ചെമ്മണ്ണൂര്‍ ഇന്റര്‍ നാഷണല്‍ ജ്വല്ലേഴ്‌സിൻ്റെ അങ്കമാലി ഷോറൂം അഞ്ചാം വാര്‍ഷികം ആഘോഷിച്ചു
അങ്കമാലി: ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് അങ്കമാലി ഷോറൂമിന്റെ അഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ റോജി എം ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സോണല്‍ മാനേജര്‍ ബിജു ജോര്‍ജ്ജ്, റീജിയണല്‍ മാനേജര്‍…