രാജിവച്ച നടിമാര്‍ക്ക് വഴങ്ങി അമ്മ; നടിമാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു
കൊച്ചി: അമ്മയില്‍ നിന്ന് രാജിവച്ച നടിമാരുമായി താരസംഘടന ചര്‍ച്ചയ്ക്ക് ഒരുങ്ങുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ തിരിച്ചെടുത്ത താരസംഘടനയുടെ നടപടി ചോദ്യം ചെയ്ത നടിമാരുടെ…