kochi, Cochin

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്ക് പ്രത്യേക കോടതി വേണമെന്ന് സര്‍ക്കാര്‍; ഹരജി ഹൈക്കോടതി ഇന്നു പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസ് സമൂഹത്തില്‍ ഏറെ ഒച്ചപ്പാടുണ്ടാക്കിയ സംഭവമാണ്. കേസിലെ എട്ടാം പ്രതി ദിലിപിനെതിരെ സര്‍ക്കാര്‍ രംഗത്ത്. നടിയെ ആക്രമിച്ച കേസിന്റെ വിചാരണക്ക് വനിതാ ജഡ്ജി…

0 Comments

യുവ നടന്‍ പൃഥ്വിരാജിന് മുന്നില്‍ അനുസരണയോടെ മോഹന്‍ലാല്‍; അമ്മയുടെ പ്രസിഡണ്ട് സ്ഥാനം ഏറ്റെടുത്തതിന് ശേഷം താര രാജാവിന് ഇതെന്തുപറ്റി..?

കൊച്ചി: മലയാളത്തിൻ്റെ മഹാ നടനായ മോഹന്‍ലാല്‍ ഇപ്പോള്‍ താര സംഘടനയായ അമ്മയുടെ അമരക്കാരനാണ്. മാത്രവുമല്ല സംഘടനക്കകത്തുള്ള നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരംകാണേണ്ട ചുമതലയും അദ്ദേഹത്തിനാണ്. ദിലീപ് വിഷയവുമായി ബന്ധപ്പെട്ട്…

0 Comments

എൻ്റെ ചില വനിതാ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ ആരും അത് മനസിലാക്കിയിട്ടില്ല; ആക്രമിക്കപ്പെടുന്നതില്‍ സ്ത്രീയും ഭാഗികമായി ഉത്തരവാദിയാണ്; നിലപാടില്‍ ഉറച്ച് മംമ്ത

കൊച്ചി: മംമ്ത മോഹന്‍ദാസ് പ്രസ്താവന ഇപ്പോള്‍ വലിയ വിവാദമായിരിക്കുകയാണ്. സ്ത്രീകള്‍ ആക്രമിക്കപ്പടുന്നതിന് സത്രീകളും ചെറിയ രീതിയില്‍ ഉത്തരവാദികള്‍ ആകുന്നു എന്നുള്ള മംമ്തയുടെ പരാമര്‍ശം വലിയ വിവദങ്ങള്‍ക്ക് കാരണമായിരുന്നു.…

0 Comments

ഡബ്ല്യൂ.സി.സിയുമായി അടുത്ത മാസം ഏഴിനു അമ്മ ചര്‍ച്ച നടത്തും

കൊച്ചി: താരസംഘടനയായ എ.എം.എം.എയും വുമണ്‍ ഇന്‍ സിനിമാ കളക്ടീവും തമ്മിലുള്ള ചര്‍ച്ച അടുത്ത മാസം ഏഴിന് കൊച്ചിയില്‍ നടക്കും. നിലവിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് കത്ത്…

0 Comments

പെരുമ്പാവൂരില്‍ ബസും കാറും കൂട്ടിയിടിച്ച് അഞ്ചുമരണം; അപകടം നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ

കൊച്ചി: പെരുമ്പാവൂരിന് സമീപം ബസും കാറും കൂട്ടിയിടിച്ച് ബന്ധുക്കളും സുഹൃത്തുക്കളുമടക്കം അഞ്ചുപേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ രണ്ടരയോടെ ഉണ്ടായ അപകടത്തില്‍ ഇടുക്കി ഏലപ്പാറ സ്വദേശികളാണ്…

0 Comments

മണമുള്ളതെല്ലാം മദ്യമല്ലെന്ന് പോലിസിനോട് ഹൈക്കോടതി; പിടികൂടുന്ന കുടിയന്മാരെ ശാസ്ത്രീയമായി തെളിയിച്ചിട്ട് മതി കേസെന്നും ഹൈക്കോടതി

കൊച്ചി: മദ്യം കഴിച്ചവരെ പിടികൂടുമ്പോള്‍ മദ്യ മണം മാത്രം പോര ശാസ്ത്രീയമായി തെളിയിക്കുകയും കൂടിവേണമെന്ന് ഹൈക്കോടതി. പൊതുസ്ഥലത്ത് മദ്യം കഴിച്ചതിന് വ്യക്തികള്‍ക്കെതിരെ കേസെടുക്കുന്നത് ശാസ്ത്രീയ പരിശോധനാ ഫലത്തിന്റെ…

0 Comments

അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ ഒന്നാംപ്രതി പിടിയില്‍; ക്യാമ്പസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റായ മുഹമ്മദ് അരുക്കുറ്റിയെ പിടികൂടിയത് കര്‍ണാടകയില്‍ വച്ച്

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ ഒന്നാംപ്രതി പിടിയില്‍. മഹാരാജാസ് കോളേജിലെ മൂന്നാംവര്‍ഷ അറബിക് ഹിസ്റ്ററി ബിരുദ വിദ്യാര്‍ത്ഥിയും ക്യാമ്പസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റുമായ…

0 Comments

വാര്‍ത്താസമ്മേളനം നടത്തി ഇറങ്ങവേ നേതാക്കളെ കസ്റ്റഡിയിലെടുത്തു; നാളെ സംസ്ഥാനത്ത് എസ്.ഡി.പി.ഐ ഹര്‍ത്താല്‍

കൊച്ചി: നേതാക്കളെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച എസ്.ഡി.പി.ഐ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി…

0 Comments

മലയാളത്തില്‍ ഈ നടനൊപ്പം അഭിനയിക്കണമെന്ന് നസ്രിയ; ആ നടന്‍ ആര്?

കൊച്ചി: കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ നാലുവര്‍ഷങ്ങള്‍ക്ക് ശേഷം കൂടെ എന്ന ചിത്രത്തില്‍ അഭിനയ രംഗത്തേക്ക് മടങ്ങിവന്നിരിക്കുകയാണ് നസ്രിയ. കല്യാണ ശേഷം അഭിനയ രംഗത്തില്‍നിന്നു മാറി നിന്നിരുന്ന നസ്രിയ അഞ്ജലി…

0 Comments

‘മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകന്മാരാക്കി സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട്’: അഞ്ജലി മേനോന്‍

കൊച്ചി: നല്ല തിരക്കഥ ഒത്തുവന്നാല്‍ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും നായകന്‍മാരാക്കി സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് സംവിധായിക അഞ്ജലി മേനോന്‍. 'കൂടെ' റിലീസ് നാളില്‍ ഒരു തെന്നിന്ത്യന്‍ ഓണ്‍ലൈന്‍ മാധ്യമത്തിന്…

0 Comments