kochi, Cochin

ഓണമില്ലാതെ ഒരു കൂട്ടർ ഇതാ; ബി.എസ്.എൻ.എൽ ജീവനക്കാര്‍ക്ക് തുടർച്ചയായ രണ്ടാം മാസവും ശമ്പളം മുടങ്ങി

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എൻ.എൽ ജീവനക്കാര്‍ക്ക് ഓണക്കാലമായിട്ടും തുടർച്ചയായ രണ്ടാം മാസവും ശമ്പളം മുടങ്ങി. കേരളം ഉൾപ്പെടെ ഒരു സർക്കിളുകളിലും ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് വിവരം. ഡൽഹി,…

0 Comments

കേസില്‍ നിന്നും മോചിപ്പിക്കപ്പെട്ട തുഷാർ വെള്ളാപ്പള്ളി വ്യാ‍ഴാ‍ഴ്ച കേരളത്തില്‍ എത്തും; വമ്പിച്ച സ്വീകരണം ഒരുക്കാനൊരുങ്ങി എസ്.എന്‍.ഡി.പി

യു.എ.ഇ അജ്മാനിലെ കള്ളച്ചെക്ക് കേസിൽ കുടുക്കപ്പെട്ട എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി വ്യാ‍ഴാ‍ഴ്ച നാട്ടിലെത്തും. വൈകിട്ട് എയർ ഇന്ത്യാ വിമാനത്തിൽ നെടുമ്പാശേരിയിൽ ഇറങ്ങുന്ന തുഷാറിന്…

0 Comments

പണം നൽകാതെ ഒത്തുതീര്‍പ്പ് നടത്താൻ തുഷാര്‍ വെള്ളാപ്പള്ളി; അത് നടക്കില്ലെന്ന് പരാതിക്കാരൻ നാസില്‍ അബ്ദുല്ല; യു.എ.ഇ ലെ നിയമക്കുരുക്കിൽ തുഷാര്‍ വെള്ളം കുടിക്കുന്നത് ഇങ്ങനെ..

ദുബായ്: വണ്ടിചെക്ക് കേസില്‍ അകപ്പെട്ട ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് കുരുക്ക് മുറുകുന്നു. തൃശൂർ സ്വദേശിയായ നാസില്‍ അബ്ദുല്ലയുടെ പണം നല്കാത്തതിനാണ് തുഷാർ യു.എ.ഇ കോടതിയുടെ നിയമക്കുരുക്കിൽ…

0 Comments

കഴിഞ്ഞ ദിവസം രാത്രിയാണ് നാടിനെ നടുക്കിയ ഈ അരുംകൊല നടന്നത്; സംഭവ ശേഷം പ്രതി പോയത് മുൻ വാർഡ് മെമ്പറുടെ വീട്ടിലേക്ക്; കോതമംഗലത്ത് മകൻ അമ്മയെ വെട്ടികൊന്നതിന് പിന്നിൽ..?

എറണാകുളം: ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയെ മകന്‍ വെട്ടിക്കൊന്നു. കോതമംഗലത്ത് കഴിഞ്ഞ ദിവസം രാത്രിയാണ് നാടിനെ നടുക്കിയ ഈ അരുംകൊല നടന്നത്. കല്ലിങ്കപ്പറമ്പിൽ കുട്ടപ്പൻ്റെ ഭാര്യ കാര്‍ത്തിയാനി (61) ണ്…

0 Comments

ദുരിതാശ്വാസ ക്യാമ്പിലും പണപ്പിരിവ്; നാണംകെട്ട് സി.പി.എം

ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പിൽ സി.പി.എം പ്രാദേശിക നേതാവിൻ്റെ പണപ്പിരവ്. വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ദുരിതാശ്വാസക്യാമ്പിൽ അഭയം തേടിയ പാവങ്ങളില്‍ നിന്നുമാണ് ഇയാള്‍ പണപ്പിരിവ് നടത്തുന്നത്. ഇതിൻ്റെ…

0 Comments

സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പതാക ഉയർത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്…

തിരുവനന്തപുരം: പ്രളയ ദുരിതത്തിന് നടുവിൽ നിന്നുകൊണ്ട് കേരളത്തിലും എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടന്നു. തിരുവനന്തപുരം ചന്ദ്രനായർ സ്റ്റേഡിയത്തിൽ ഒരുക്കിയ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയർത്തി.…

0 Comments

പ്രളയ ഭീതിയില്‍ കേരളം; നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച വൈകിട്ട് മൂന്നുമണി വരെ അടച്ചിട്ടു: വിമാനത്താവളത്തിന്‍റെ പ്രവർത്തന മേഖലയുടെ 60 ശതമാനവും വെള്ളത്തിനടിയിൽ

റൺവെയിൽ വെള്ളം കയറിയതിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച വൈകിട്ട് മൂന്നുമണി വരെ അടച്ചിട്ടു. മഴയ്ക്കു ശമനമില്ലാത്തതും ജലനിരപ്പ് ഉയർന്നതും കണക്കിലെടുത്ത് കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കുന്നതിന് വിമാനത്താവളത്തിന്‍റെ…

0 Comments

കുറഞ്ഞചെലവില്‍ പാഴ്സലുകള്‍ അയക്കാനുള്ള സംവിധാനവുമായി തപാല്‍ വകുപ്പ്

രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും കുറഞ്ഞചെലവില്‍ പാഴ്സലുകള്‍ അയക്കാനുള്ള സംവിധാനവുമായി തപാല്‍ വകുപ്പ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ സംവിധാനം അവതരിപ്പിച്ചുകഴിഞ്ഞു . ഇനി സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ…

0 Comments

തൊഴിലുടമയുമായുള്ള തർക്കം; വൈദ്യുതി ലൈൻ ടവറിന് മുകളിൽ കയറി ഇതര സംസ്ഥാന തൊഴിലാളിയുടെ ആത്മഹത്യ ശ്രമം

മണ്ണാർക്കാട് (പാലക്കാട്): കോട്ടോപ്പാടം ടൗണിലെ വൈദ്യുതി ലൈൻ ടവറിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ ആത്മഹത്യ ശ്രമം. 33 kv വൈദ്യുതി ലൈൻ ടവറിന് മുകളിൽ കയറിയാണ് ജാർഖണ്ഡ്…

0 Comments

കാസർകോട് അടക്കം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു; കൂടുതൽ വിവരങ്ങൾ ഇങ്ങനെ..

തിരുവനന്തപുരം/ കാസർകോട്: ജൂലൈ 18 മുതല്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ അതിതീവ്രമായതോ അതിശക്തമായാതോ ആയ മഴക്കുള്ള സാധ്യത മുന്‍നിര്‍ത്തി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.…

0 Comments