യുവതാരം രജിത്ത് മേനോന്‍ വിവാഹിതനായി
കൊച്ചി: നടന്‍ രജിത് മേനോന്‍ വിവാഹിതനായി. തൊടുപുഴ സ്വദേശിനി ശ്രുതി മോഹന്‍ദാസ് ആണ് വധു. തൊടുപുഴ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വച്ചായിരുന്നു ചടങ്ങ്. നിരവധി സിനിമാ താരങ്ങള്‍ ചടങ്ങില്‍…
kochi, Cochin
കൊച്ചി: നടന്‍ രജിത് മേനോന്‍ വിവാഹിതനായി. തൊടുപുഴ സ്വദേശിനി ശ്രുതി മോഹന്‍ദാസ് ആണ് വധു. തൊടുപുഴ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വച്ചായിരുന്നു ചടങ്ങ്. നിരവധി സിനിമാ താരങ്ങള്‍ ചടങ്ങില്‍…
കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് തുടരും. ഹര്‍ജി സ്വമേധയാ പിന്‍വലിക്കാന്‍ കഴിയില്ലെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ ഹൈക്കോടതിയെ അറിയിച്ചു. ഹര്‍ജി പരിഗണിക്കുന്നത് കോടതി ഡിസംബര്‍ മൂന്നിലേക്ക് മാറ്റി.…
കൊച്ചി: ഫഹദിനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരുക്കുന്ന ട്രാന്‍സ് എന്ന ചിത്രത്തില്‍ ഫഹദിന്റെ നായികയായി നസ്രിയ എത്തുന്നു. ഇത് ശരിയാണെന്ന് വെളിപ്പെടുത്തിരിക്കുകയാണ് ഫഹദ് ഫാസില്‍. 'ചിത്രത്തില്‍ എന്റെ…
കൊച്ചി: പടയോട്ടത്തിനു ശേഷം ബിജു മേനോന്‍ കേന്ദ്രകഥാപാത്രമായെത്തിയ ചിത്രമാണ് ആനക്കള്ളന്‍. വന്‍ വിജയവുമായി ചിത്രം തീയേറ്ററുകളില്‍ മുന്നേറുകയാണ്. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ഹരിനാരായണന്‍, രാജീവ്…
കൊച്ചി: രാഹുല്‍ ഈശ്വറിനെതിരെ മീ റ്റൂ ആരോപണവുമായി ആക്ടിവിസ്റ്റ് ഇഞ്ചിപ്പെണ്ണ്. സുഹൃത്തും ആര്‍ട്ടിസ്റ്റുമായ സ്ത്രീയുടെ വെളിപ്പെടുത്തലാണ് ഇഞ്ചിപ്പെണ്ണ് തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ പങ്കുവച്ചിരിക്കുന്നത്. രാഹുല്‍ ഈശ്വര്‍ വീട്ടിലേക്ക്…
കൊച്ചി: യഥാര്‍ഥ ജീവിതത്തില്‍ പ്രണയ ജോഡികളായ ഷാലും റഹീമും ലിജോ മോളും നായികാനായകന്‍മാരാകുന്ന ഒറ്റക്കൊരു കാമുകന്റെ ടീസര്‍ പുറത്തിറങ്ങി. പരീക്ഷാ ഹാളിലെ രംഗമാണ് ടീസറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളുടെ…
കൊച്ചി: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരായ പ്രതിഷേധങ്ങള്‍ക്കു നേതൃത്വം നല്‍കിയ രാഹുല്‍ ഈശ്വറിനെതിരേ വീണ്ടും കേസ്. കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന പരാതിയില്‍ എറണാകുളം…
കൊച്ചി: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെടുണ്ടായ സംഘര്‍ഷങ്ങളില്‍ പൊലീസ് നടപടി കടുപ്പിച്ചതോടെ കൂട്ടഅറസ്റ്റില്‍ ആശങ്ക അറിയിച്ച് കേരള ഹൈക്കോടതി. ശബരിമല അക്രമ സംഭവങ്ങളില്‍ സംസ്ഥാനത്തു നടക്കുന്ന പോലീസ് അറസ്റ്റ്…
കൊച്ചി: തൊഴില്‍ മേഖലയില്‍ പുലര്‍ത്തുന്ന മികവിന് കേരള സര്‍ക്കാര്‍ തൊഴില്‍ വകുപ്പ് ഏര്‍പ്പെടുത്തിയ എക്സലന്‍സ് അവാര്‍ഡ് ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ഏറ്റുവാങ്ങി. കൊച്ചിയില്‍ വച്ചു നടന്ന…
കൊച്ചി: തന്റേയും അച്ഛന്റേയും പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നതായി നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. അച്ഛന്‍ ഒരിക്കലും എന്നോട് കമ്യൂണിസ്റ്റ് ആകരുതെന്ന് പറഞ്ഞിട്ടില്ലെന്നും പ്രചരിക്കുന്നത്…