kochi, Cochin

കർണാടക അടക്കം നിലവിലെ രാഷ്ട്രീയ സാഹചര്യം; കമൽ ഹാസൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും നടന്‍ കമല്‍ ഹാസനും കൂടിക്കാഴ്ച നടത്തി. കൊച്ചി ബോള്‍ഗാട്ടി പാലസില്‍ ഇന്ന് ഉച്ചയ്ക്കാണ്‌ ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടന്നത്. സി.പി.എം എറണാകുളം…

0 Comments

കർണാടക തിരഞ്ഞടുപ്പിൽ മോദി പറഞ്ഞതത്രയും നുണയാണ്; പാവം കന്നഡ മക്കളെ പറഞ്ഞുപറ്റിച്ചു; ശോഭാ സുരേന്ദ്രനും ബി.ജെ.പിക്കും ചുട്ട മറുപടിയുമായി ഷാനി പ്രഭാകരൻ്റെ പറയാതെ വയ്യ

കൊച്ചി: ചാനല്‍ ചര്‍ച്ചയില്‍ ഏവര്‍ക്കും പ്രിയങ്കരിയാണ് ഷാനി പ്രഭാകരന്‍. എന്നാല്‍ ചാനല്‍ ചര്‍ച്ചക്കിടയില്‍ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ ഭീഷണിപ്പെടുത്തിയപ്പോൾ അതിനു ഷാനി പ്രഭാകരന്‍ കൊടുത്ത മറുപടിയുമാണ്…

0 Comments

39ാം വിവാഹ വാർഷികാഘോഷ നിറവിൽ മമ്മുക്കയും സുൽഫത്തും; ആശംസകള്‍ നേര്‍ന്ന് ആരാധകര്‍

കൊച്ചി: മലയാളത്തിൻ്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെയും ഭാര്യ സുൽഫത്ത് 39ാം വിവാഹ വാര്‍ഷീകമാണിന്ന്. സിനിമയിലെന്ന പോലെ ജീവിതത്തിലും മികച്ച വ്യക്തിത്വം കാത്തു സൂക്ഷിക്കുന്ന ആളാണ് മമ്മൂട്ടി. സിനിമ പോലെ…

0 Comments

മുഖ്യമന്ത്രിയുടെ വിമർശനം നിയമം അറിയാത്തത്കൊണ്ട്; മറുപടിയുമായി മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണ്‍ മോഹനദാസ്

കൊച്ചി: സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ വിമർശിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായി ആക്ടിങ് ചെയര്‍പേഴ്‌സണ്‍ മോഹനദാസ്. മുഖ്യമന്ത്രി നിയമം അറിയാതെ പറഞ്ഞതാകാം. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള സര്‍ക്കാരിന്റെ അധികാരത്തില്‍ കടന്നുകയറിയിട്ടില്ല.…

0 Comments

വിഷു ആഘോഷനിറവിൽ മലയാളികൾ; ക്ഷേത്രങ്ങളിൽ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്

ഐശ്വര്യത്തിന്റെയും സമ്ബല്‍സമൃദ്ധിയുടെയും വരവ് അറിയിച്ചുകൊണ്ട് മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. പുതുവര്‍ഷത്തിലേക്കുള്ള ചുവട്വെപ്പായ വിഷു സ്‌നേഹത്തിൻ്റെ കൈനീട്ടത്തിൻ്റെ ഐശ്വര്യവുമാണ് നല്‍കുന്നത്. കേരളത്തിലെ കാര്‍ഷികോത്സവമാണ് വിഷു. വിഷുവിനോട് അനുബന്ധിച്ച്‌…

0 Comments

ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം; പോലീസ് വാദങ്ങള്‍ പൊളിയുന്നു; ശ്രീജിത്തിന് മർദ്ദനമേറ്റത് മരണത്തിനു മുൻപുള്ള മൂന്നുദിവസത്തിനുള്ളിലെന്ന് ഡോക്ടർമാരുടെ മൊഴി; ദേഹത്തു 18 പരുക്ക്, ചെറുകുടൽ മുറിഞ്ഞു വിട്ടുപോകാറായ നിലയിൽ, ദേഹമാകെ ചതവ്, അടിവയറ്റിൽ ശക്തിയായ ക്ഷതം, ജനനേന്ദ്രിയത്തിൽ പരുക്ക്; ശ്രീജിത്തിന്‍റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്

കൊച്ചി: വാരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത്‌ എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിന്‍റെ വാദങ്ങള്‍ ഒന്നൊന്നായി പൊളിയുന്നു. പോലീസ് അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് നടന്ന സംഘര്‍ഷത്തിലാണ് ശ്രീജിത്തിന്…

0 Comments

ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം; ശ്രീജിത്തിനെതിരായി മൊഴി മാറ്റിപ്പറഞ്ഞത് സി.പി.എം സമ്മര്‍ദ്ദംമൂലമെന്ന് വെളിപ്പെടുത്തല്‍; കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കൊച്ചി: ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ശ്രീജിത്ത് ഉള്‍പ്പെടുന്ന സംഘമാണ് വാസുദേവനെ ആക്രമിച്ചതെന്ന് മൊഴി നല്‍കാന്‍ സമ്മര്‍ദ്ദമുണ്ടായതായും മനുഷ്യാവകാശ കമ്മീഷന്‍…

0 Comments

കേരളാ പോലീസ് അല്ല, ക്രിമിനല്‍ പോലീസ്; ക്രിമിനല്‍ കേസില്‍ പ്രതികളായ പോലീസുകാരുടെ എണ്ണം 1129; ഇവരില്‍ 215 പേര്‍ തലസ്ഥാനമായ തിരുവനന്തപുരത്ത് ജോലിചെയ്യുന്നു; ലിസ്റ്റ് തയ്യാറാക്കിയത് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം

തിരുവനന്തപുരം: പോലീസ് സേനയില്‍ ക്രിമിനല്‍ കേസില്‍ പ്രതികളായ 1129 പേര്‍ ഉണ്ടെന്നു വിവരാവകാശ രേഖ. ഇവരില്‍ 215 പേര്‍ തലസ്ഥാനമായ തിരുവനന്തപുരത്ത് ജോലിചെയ്യുന്നവരാണെന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച…

0 Comments

ഹാരിസണ്‍ എസ്റ്റേറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത നടപടി ഹൈക്കോടതി റദ്ദാക്കി; പരമാധികാരത്തെ വെല്ലുവിളിക്കുന്ന വിധിയെന്ന് കേസിലെ മുന്‍ പ്ലീഡര്‍ അഡ്വക്കേറ്റ് സുശീല ഭട്ട്; ഭൂമി ഏറ്റെടുക്കാന്‍ ആവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്തുമെന്ന് റവന്യൂ മന്ത്രി

കൊച്ചി: ഹാരിസണ്‍ ഭൂമിയേറ്റെടുക്കല്‍ നടപടിയില്‍ സര്‍ക്കാരിന് തിരിച്ചടി. എസ്റ്റേറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത നടപടി ഹൈക്കോടതി റദ്ദാക്കി. ഹാരിസണ്‍ മലയാളം ലിമിറ്റഡിന്‍റെ കൈവശമുള്ള ഭൂമി തിരിച്ചുപിടിക്കുന്നത് നിറുത്തിവയ്ക്കാനാണ് കോടതി…

0 Comments

സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമപദ്ധതികള്‍ ആദിവാസികള്‍ ഉള്‍പ്പടെ ഉള്ള ഗുണഭോക്താക്കള്‍ക്ക് ഗുണകരമായോ എന്ന് ഉറപ്പാക്കണം; അട്ടപ്പാടി സന്ദര്‍ശിച്ച്‌ മെയ് 21നകം ആദിവാസി ക്ഷേമ പദ്ധതികളുടെ സോഷ്യല്‍ ഓഡിറ്റിങ്ങ് നടത്തണമെന്ന് ഹൈക്കോടതി

കൊച്ചി: അട്ടപ്പാടിയില്‍ സര്‍ക്കാര്‍ ആവിഷ്ക്കരിച്ച ആദിവാസി ക്ഷേമ പദ്ധതികളുടെ സോഷ്യല്‍ ഒാഡിറ്റിങ് നടത്തണം എന്ന് ഹൈക്കോടതി. പാലക്കാട് ജില്ലാ ലീഗല്‍ അതോറിറ്റി ചെയര്‍മാനോടും സേക്രട്ടറിയോടും ഒാഡിറ്റിങ് നടത്താന്‍…

0 Comments