60 -ാം മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൻ്റെ ഭാഗമായി നവംബര്‍ 28 മുതല്‍ ഡിസംബര്‍ ഒന്നു വരെ എല്ലാദിവസവും സാംസ്‌കാരിക പരിപാടികള്‍..
കാസർകോട് / കോഴിക്കോട് / തിരുവനന്തപുരം: കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് നടക്കാനിരിക്കുന്ന 60 -ാം മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൻ്റെ ഭാഗമായി സാംസ്‌കാരിക കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍…