kochi, Cochin

ചൊവ്വയില്‍ നിന്ന് വന്നവര്‍ക്ക് ലൈംഗിക അധിക്ഷേപം എന്താണെന്ന് അറിയില്ല”; മോഹന്‍ലാലിനെതിരെ രേവതി

കൊച്ചി: മീടു ക്യാമ്പയിന്‍ ചിലര്‍ ഫാഷനായി കാണുകയാണെന്ന മോഹന്‍ലാലിന്റെ പരാമര്‍ശത്തിനെതിരെ നടി രേവതി രംഗത്ത്. മലയാള സിനിമാലോകത്ത് നിരവധി മീടു വെളിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ചിലര്‍ക്ക് മീടു…

0 Comments

ഹൈക്കോടതി ജുഡീഷ്യല്‍ രജിസ്ട്രാര്‍ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കൊച്ചി: ഹൈക്കോടതി ജുഡീഷ്യല്‍ രജിസ്ട്രാറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജയശ്രീ വൈഭവ് ജയപ്രകാശിനെയാണ് എളമക്കരയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ ഭര്‍ത്താവാണ് ജയശ്രീയെ തൂങ്ങിമരിച്ച…

0 Comments

എം.ഐ ഷാനവാസിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി; മൃതദേഹം ഇന്ന് സംസ്‌കരിക്കും

കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച കോണ്‍ഗ്രസ് നേതാവും എംപിയുമായ എംഐ ഷാനവാസിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി .മൃതദേഹം ഇന്ന് സംസ്‌കരിക്കും. രാവിലെ പത്തരക്ക് കലൂര്‍ തോട്ടത്തുപടി പള്ളി ഖബറിസ്ഥാനിലാണ്…

0 Comments

ഭക്തരെയും പ്രതിഷേധക്കാരെയും എങ്ങനെ തിരിച്ചറിയും? ; ശബരിമലയിലെ നിരോധനാജ്ഞയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: ശബരിമലയിലെ സര്‍ക്കാര്‍ ഏര്‍പെടുത്തിയ നിരോധനാജ്ഞയില്‍ ഹൈക്കോടതി വിശദീകരണം തേടി. പമ്പയിലും സന്നിധാനത്തും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതിനെതിരെയും വിശ്വാസികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെയും സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളിലാണ് കോടതിയുടെ ആവശ്യം. നിരോധനാജ്ഞ…

0 Comments

സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന് വീണ് ഗുരുതരമായി പരിക്കേറ്റു; അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

കൊച്ചി: സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന് എസ്‌ക്കലേറ്ററില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റു. നവംബര്‍ പതിനേഴിന് രാത്രി മുംബൈയില്‍ നിന്നും കൊച്ചിയിയ്ക്കുളള യാത്രയ്ക്കിടെ മുംബൈ വിമാനത്താവളത്തില്‍ വച്ചാണ്…

0 Comments

ദര്‍ശനം നടത്തും വരെ വ്രതം തുടരുമെന്ന് വനിതാഭക്തര്‍; നാമജപവുമായി പ്രതിഷേധക്കാര്‍ കൊച്ചി പ്രസ് ക്ലബിന് പുറത്ത്

കൊച്ചി: ശബരിമല ദര്‍ശനത്തിനായി ഒരുങ്ങിയ സ്ത്രീകള്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തി. വാര്‍ത്താ,മ്മേളനം നടക്കവേ പ്രസ് ക്ലബിന് പുറത്ത് പ്രതിഷേധക്കാര്‍ നാമജപം നടത്തിയത് ആശങ്കയിലാഴ്ത്തി. സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന്…

0 Comments

‘ഭക്തരോട് സന്നിധാനത്ത് കയറരുതെന്ന് പറയാന്‍ എന്തവകാശം?’; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി; ഇന്ന് ഉച്ചയ്ക്ക് തന്നെ എ.ജി നേരിട്ട് ഹാജരായി വിശദീകരണം നല്‍കണം; സര്‍ക്കാര്‍ നീക്കത്തിന് കടുത്ത തിരിച്ചടി

കൊച്ചി: ശബരിമലയിലെ പൊലീസ് നിയന്ത്രണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. സുപ്രീംകോടതി വിധിയുടെ മറവില്‍ സന്നിധാനത്ത് നടക്കുന്നത് പൊലീസ് അതിക്രമമാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ഭക്തരോട് സന്നിധാനത്ത് കയറരുതെന്ന് പറയാന്‍ പൊലീസിന്…

0 Comments

വിമാനത്താവളത്തില്‍ ഉപരോധം നടത്തിയ 250 പേര്‍ക്കെതിരെ കേസെടുത്തു ; കൂടെ തൃപ്തി ദേശായിക്കും കൂടെയുള്ളവര്‍ക്കുമെതിരെ നെടുമ്പാശേരി പോലീസില്‍ പരാതി

കൊച്ചി: ശബരിമല ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ തൃപ്തി ദേശായിക്ക് എതിരെ നെടുമ്പാശേരി വിമാനത്താവളത്തില്‍ ഉപരോധം സമരം നടത്തുന്നവര്‍ക്ക് എതിരെ പൊലീസ് കേസ് എടുത്തു. കണ്ടാല്‍ അറിയാവുന്ന 250 പേര്‍ക്ക്…

0 Comments

വിമാനത്തിലൂടെയല്ല, ഏത് വഴി പോയാലും തൃപ്തി ദേശായിയെ തടയും; ആക്ടിവിസ്റ്റുകള്‍ക്ക് കയറി നിരങ്ങാനുള്ള സ്ഥലമല്ല ശബരിമലയിലെ പുണ്യഭൂമി; കെ.സുരേന്ദ്രന്‍

കൊച്ചി: കൊച്ചി വിമാനത്തിലൂടെയല്ല, കേരളത്തിലെ ഏത് നടവഴിയിലൂടെയും പോയാലും തൃപ്തി ദേശായിയെപ്പോലെയുള്ളവരെ ഭക്തര്‍ തടയുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. തൃപ്തി ദേശായിയെപ്പോലുള്ള ആക്ടിവിസ്റ്റുകള്‍ക്ക്…

0 Comments

മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ രഹ്ന ഫാത്തിമ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ രഹ്ന ഫാത്തിമ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പൊലീസിന് തുടര്‍ നടപടികളുമായി മുന്നോട്ട് പോകാമെന്ന് കോടതി നിര്‍ദ്ദേശിച്ചു. സോഷ്യല്‍…

0 Comments