kochi, Cochin

സംസ്ഥാനത്ത് മഴയ്ക്ക് ഇന്ന് നേരിയ ശമനം; ഇടമലയാര്‍ ഡാം തുറക്കുന്നതിന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; മലമ്പുഴ ഡാം ഇന്ന് തുറക്കും

കൊച്ചി: കക്കി അണക്കെട്ടിനുപുറമെ ഇടമലയാര്‍ അണക്കെട്ടും നിറഞ്ഞു. ഇതോടെ ഇടമലയാര്‍ ഡാം തുറക്കുന്നതിന് മുമ്പായുള്ള ജാഗ്രതാ നിര്‍ദ്ദേശമായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പ്രാഥമിക അറിയിപ്പായ ബ്ലൂ അലര്‍ട്ട്…

0 Comments

അഞ്ചുവയസുകാരിയെ കൊണ്ട് സ്‌കൂട്ടര്‍ ഓടിപ്പിച്ച പിതാവിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയത് മുട്ടന്‍ പണി

കൊച്ചി: ഇടപ്പള്ളിയില്‍ അഞ്ചുവയസുകാരിയെ കൊണ്ട് സ്‌കൂട്ടര്‍ ഓടിപ്പിച്ച പിതാവിന്റെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി. പള്ളുരുത്തി സ്വദേശിയായ ഷിബു ഫ്രാന്‍സിസാണ് ഞായറാഴ്ച ഇടപ്പള്ളി ഭാഗത്തുകൂടി കുടുംബാംഗങ്ങള്‍ക്കൊപ്പം…

0 Comments

നാലു നടിമാരുടെയും രാജി ലഭിച്ചെന്ന് അമ്മ; പരസ്യപ്രതികരണങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി സര്‍ക്കുലര്‍ പുറത്തിറക്കി

കൊച്ചി: താര സംഘടനേയായ 'അമ്മ' പരസ്യപ്രസ്താവന നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തി സര്‍ക്കുലര്‍ പുറത്തിറക്കി. ദിലീപിന്റെ വിഷയം അടക്കമുള്ള കാര്യങ്ങളില്‍ സിനിമാതാരങ്ങള്‍ പരസ്യപ്രസ്താവന നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയാണ് താരസംഘടനയായ 'അമ്മ' സര്‍ക്കുലര്‍…

0 Comments

ഹനാനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ വിശ്വനാഥന്‍ അറസ്റ്റില്‍

കൊച്ചി: ഉപജീവനത്തിനായി മീന്‍ വില്‍ക്കുന്ന കോളജ് വിദ്യാര്‍ത്ഥിനി ഹനാനെ സമൂഹ മാദ്ധ്യമങ്ങളിലൂടെ അപമാനിച്ച കേസില്‍ ഒരാളെ കൂടി പൊലീസ് പിടികൂടി. ഗുരുവായൂര്‍ സ്വദേശി വിശ്വനാഥനെയാണ് എറണാകുളം എ.എസ്.പി…

0 Comments

തുറിച്ചു നോട്ടങ്ങള്‍ക്കെതിരെ ഫോട്ടോഗ്രാഫി ക്യാംപയിന്‍ തുടങ്ങി പ്രശസ്തനായി; സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ സമീപിച്ച ഫോട്ടോഗ്രാഫര്‍ പിന്നീട് പിടിയിലായത് പീഡനക്കേസില്‍

കൊച്ചി: തുറിച്ചു നോട്ടങ്ങള്‍ക്കെതിരെ ഫോട്ടോഗ്രാഫി ക്യാംപയിന്‍ തുടങ്ങിയ ഫോട്ടോഗ്രാഫര്‍ സുഭാഷ് മന്ത്ര പീഡനക്കേസില്‍ പിടിയില്‍. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പെരുമ്പാവൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയില്‍…

0 Comments

താരസംഘടനയായ ‘അമ്മ’ യിലേക്ക് ദീലീപിനെ തിരിച്ചെടുത്ത തീരുമാനത്തിനെതിരെ കമല്‍ഹാസന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍  ദീലീപിനെ താരസംഘടനയായ 'അമ്മ' യിലേക്ക് തിരിച്ചെടുത്ത തീരുമാനത്തിനെതിരെ നടന്‍ കമല്‍ഹാസന്‍ രംഗത്തെത്തി. സുഹൃത്തുക്കളുടെ കൂട്ടായ്മ എന്ന രീതിയിലല്ല 'അമ്മ' തീരുമാനമെടുക്കേണ്ടത്. സംഘടനയുടെ…

0 Comments

മീന്‍ വില്‍ക്കാനിറങ്ങിയ കോളജ് വിദ്യാര്‍ത്ഥിനി ഹനാനെ അധിക്ഷേപിച്ച ആദ്യ വ്യക്തിക്ക് കിട്ടി എട്ടിൻ്റെ പണി

കൊച്ചി: ഉപജീവനത്തിനായി മീന്‍ വില്‍ക്കാനിറങ്ങിയ കോളജ് വിദ്യാര്‍ത്ഥിനി ഹനാനെ അധിക്ഷേപിച്ച് ആദ്യമായി ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോ നല്‍കിയ വയനാട് സ്വദേശി നൂറുദ്ദീന്‍ ഷെയ്ക്കിനെ കൊച്ചി പോലീസ് അറസ്റ്റുചെയ്തു.…

0 Comments

കാര്യമെന്തെങ്കിലുമാകട്ടെ ഹനാന് മൂന്ന് സിനിമകളിലേക്കു കൂടി ക്ഷണം; ഇനി ആഗ്രഹപൂര്‍ത്തീകരണങ്ങളുടെ കാലം

കൊച്ചി: മീന്‍ വില്‍പനക്കാരിയായി വിവദത്തില്‍ പെട്ട ഹനാനെ കാത്തിരിക്കുന്നത് വെള്ളിത്തരയിലെ മിന്നുന്ന വേഷങ്ങള്‍. സൗബിന്‍ നായകനാകുന്ന അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍ എന്ന ചിത്രത്തിലും അഭിനയിക്കാന്‍ ഹനാന് ക്ഷണം ലഭിച്ചു.…

0 Comments

അഭിമന്യു വധം; ക്യാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ പിടിയില്‍

കൊച്ചി: മഹാരാജാസ് കോളജിലെ രണ്ടാംവര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ നേതാവുമായ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു മുഖ്യ പ്രതി കൂടി പിടിയില്‍. ക്യാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയും…

0 Comments

ശബരിമലയിലും പരിസരത്തും സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം; ഹൈക്കോടതിയുടെ തീരുമാനത്തിന് കാരണമിതാണ്

കൊച്ചി: ശബരിമലയിലും പരിസരത്തും ഓരോ ദിവസവും ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യമാണ് കുമിഞ്ഞുകൂടുന്നത്. ഇതേ തുടര്‍ന്ന് സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. ഇരുമുടിക്കെട്ടില്‍ പോലും…

0 Comments