‘ഡ്രാമാ’; രഞ്ജിത്ത്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലുള്ള പുതിയ ചിത്രം പ്രഖ്യാപിച്ചു;പടം മോഹന്‍ലാലിൻ്റെ മാജിക്കെന്ന് രഞ്ചിത്ത്
കൊച്ചി: രഞ്ജിത്ത്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലുള്ള പുതിയ ചിത്രത്തിൻ്റെ പേര് പ്രഖ്യപിച്ചു. ഡ്രാമാ എന്നാണ് പുതിയ ചിത്രത്തിൻ്റെ പേര്. ഫെയ്സ്ബുക്കിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ചിത്ത്രിന്റെ പേരും പോസ്റ്ററും പങ്കുവച്ചത്. വര്‍ണചിത്ര…