ഇടമലയാറില്‍ ജലനിരപ്പ് ഉയരുന്നു: റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; അണക്കെട്ട് നാളെ തുറക്കും
ഇടമലയാര്‍: ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഇടമലയാര്‍ അണക്കെട്ട് തുറക്കാന്‍ വൈദ്യുതവകുപ്പ് തീരുമാനിച്ചു. വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് ഡാം തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ റെഡ്…