വിവാദങ്ങള്‍ക്കിടേ ദിലീപ് അഭിനയിച്ച ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ അടുത്തമാസം 18ന് പ്രദര്‍ശനത്തിന്
കൊച്ചി: ബി ഉണ്ണികൃഷ്ണന്‍ - ദിലീപ് ചിത്രം 'കോടതി സമക്ഷം ബാലന്‍ വക്കീല്‍' അടുത്തമാസം 18ന് പ്രദര്‍ശനത്തിന് എത്തും ബോളിവുഡ് പ്രൊഡക്ഷന്‍ കമ്പനിയായ വിയാകോം 18 ആണ്…