kochi, Cochin

തൻ്റെ വാര്‍ത്താ സമ്മേളനത്തിലെ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതായി നടന്‍ മോഹന്‍ലാല്‍

കൊച്ചി: കഴിഞ്ഞ ദിവസം താന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതായി താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റും നടനുമായ മോഹന്‍ലാല്‍ വ്യക്തമാക്കി. താന്‍ ചിന്തിക്കുക പോലും ചെയ്യാത്ത…

0 Comments

നിഷാ സാരഗിൻ്റെ സമരത്തിന് മുന്നില്‍ ചാനല്‍ മുട്ടുമടക്കി; ഉപ്പും മുളകും പരമ്പരയുടെ സംവിധായകനെ മാറ്റിയതായി ആര്‍ ശ്രീകണ്ഠന്‍ നായര്‍; പകരം പുതിയ പ്രൊഡ്യൂസര്‍ സംവിധാനം ചെയ്യും

കൊച്ചി: നടിയോട് മോശമായി പെരുമാറിയ 'ഉപ്പും മുളകും' പരമ്പരയുടെ സംവിധായകന്‍ ആര്‍.ഉണ്ണികൃഷ്ണനെ മാറ്റിയെന്ന വിശദീകരണവുമായി ചാനല്‍. പരമ്പരയ്ക്ക് പുതിയ സംവിധായകന്‍ എത്തുമെന്നും മാനേജിങ് ഡയറക്ടര്‍ ആര്‍. ശ്രീകണ്ഠന്‍…

0 Comments

മോഹന്‍ലാലിനെതിരെ വിമര്‍ശനങ്ങളുമായി വനിതാ സംഘടന; വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശങ്ങള്‍ നിരാശാജനകം; ‘അമ്മ’ ആര്‍ക്കൊപ്പമെന്ന് വ്യക്തമായി

കൊച്ചി: കഴിഞ്ഞ ദിവസം 'അമ്മ' പ്രസിഡന്റ് മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താ സമ്മേളനം പ്രതീക്ഷകള്‍ക്ക് വിപരീതവും അങ്ങേയറ്റം നിരാശാജനകവുമായിരുന്നെന്ന് സിനിമാ മേഖലയിലെ വനിതാ സംഘടനയായ ഡബ്ല്യുസിസി. പ്രശ്നം സാങ്കേതികമെന്ന്…

0 Comments

പ്രേക്ഷകര്‍ കാത്തിരുന്ന നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലര്‍ റിലീസ് ചെയ്തു

കൊച്ചി: പ്രേക്ഷകര്‍ കാത്തിരുന്ന നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. മോഹന്‍ലാലിന്റെ ഔദ്യോഗിക പേജിലൂടെയായിരുന്നു ട്രെയിലര്‍ റിലീസ് ചെയ്തത്. നിവിന്‍ പോളിയും മോഹന്‍ലാലും…

0 Comments

നടന്‍ മോഹന്‍ലാലിനെതിരേ പത്മപ്രിയ രംഗത്ത്; സ്ത്രീകളെ പരിഹസിച്ച് അവതരിപ്പിച്ച സ്‌കിറ്റ് തമാശയായി കാണണമെന്ന മോഹന്‍ലാലിൻ്റെ നിലപാടിനോട് യോജിക്കാനാകില്ലെന്ന് നടി

കൊച്ചി: അമ്മ മഴവില്‍ ഷോയില്‍ സ്ത്രീകളെ പരിഹസിച്ച് അവതരിപ്പിച്ച സ്‌കിറ്റ് തമാശയായി കാണണമെന്ന മോഹന്‍ലാലിന്റെ നിലപാടിനോട് യോജിക്കാനാകില്ലെന്ന് നടി പത്മപ്രിയ. സ്‌കിറ്റ് സ്ത്രീകളെ അപമാനിക്കുന്നതാണെന്ന വിമര്‍ശനത്തില്‍ ഉറച്ചു…

0 Comments

മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദ്ദേശം; വെള്ളപ്പൊക്കത്തിനും ഉരുള്‍ പൊട്ടലിനും സാധ്യത

കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ കനത്ത ജാഗ്രത നിര്‍ദ്ദേശം. കേരള, ലക്ഷദ്വീപ് തീരപ്രദേശങ്ങളില്‍ വടക്കു പടിഞ്ഞാറ് ദിശയില്‍നിന്നും മണിക്കൂറില്‍ 35…

0 Comments

ഫിജികാര്‍ട്ട് ഡോട്ട്‌കോമിൻ്റെ ഇന്ത്യയിലെ പ്രവര്‍ത്തനം മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു

കൊച്ചി: ഡയറക്ട് മാര്‍ക്കറ്റിംഗും ഇ-കോമേഴ്‌സ് വ്യാപാരവും സംയോജിപ്പിച്ചുകൊണ്ടുള്ള ലോകത്തിലെ ആദ്യത്തെ ഇ-കോമേഴ്‌സ് പ്‌ളാറ്റ്‌ഫോമായ ഫിജികാര്‍ട്ട് ഡോട്ട്‌കോമിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനത്തിന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍…

0 Comments

മാസ് ലുക്കില്‍ നിവിന്‍; കായംകുളം കൊച്ചുണ്ണിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

കൊച്ചി: നിവിനും മോഹന്‍ലാലുമൊന്നിക്കുന്ന കായംകുളം കൊച്ചുണ്ണിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. രാവിലെ ഏഴ് മണിക്ക് നിവിന്‍ പോളിയുടെ ഔദ്യോഗിക പേജിലൂടെയായിരുന്നു റിലീസ്. റോഷന്‍ ആന്‍ഡ്രൂസാണ് ഈ സിനിമയുടെ…

0 Comments

നടിയെ ആക്രമിച്ച കേസിൻ്റെ വിചാരണ വൈകിപ്പിക്കാന്‍ ദിലീപ് ശ്രമിക്കുന്നു; നടൻ്റെ ബോധപൂര്‍വമായ നീക്കങ്ങളുടെ ഭാഗമായണ് തുടര്‍ച്ചയായി ഹരജികള്‍ സമര്‍പിക്കുന്നതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിൻ്റെ വിചാരണ വൈകിപ്പിക്കാനാണ് പ്രതിയായ ദിലീപിൻ്റെ ശ്രമമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിൻ്റെ ഹര്‍ജിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍…

0 Comments

പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്ന് സത്യവാങ്മൂലം; ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ക്കെതിരായ പീഡനക്കേസില്‍ അറസ്റ്റ് ഹൈക്കോടതി തടഞ്ഞില്ല

കൊച്ചി: ഓര്‍ത്തഡോക്സ് വൈദികര്‍ക്കെതിരായ പീഡനക്കേസില്‍ വെദികരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞില്ല. വെദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. നിരണം ഭദ്രാസനത്തിലെ കുന്നന്താനം മുണ്ടിയപ്പള്ളി ഫാ.…

0 Comments