kochi, Cochin

ശബരിമലയിലെ ആക്രമണം സുപ്രീം കോടതി വിധിക്ക് എതിരെ; ന്യായീകരിക്കാന്‍ സാധിക്കില്ല, ജാമ്യം അനുവദിക്കാനും ക‍ഴിയില്ലെ: ഹെെക്കോടതി

കൊച്ചി: ശബരിമലയില്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹെെക്കോടതി. ആക്രമണത്തെ ന്യായീകരിക്കാന്‍ സാധിക്കില്ലെന്നും സമരം സുപ്രീംകോടതി വിധിക്കെതിരെയാണെന്നും അറസ്റ്റിലായവര്‍ക്ക് ജാമ്യം അനുവദിച്ചാല്‍ അക്രമം ആവര്‍ത്തിക്കുമെന്നും കോടതി നിരീക്ഷിച്ചു.…

0 Comments

ഇരുമുടിക്കെട്ടില്ലാതെ ഗായകന്‍ കെജെ യേശുദാസും പതിനെട്ടാംപടി കയറിയിരുന്നു; ആചാരങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് ഗായകന്‍ കോടതിയില്‍

കൊച്ചി: ഇരുമുടിക്കെട്ടില്ലാതെ ഗായകന്‍ കെ.ജെ യേശുദാസും പതിനെട്ടാംപടി കയറിയിരുന്നു. ആചാരങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നാണ് അദ്ദേഹം കോടതിയെ അറിയിച്ചത്. ഗായകന്‍ കെജെ യേശുദാസ് പതിനെട്ടാംപടി കയറിയതിനെതിരെ 2018 ല്‍ ഹൈക്കോടതി…

0 Comments

‘ഇന്ത്യയിലെ ഏറ്റവും വലിയ ഭീകര സംഘടനയാണ് ആര്‍.എസ്.എസ്; നാട് മുഴുവന്‍ ഓടി നടന്നു രാഷ്ട്രീയം പറയുന്ന മുഖ്യമന്ത്രിക്കൊപ്പമാണ് താനെന്ന് മോഡല്‍ രശ്മി നായര്‍

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഭീകര സംഘടന ആണ് ആര്‍.എസ്.എസ് ആണെന്നും കേരളത്തിലെ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ക്രിമിനല്‍ ആണ് വത്സനെനന്നും മോഡല്‍ രശ്മി നായര്‍. 'ഇന്ത്യയിലെ…

0 Comments

പഴങ്ങളില്‍ ഇനം തിരിച്ചറിയാന്‍ ഒട്ടിക്കുന്ന സ്റ്റിക്കറുകള്‍ ഒഴിവാക്കാന്‍ ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശം

കൊച്ചി: പഴങ്ങളില്‍ ഇനം തിരിച്ചറിയാന്‍ ഒട്ടിക്കുന്ന സ്റ്റിക്കറുകള്‍ ഒഴിവാക്കാന്‍ ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശം. സ്റ്റിക്കറുകളില്‍ ഉപയോഗിക്കുന്ന പശ ആരോഗ്യത്തെ ദോഷമായി ബാധിക്കുന്ന…

0 Comments

ഡബ്ല്യൂസിസി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: മലയാള സിനിമയില്‍ നടക്കുന്ന ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്നാവശ്യപ്പെട്ട് വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ മറുപടി നല്‍കാന്‍…

0 Comments

ആര്‍ത്തവം അശുദ്ധിയല്ല; ആ ദിവസങ്ങളില്‍ ക്ഷേത്രങ്ങളില്‍ പോകണമെന്ന് തോന്നിയാല്‍ പോകുമെന്ന് നടി പാര്‍വതി

കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കാമെന്ന സുപ്രീംകോടതി ഉത്തരവിനെ അനുകൂലിച്ച് നടി പാര്‍വതി. ആര്‍ത്തവത്തിന്റെ പേരിലുള്ള സ്ത്രീകള്‍ക്കെതിരായ വിവേചനം അധികാലം തുടരാനാവില്ലെന്നും ആര്‍ത്തവം അശുദ്ധിയാണെന്ന് വിശ്വസിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.…

0 Comments

‘തൊഴിലിടങ്ങള്‍ കൂടുതല്‍ സുരക്ഷിതമാകട്ടെ’ ..മീ ടൂവിന് പിന്തുണയുമായി നടി ശോഭന; പോസ്റ്റ് ആ ദ്യം പിന്‍വലിച്ചതിന് കാരണമിതാണ്

കൊച്ചി: മീ ടൂ ക്യാമ്പയിനില്‍ വെളിപ്പെടുത്തല്‍ നടത്തിയവരെ പിന്തുണക്കുന്നുവെന്ന് നടിയും നര്‍ത്തകിയുമായ ശോഭന. തൊഴിലിടങ്ങള്‍ കൂടുതല്‍ സൗഹാര്‍ദ്ദപരമാകാനുള്ള ഒരു ചുവടുവെയ്പ്പാണ് ഇതെന്നും നടി ഫേസ്ബുക്കില്‍ വിശദമാക്കി. ലൈംഗിക…

0 Comments

കസബ’യ്ക്ക് ശേഷം കിട്ടിയത് ഒരേ ഒരു ചിത്രം; വെളിപ്പെടുത്തലുമായി പാര്‍വതി

കൊച്ചി: മമ്മൂട്ടിയുടെ 'കസബ'യ്ക്ക് ശേഷം തനിക്ക് ലഭിച്ചത് ഒരേയൊരു ചിത്രമെന്ന് നടി പാര്‍വതി വെളിപ്പെടുത്തി . അല്ലാതെയുള്ള രണ്ടോ മൂന്നോ അവസരങ്ങള്‍ 'കസബ' വിവാദത്തിന് മുമ്പ് എത്തിയതാണെന്നും…

0 Comments

കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍: നടന്‍ ദേവന്‍

കൊച്ചി: കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് നടന്‍ ദേവന്‍. 'പിണറായി വിജയന്‍ എന്തെല്ലാം നല്ല കാര്യങ്ങള്‍ കേരളത്തില്‍ ചെയ്യുന്നുണ്ട്. പക്ഷേ മാദ്ധ്യമങ്ങള്‍ അതൊന്നും…

0 Comments

മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള സി.പി.ഐ.എം നേതാക്കളുടെ കേസുകള്‍ വിചാരണയില്ലാതെ പിന്‍വലിച്ചു

കൊച്ചി; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ സിപിഐഎം ജനപ്രതിനിധികളുടെ പേരില്‍ വിവിധ സ്റ്റേഷനുകളിലുണ്ടായ കേസുകള്‍ വിചാരണ കൂടാതെ ഒഴിവാക്കി. രാഷ്ട്രീയ സമരങ്ങളെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസുകളാണ് ഒഴിവാക്കിയത്.…

0 Comments