kochi, Cochin

ദളിത് പെണ്‍കുട്ടിയായ കഥാപാത്രത്തെ ഏറ്റെടുക്കാന്‍ പല നായികമാരും വിസമ്മതിച്ചു; ആ കഥാപാത്രം ഞാന്‍ ഏറ്റടുത്തപ്പോള്‍ നിരുത്സാഹപ്പെടുത്തി; മലയാള സിനിമയില്‍ നേരിട്ട ജാതീയത നടി തുറന്ന് പറഞ്ഞിട്ടും ആരും കേട്ടില്ല

കൊച്ചി: കിസ്മത്ത് എന്ന സിനിമ മലയാള സിനിമാ ചരിത്രത്തില്‍ പുതുമ കൊണ്ടുവന്ന പുതുമുഖ സംവിധായകന്റെ കയ്യൊപ്പായിരുന്നു. ഷാനവാസ് എന്ന സംവിധായകന്‍ തന്റെ മനസില്‍ കണ്ട കഥയെ സിനിമയാക്കുമ്പോള്‍…

0 Comments

കളമശ്ശേരിയില്‍ മെമു ട്രെയിന്‍ പാളം തെറ്റി; അപകടം പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിടെ

കൊച്ചി: എറണാകുളം കളമശ്ശേരിയില്‍ മെമു ട്രെയിന്‍ പാളം തെറ്റി. പാലക്കാട് എറണാകുളം മെമു സര്‍വ്വീസാണ് കളമശ്ശേരിയില്‍ പാളം തെറ്റിയത്. അപകടത്തില്‍ ആളപായമില്ല. സംഭവത്തെ തുടര്‍ന്ന് എറണാകുളത്തേക്കുള്ള ട്രെയിന്‍…

0 Comments

ശബരിമല പ്രക്ഷോഭത്തില്‍ വ്യാപക അറസ്റ്റ്; ഇതുവരെ പിടിയിലായത് 147 പേര്‍

കൊച്ചി: ശബരിമല യുവതീ പ്രവേശനത്തോട് അനുബന്ധിച്ച് പമ്പയിലും നിലയ്ക്കലും അടക്കം അരങ്ങേറിയ അക്രമ സംഭവങ്ങളില്‍ വ്യാപക അറസ്റ്റ്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 147 പേര്‍ ഇതുവരെ അറസ്റ്റിലായി.…

0 Comments

മഞ്ചേശ്വരം തിരഞ്ഞെടുപ്പ്; കേസ് തുടരണമോയെന്ന് സുരേന്ദ്രനോട് ഹൈക്കോടതി

കൊച്ചി:  മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസുമായി മുന്നോട്ടു പോകണമോ എന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനോട് ഹൈക്കോടതി. മഞ്ചേശ്വരം എം.എല്‍.എ അബ്ദുള്‍ റസാഖ് മരിച്ച സാഹചര്യത്തിലാണ് കോടതി നടപടികളുമായി മുന്നോട്ടു പോകേണ്ടതുണ്ടോ…

0 Comments

കേരളത്തില്‍ കോഴിയിറച്ചിയുടെ വില കുതിക്കുന്നു; കിലോയ്ക്ക് 150 കടന്നു

കൊച്ചി: കേരളത്തില്‍ കോഴിയിറച്ചി വില റെക്കോര്‍ഡിലേക്ക് കുതിക്കുന്നു. മാര്‍ക്കറ്റില്‍ പലയിടങ്ങളിലും 150 രൂപയ്ക്ക് മുകളിലാണ് കോഴിവില. വരും ദിവസങ്ങളില്‍ വീണ്ടും വിലവര്‍ധനവുണ്ടാവുമെന്നാണ് ഈ രംഗത്തുള്ളവര്‍ നല്‍കുന്ന സൂചന.…

0 Comments

മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ കെ.സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: മഞ്ചേശ്വരത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.ബി.അബ്ദുള്‍ റസാഖിന്റെ വിജയം റദ്ദാക്കണമൊവശ്യപ്പെട്ട് കെ.സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അബ്ദുള്‍ റസാഖിന്റെ മരണത്തോടെ 6 മാസത്തിനുള്ളില്‍ മഞ്ചേശ്വരത്ത്…

0 Comments

രഹ്ന ഫാത്തിമയുടെ വീടാക്രമിച്ച സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കൊച്ചി: ശബരിമല ക്ഷേത്ര സന്ദര്‍ശനത്തിന് എത്തിയ ബി.എസ്.എന്‍.എല്‍ ജീവനക്കാരി രഹ്ന ഫാത്തിമ താമസിക്കുന്ന പനമ്പള്ളിനഗറിലെ കമ്പനി ക്വാട്ടേഴ്‌സ് അക്രമിച്ച ബി.ജെ.പി കടവന്ത്ര ഏരിയ പ്രസിഡന്റ് വിദ്യാമന്ദിര്‍ റോഡില്‍…

0 Comments

അപകടത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന ഹനാന്‍ വീണ്ടും വരുന്നു; വൈറല്‍ ഫിഷ് ഓണ്‍ലൈനിലൂടെ

കൊച്ചി: വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ഹനാന്‍ ഇപ്പോള്‍ വീണ്ടും വെല്ലുവിളികളെ അതിജീവിക്കാനുള്ള പട പുറപ്പാടിലാണ്. പൊതു സ്ഥലത്തെ മീന്‍ കച്ചവടത്തിന് വെല്ലുവിളികള്‍ നേരിടേണ്ടി വന്നതോടെ ഇപ്പോള്‍ പുതിയ…

0 Comments

ഒരു കുടുംബത്തിൻ്റെ പേര് മോശമായി ഉപയോഗിച്ചു; അമല്‍ നീരദ് ചിത്രം ‘വരത്തന്‍’ നിയമക്കുരുക്കിലേക്ക്

കൊച്ചി: അമല്‍ നീരദ് ചിത്രമായ വരത്തന്‍ നിയമക്കുരുക്കിലേക്ക്. ഈ സിനിമയില്‍ പാപ്പാളി എന്ന കുടുംബത്തിന്റെ പേര് മോശമായി ഉപയോഗിച്ചു എന്നാണ് പരാതി. എറണാകുളത്തെ പാപ്പാളി കുടുംബമാണ് ഇതു…

0 Comments

ദിലീപിനെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തു; നടി റായ് ലക്ഷ്മിക്ക് പടം നഷ്ടമായി

കൊച്ചി: ദിലീപിനെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്ത നടിക്ക് എട്ടിന്റെ പണികിട്ടി. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍നിന്നും റായിയെ പുറത്താക്കി. ദിലീപിനെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്ത…

0 Comments