kochi, Cochin

തൃപ്തിക്ക് വാഹന സൗകര്യം നല്‍കാനാകില്ലെന്ന് ടാക്സിക്കാര്‍

കൊച്ചി: ശബരിമല ദര്‍ശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കും സംഘത്തിനും കോട്ടയത്തേക്ക് എത്തിപ്പെടാന്‍ വാഹന സൗകര്യം നല്‍കാനാകില്ലെന്ന് ടാക്സിക്കാര്‍. പ്രതിഷേധം ശക്തമായതോടെ വിമാനത്താവളത്തില്‍…

0 Comments

ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായി കൊച്ചിയിലെത്തി;വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെ തൃപ്തിയും സംഘവും; കൊച്ചിയില്‍ നാടകീയ രംഗങ്ങള്‍

കൊച്ചി: ശബരിമല ദര്‍ശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി കൊച്ചി വിമാനത്താവളത്തിലെത്തി. എന്നാല്‍ നാലര മണിക്കൂറിലധികമായി വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. നൂറിലധികം പ്രതിഷേധക്കാര്‍ വിമാനത്താവളത്തിന്…

0 Comments

ചിത്തിര ആട്ട വിശേഷത്തിലെ സംഘര്‍ഷത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: ശബരിമലയില്‍ ചിത്തിര ആട്ട വിശേഷ സമയത്ത് നടന്ന സംഘര്‍ഷത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി കേസെടുത്തിരിക്കുന്നത്. ദേവസ്വം ബെഞ്ചാണ്…

0 Comments

കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം കൊടിയിറങ്ങി

കൊച്ചി: ഈമാസം രണ്ടിനാരംഭിച്ച 22 ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം സമപിച്ചു.10 ദിവസം നീണ്ട പുസ്തകോത്സവത്തില്‍ ഏഴുമുതല്‍ 11 വരെ ലിറ്റററി ഫെസ്റ്റും നടന്നു. വടക്ക് കിഴക്കന്‍…

0 Comments

‘പിഴ” എന്ന അപമാനവും ”ഇര”യെന്ന അപരത്വവും പേറി ജീവിക്കേണ്ടവളല്ല സ്ത്രീ; കരുത്ത് പകര്‍ന്ന് മാധ്യമ പ്രവര്‍ത്തകൻ്റെ ‘മീ റ്റൂ’

കൊച്ചി: ഇന്ത്യയിലെ സിനിമാ-മാധ്യമ-രാഷ്ട്രീയ രംഗങ്ങളെ മീടൂ ക്യാംപെയിന്‍ പിടിച്ചുലച്ചു കൊണ്ടിരിക്കുകയാണ്. ആ വിഷയം പ്രമേയമാക്കി മാധ്യമ പ്രവര്‍ത്തകന്‍ സന്ദീപ് ശശികുമാര്‍ തയ്യാറാക്കിയിരിക്കുന്ന ഹ്രസ്വചിത്രം 'മീ ടൂ' ഇപ്പോള്‍…

0 Comments

മുതിര്‍ന്ന ചലച്ചിത്ര അഭിനേത്രിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ലക്ഷ്മി കൃഷ്ണ മൂര്‍ത്തി അന്തരിച്ചു

ചെന്നൈ: മുതിര്‍ന്ന അഭിനേത്രിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ലക്ഷ്മി കൃഷ്ണ മൂര്‍ത്തി (90) അന്തരിച്ചു. ഇന്ന് രാവിലെ 12 മണിക്ക് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെനാളായി വാര്‍ദ്ധക്യ…

0 Comments

എറണാകുളത്ത് നാളെ ഓണ്‍ലൈന്‍ ടാക്‌സികള്‍ ഓടില്ല ; 24 മണിക്കൂര്‍ സൂചനാ പണിമുടക്ക്

കൊച്ചി: എറണാകുളം ജില്ലയിലെ ഓണ്‍ലൈന്‍ ടാക്‌സികള്‍ സൂചനാ പണിമുടക്ക് നടത്താന്‍ തീരുമാനിച്ചു .തിങ്കളാഴ്ച ആണ് സൂചന പണിമുടക്ക്. അമിതമായ ട്രിപ്പുകള്‍ക്ക് കമ്മീഷന്‍ ഈടാക്കല്‍ ,ഡ്രൈവര്‍മാരെ പുറത്താക്കുന്നത് നിര്‍ത്തലാക്കുക…

0 Comments

നടന്‍ ദിലീപിന് വിദേശയാത്രയ്ക്ക് കോടതി അനുമതി നല്‍കി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നടന്‍ ദിലീപിന് കോടതി വിദേശയാത്രയ്ക്ക് അനുമതി നല്‍കി. സിനിമയുടെ ചിത്രീകരണത്തിനായി വിദേശത്ത് പോകുന്നതിനാണ് കോടതി അനുവാദം നല്‍കിയത്. എറണാകുളം അഡിഷണല്‍…

0 Comments

‘അയ്യപ്പന്‍ ഹിന്ദുവല്ലെന്ന് ഫേസ് ബുക്കില്‍ പോസ്റ്റിട്ടയാള്‍ എന്തിനാണ് ശബരിമലയ്ക്ക് പോയത്’; രഹ്ന ഫാത്തിമയോട് കോടതി

കൊച്ചി: അയ്യപ്പന്‍ ഹിന്ദുവല്ലെന്ന് ഫേസ് ബുക്കില്‍ പോസ്റ്റിട്ടയാള്‍ എന്തിനാണ് ശബരിമലയ്ക്ക് പോയതെന്നും നിങ്ങള്‍ വിശ്വാസിയാണോ എന്നും കോടതി ആരാഞ്ഞു. മതസ്പര്‍ധ വളര്‍ത്തുന്ന വിധം പ്രചരണം നടത്തിയെന്നാരോപിച്ച് രജിസ്റ്റര്‍…

0 Comments

കെ.എം ഷാജി എം.എല്‍.എ അയോഗ്യനെന്ന് ഹൈക്കോടതി; വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം

കൊച്ചി: അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. എം.വി നികേഷ് കുമാര്‍ നല്‍കിയ പരാതി പരിഗണിച്ചാണ് കോടതി ഉത്തരവ്. തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയെന്നായിരുന്നു പരാതി.…

0 Comments