kochi, Cochin

‘ദുരുദ്ദേശപരമായി’ ഹര്‍ജി നല്‍കിയ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന് ഹൈക്കോടതി 25,000 രൂപ പിഴയിട്ടു; ഹൈക്കോടതിക്ക് മുകളിലും കോടതിയുണ്ടെന്നും പിഴ അടക്കില്ലെന്നും ശോഭാ സുരേന്ദ്രന്‍

കൊച്ചി: ശബരിമല വിഷയത്തില്‍ 'ദുരുദ്ദേശപരമായി' ഹര്‍ജി നല്‍കിയ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന് ഹൈക്കോടതി 25,000 രൂപ പിഴ വിധിച്ചു. ചീപ്പ് പബ്ലിസിറ്റിക്കുവേണ്ടിയാണ് ശബരിമല പ്രശ്നം കോടതിയില്‍…

0 Comments

മഞ്ചേശ്വരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്; അബ്ദുല്‍ റസാഖിൻ്റെ മകന്‍ കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കി

കൊച്ചി: മഞ്ചേശ്വരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. അന്തരിച്ച എം.എല്‍.എ അബ്ദുല്‍ റസാഖിന്റെ മകന്‍…

0 Comments

‘എൻ്റെ അമ്മയോട് കളിച്ചാല്‍ ദൈവം കൊടുത്തോളും’; ദീപാ നിശാന്തിനെ കാത്തിരുന്ന് തിരിച്ചടിച്ച്‌ നടി ഊര്‍മിളാ ഉണ്ണിയും മകളും

കൊച്ചി: ദീപാ നിശാന്തിനെതിരേ നിശിതമായി വിമര്‍ശിച്ച് നടി ഊര്‍മിളാ ഉണ്ണിയും മകള്‍ ഉത്തരയും. 'കോപ്പിയടിച്ച ടീച്ചര്‍ക്കൊപ്പം വേദി പങ്കിടരുതെന്ന് എന്റെ ജാതകത്തില്‍ ഉണ്ടെന്ന് തോന്നുന്നു' എന്ന് ഊര്‍മ്മിള…

0 Comments

ഹരിശ്രീ അശോകൻ്റെ മകനും നടനുമായ അര്‍ജുന്‍ അശോകന്‍ വിവാഹിതനായി; താര സമ്പന്നമായ വിവാഹ വീഡിയോ വൈറലാകുന്നു

കൊച്ചി: യുവനടന്‍മാരില്‍ ശ്രദ്ധേയനും ഹരിശ്രീ അശോകന്റെ മകനുമായ അര്‍ജുന്‍ അശോകന്റെ വിവാഹ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. എറണാകുളം സ്വദേശിനി നിഖിത ഗണേശാണ് വധു. എട്ടു വര്‍ഷത്തോളം…

0 Comments

ക്യാമറക്ക് പിന്നിലെ കൊച്ചുണ്ണി ഇതാണ്; ‘കായംകുളം കൊച്ചുണ്ണി’യുടെ മേക്കിംഗ് വിഡിയോ പുറത്തിറങ്ങി

കൊച്ചി: നിവിന്‍ പോളി നായക വേഷത്തിലെത്തിയ ബിഗ് ബഡ്ജറ്റ് ചിത്രം 'കായംകുളം കൊച്ചുണ്ണി'യുടെ മേക്കിംഗ് വിഡിയോ പുറത്തിറങ്ങി. ചിത്രത്തിന്റെ തയ്യാറെടുപ്പുകളും മറ്റു ഗവേഷണ നിരീക്ഷണങ്ങളെയും കുറിച്ചാണ് വീഡിയോയില്‍…

0 Comments

ഇതര സംസ്ഥാന തൊഴിലാളികളായി കഴിയുന്ന മൂന്ന് ബോഡോ തീവ്രവാദികള്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ മൂന്ന് ബോഡോ തീവ്രവാദികള്‍ അറസ്റ്റില്‍. മണ്ണൂരില്‍ വച്ചാണ് കുന്നത്തുനാട് സി.ഐ അസം സ്വദേശികളെ അറസ്റ്റ് ചെയ്തത്. ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍…

0 Comments

സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പ്; ശബരിമലയില്‍ ഉത്തരവ് നടപ്പാക്കാന്‍ ആയിരക്കണക്കിന് പൊലിസിനെ സര്‍ക്കാര്‍ വിന്യസിക്കുമ്പോള്‍ എന്തുകൊണ്ട് പിറവത്ത് 200 പേര്‍ക്ക് സംരക്ഷണം നല്‍കാന്‍ മടി? സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: പിറവം പള്ളിയുമായി ബന്ധപ്പെട്ട തര്‍ക്ക കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന് ഹൈക്കോടതി വിമര്‍ശിച്ചു.  ശബരിമലയില്‍ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍…

0 Comments

നടനും സംവിധായകനുമായ വിഷ്ണു ജി. രാഘവ് വിവാഹിതനായി

കൊച്ചി: നടനും പരസ്യ സംവിധായകനുമായ വിഷ്ണു ജി. രാഘവ് വിവാഹിതനായി. മീര മോഹന്‍ ആണ് വധു. നടി കീര്‍ത്തി സുരേഷ്, രജിഷ വിജയന്‍ തുടങ്ങി നിരവധി താരങ്ങള്‍…

0 Comments

ഫേസ്ബുക്കില്‍ അയ്യപ്പ ഭക്തരുടെ വികാരം വ്രണപ്പെടുത്തുന്ന പോസ്റ്റിട്ട രഹ്ന ഫാത്തിമ അറസ്റ്റില്‍

കൊച്ചി: ആക്ടിവിസ്റ്റും നടിയുമായ രഹ്ന ഫാത്തിമ അറസ്റ്റില്‍. അയ്യപ്പ ഭക്തരുടെ വികാരം വ്രണപ്പെടുത്തിയെന്നാണ് ഇവര്‍ക്കെതിരേ കേസ്. രഹ്നയുടെ പോസ്റ്റുകള്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന ബി.ജെ.പി നേതാവ് ആര്‍ രാധാകൃഷ്ണ…

0 Comments

ശബരിമലയില്‍ പോലീസ് സേവനങ്ങള്‍ ലോകോത്തരം; ആരും കാണാതെപോയ ഭക്തരെ സഹായിക്കുന്ന സേനാ ചിത്രങ്ങള്‍ക്കെതിരെയുള്ള വ്യാജ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി പോലീസുകാര്‍ രംഗത്ത്

കൊച്ചി: ശബരിമലയില്‍ സംഘര്‍ഷങ്ങളുടെ പേരില്‍ ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കേണ്ടി വന്നത് പോലീസ് സേനയാണ്. ഭക്തരോട് വളരെ ക്രൂരമായാണ് സന്നിധാനത്ത് നിയോഗിച്ച പോലീസ് ഉദ്യോഗസ്ഥര്‍ പെരുമാറുന്നതെന്നും അത്…

0 Comments