kochi, Cochin

പാതയോരത്തെ മുഴുവന്‍ അനധികൃത ഫ്‌ളക്‌സുകളും ബോര്‍ഡുകളും ഈമാസം 30നകം നീക്കണം; സര്‍ക്കാരിനും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം

കൊച്ചി: ഫ്‌ളക്‌സ് കേസില്‍ സര്‍ക്കാരിനും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം. ഈ മാസം 30 നകം പാതയോരത്തെ മുഴുവന്‍ അനധികത ബോര്‍ഡുകളും നീക്കണം. ഉത്തരവ്…

0 Comments

നടി ലക്ഷ്മി രാമകൃഷ്ണൻ്റെ മീടൂ ആരോപണത്തില്‍ പി.ആര്‍.ഒ കുടുങ്ങി; ഒടുവില്‍ മാപ്പ് ചോദിച്ച് ആരോപണ വിധേയന്‍

കൊച്ചി: മീടു ക്യാമ്പയിനില്‍ വെളിപ്പെടുത്തലുമായി നടി ലക്ഷ്മി രാമകൃഷ്ണന്‍. സിനിമ പി.ആര്‍.ഒ ആയ നിഖില്‍ മുരുകനെതിരെയാണ് താരത്തിന്റെ ലൈംഗീക ആരോപണം. നിഖില്‍ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ച് പെരുമാറി…

0 Comments

മോഹന്‍ലാലിൻ്റെ വാദങ്ങള്‍ തള്ളി ദിലീപ് രംഗത്തെത്തി;’അമ്മ ആവശ്യപ്പെട്ടിട്ടല്ല രാജി’ എന്ന് നടന്‍

കൊച്ചി: മോഹന്‍ലാലിന്റെ വാദങ്ങള്‍ തള്ളി ദിലീപ്. താരസംഘടന അമ്മ ആവശ്യപ്പെട്ടിട്ടല്ല താന്‍ രാജിവച്ചതെന്ന് വ്യക്തമാക്കി നടന്‍ ദിലീപ് രംഗത്തെത്തിയതോടെ മലയാള സിനിമാലോകത്തെ നടന്മാര്‍ തമ്മിലുള്ള പോര് പുറത്തുവരുന്നു.…

0 Comments

നിങ്ങളൊക്കെ സ്വന്തം ഭാര്യയില്‍ മാത്രമാണോ രമിച്ച് കഴിയുന്നത്? ഇവിടെ വ്യഭിചരിക്കാത്തവര്‍ ആയി ആരുണ്ട്?: അലന്‍സിയറിൻ്റെ ചോദ്യം വൈറലാകുന്നു

കൊച്ചി: നടി ദിവ്യ ഗോപിനാഥിനെതിരെ അലന്‍സിയര്‍ നടത്തിയ ലൈംഗികാതിക്രമത്തിന്റെ വെളിപ്പെടുത്തലുകള്‍ കേരളം ചര്‍ച്ച ചെയ്യുകയാണ്. ഇതിനിടയില്‍ രണ്ട് മാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം ഒരു മാധ്യമത്തിന് അലന്‍സിയര്‍ നല്‍കിയ…

0 Comments

ശബരിമല ദര്‍ശനത്തിനെത്തിയ രഹ്നാ ഫാത്തിമയ്ക്ക് ബി.എസ്.എന്‍.എല്‍ എട്ടിൻ്റെ പണികൊടുത്തത് ഇങ്ങനെ

കൊച്ചി: എല്ലാ പ്രായത്തിലുമുള്ള സ്ത്രികള്‍ക്കും ശബരിമലയില്‍ ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി വിധിയേ തുടര്‍ന്ന് ശബരിമല ദര്‍ശനത്തിനെത്തിയ ബിഎസ്എന്‍എല്‍ ജീവനക്കാരിയെ സ്ഥലംമാറ്റി. രഹ്നാ ഫാത്തിയുടെ സ്ഥലം മാറ്റം പ്രാഥമിക…

0 Comments

അമ്മയുടെ ആദ്യ വനിതാ സെല്‍ യോഗത്തില്‍ മി ടൂ വെളിപ്പെടുത്തലുമായി നടിമാര്‍

കൊച്ചി: കോടതി നിര്‍ദേശ പ്രകാരം താര സംഘടനയായ അമ്മയില്‍ രൂപീകരിച്ച വനിതാ സെല്ലിന്റെ ആദ്യ യോഗത്തില്‍ മി ടൂ വെളിപ്പെടുത്തലുമായി നടിമാര്‍. കോടതിയുടെ തീരുമാന പ്രകാരം മോഹന്‍ലാലിന്റെ…

0 Comments

ഞെട്ടിക്കുന്ന ഭാവപ്പകര്‍ച്ചയുമായി ജോജു ജോര്‍ജ്; ജോസഫിൻ്റെ കിടിലന്‍ ടീസര്‍ പുറത്തുവിട്ടു

കൊച്ചി: ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ സ്ഥാനം നേടിയെടുത്ത താരമാണ് ജോജു ജോര്‍ജ്. ജോജു ജോര്‍ജ് നായകനായെത്തുന്ന ജോസഫിന്റെ ടീസര്‍ പുറത്തുവിട്ടു. ദുല്‍ഖര്‍ സല്‍മാന്‍…

0 Comments

നടന്‍ മോഹന്‍ലാല്‍ ആലപിച്ച ഡ്രാമ ചിത്രത്തിലെ പ്രൊമോ ഗാനം പുറത്തിറങ്ങി

കൊച്ചി: നടന്‍ മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഡ്രാമയിലെ പ്രൊമോ ഗാനം പുറത്തുവിട്ടു. മോഹന്‍ലാല്‍ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് പ്രമോ ഗാനം റിലീസ് ചെയ്തത്.…

0 Comments

മീ ടൂ വിവാദത്തില്‍ കുടുങ്ങിയ റിയാസ് കോമു രാജി വച്ചു; ആരോപണം അന്വേഷിക്കുമെന്ന് ബിനാലെ ഫൗണ്ടേഷന്‍

കൊച്ചി: മീ ടൂ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചി ബിനാലെ സഹസ്ഥാപകനും നിലവില്‍ കൊച്ചി ബിനാലെയുടെ സെക്രട്ടറിയുമായ റിയാസ് കോമു രാജി വെച്ചു. ആരോപണത്തില്‍ പരിഹാരമുണ്ടാകുന്നതുവരെ ബിനാലെയുമായി ബന്ധപ്പെട്ട…

0 Comments

ഐ.എസ്.എല്‍; കൊച്ചിയില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ്- ഡല്‍ഹി ഡൈനാമോസ് മത്സരം

കൊച്ചി: ഇന്ന് നടക്കുന്ന ഐ.എസ്.എല്ലിലെ പതിമൂന്നാം മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഡല്‍ഹി ഡൈനാമോസിനെ നേരിടും. പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സ് നാലാംസ്ഥാനത്തും ഡല്‍ഹി എട്ടാം സ്ഥാനത്തുമാണ് ഉള്ളത്. കൊച്ചി കലൂര്‍…

0 Comments