ഇടിച്ച് രണ്ട് മത്സ്യ തൊഴിലാളികള്‍ മരിച്ചു; സംഭവം കെച്ചിയില്‍ നിന്ന് 12 നോട്ടിക്കല്‍ മൈല്‍ അകലെ പുറംകടലിൽ

കെച്ചി: മത്സ്യബന്ധന ബോട്ടില്‍ കപ്പല്‍ ഇടിച്ച് രണ്ട് മത്സ്യ തൊഴിലാളികള്‍ മരിച്ചു. ഒരാളെ കാണാതായി. കുളച്ചല്‍ സ്വദേശി തമ്പിദുരൈ, രാഹുല്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ രണ്ട്മണിയോടെ പുതുവൈപ്പിനില്‍…

0 Comments

സി.പി.എം പ്രവര്‍ത്തകന് കുത്തേറ്റു: എറണാകുളത്ത് നാളെ ഹര്‍ത്താല്‍.

എറണാകുളം: എറണാകുളം വടുതലയില്‍ സി.പി.എം- ബി.ജെ.പി സംഘര്‍ഷത്തില്‍ ഡി.വൈ.എഫ്ഐ പ്രവര്‍ത്തകനു കുത്തേറ്റു. സംഘര്‍ഷത്തെത്തുടര്‍ന്ന് വടുതലയില്‍ നാളെ സി.പി.എം ഹര്‍ത്താലിനു ആഹ്വാനം ചെയ്തു. സി.പി.എം പ്രവര്‍ത്തകന് കുത്തേറ്റതില്‍ പ്രതിഷേധിച്ച്…

0 Comments