kochi, Cochin

ഫഹദിനെ നായകനാക്കി ഫാസിൽ പുതിയ സിനിമ സംവിധാനം ചെയ്യും; ചിത്രത്തിൻ്റെ തിരക്കഥ പുരോഗമിക്കുന്നു; ആദ്യ ചിത്രം റീലീസ് ചെയ്ത് 16 വർഷം പിന്നിട്ടപ്പോഴാണ് രണ്ടാം ചിത്രത്തിനായുള്ള ഒരുക്കം

കൊച്ചി: മകന്‍ ഫഹദിനെ നായകനാക്കി ഫാസില്‍ സിനിമ സംവിധാനം ചെയ്യുന്നു. ചിത്രത്തിൻ്റെ തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണെന്ന് ഫാസിൽ പറഞ്ഞു. ഫാസിലിൻ്റെ നിർമാണത്തിൽ ഫഹദ് നായകനാകുന്ന ദിലീഷ് പോത്തൻ ചിത്രം…

0 Comments

ഇടത് സ്വതന്ത്രനായ കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖിന്‍റെ തിരഞ്ഞെടുപ്പ് ജയവും ഹൈക്കോടതി റദ്ദാക്കി; കെ.എം ഷാജിയിലൂടെ യു.ഡി.എഫ്നെ തളർത്താൻ നോക്കിയപ്പോൾ അതേനാണയത്തിൽ തിരിച്ചടി കിട്ടി എൽ.ഡി.എഫിന്

കൊച്ചി/ തിരുവനന്തപുരം/ കോഴിക്കോട്: ഇടത് സ്വതന്ത്രനായ കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖിന്‍റെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി. തിരഞ്ഞെടുപ്പിൽ സാമ്പത്തിക തിരിമറിയും വ്യക്തിഹത്യയും നടത്തിയെന്ന ഹര്‍ജിയെ തുടര്‍ന്നാണ്…

0 Comments

കെ.എസ്.ആർ.ടി.സി പണിമുടക്ക് പിൻവലിച്ചു; ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം; ഹൈക്കോടതി പറഞ്ഞത് ചെവികൊള്ളാത്ത യൂണിയൻ നേതാക്കൾ മന്ത്രയുടെ വാക്കിന് വിലകല്പിച്ചപ്പോൾ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ യൂണിയൻ പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിച്ചു. ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. സമരം പിൻവലിക്കണമെന്ന് ഹൈക്കോടതിയും രാവിലെ വ്യക്തമാക്കിയിരുന്നു. ജനങ്ങളെ ബുദ്ധിമുട്ടിലാകുന്ന തീരുമാനം…

0 Comments

കേരള സർക്കാരിൻ്റെ ഏക യൂനാനി ഡിസ്പെന്‍സറി; പ്രവർത്തിക്കുന്നത് കാസർകോട്ടെ മൊഗ്രാലില്‍; സൗകര്യങ്ങളുടെ പരിമിതികള്‍ക്കിടയിലും ആരോഗ്യ രംഗത്ത് സൃഷ്ടിക്കുന്ന നിശബ്ദ വിപ്ലവം

കാസർകോട്: ആരോഗ്യരംഗത്ത് നിശബ്ദ വിപ്ലവം സൃഷ്ടിച്ച് പൊതുജനങ്ങളുടെ ആശാകേന്ദ്രമായി മാറുകയാണ് മൊഗ്രാലില്‍ സ്ഥിതി ചെയ്യുന്ന യൂനാനി ഡിസ്പെന്‍സറി. ജീവിത ശൈലീ രോഗങ്ങളുള്‍പ്പെടെ പല രോഗങ്ങള്‍ക്കും ഫലപ്രദമായ ചികിത്സയുള്ള…

0 Comments

കെ.എസ്‌.ആര്‍.ടി.സി അനിശ്ചിതകാല പണിമുടക്കിനെതിരെ ഹൈക്കോടതി; നോട്ടീസ് നല്‍കിയാൽ പണിമുടക്കാനുള്ള സ്വാതന്ത്ര്യമെന്ന് കരുതരുത്

കൊച്ചി: ഇന്ന് അര്‍ധരാത്രി മുതല്‍ കെ.എസ്‌.ആര്‍.ടി.സി ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന തീരുമാനത്തിനെതിരെ ഹൈക്കോടതി. നോട്ടീസ് നല്‍കിയാൽ പണിമുടക്കാനുള്ള സ്വാതന്ത്ര്യമെന്ന് കരുതരുത്. പണിമുടക്ക് നടത്തിയാൽ അത് നിയമവിരുദ്ധമാണ്.…

0 Comments

ചർച്ച പരാജയം; കെ.എസ്‌.ആര്‍.ടി.സി ജീവനക്കാർ അനിശ്ചിതകാല പണിമുടക്കിലേക്ക്; പിന്‍മാറണമെന്ന് സി.എം‍.ഡി ടോമിന്‍ തച്ചങ്കരി

തിരുവനന്തപുരം: ഇന്ന് അര്‍ധരാത്രി മുതല്‍ കെ.എസ്‌.ആര്‍.ടി.സി ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് സംയുക്തയൂണിയന്‍ നേതാക്കള്‍. സി.എം.ഡിയുമായി യൂണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരവുമായി മുന്നോട്ട് പോകാൻ…

0 Comments

പൊതുസ്ഥലങ്ങളിലെ ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്യുന്നതിൽ സർക്കാരിന് ഇച്ഛാശക്തിയില്ല; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്യുന്നതിൽ സർക്കാരിന് ഇച്ഛാശക്തിയില്ലെന്ന് ഹൈക്കോടതി വിമർശിച്ചു. പൊതുസ്ഥലങ്ങളിലെ ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്യാത്ത സർക്കാർ നിലപാടിനെതിരെയാണ് ചൊവ്വാഴ്ച്ച ഹൈക്കോടതി രൂക്ഷ വിമർശനം…

0 Comments

മത്സ്യബന്ധന ബോട്ടിൽ ഓസ്ട്രേലിയയെ ലക്ഷ്യമാക്കി യാത്ര പുറപെട്ടവർക്കായുള്ള തിരച്ചിൽ പുറം കടലിൽ തുടരുന്നു; മനുഷ്യക്കടത്ത് ഏജന്റുമാർക്കായുള്ള തിരച്ചിൽ പോലീസും ഊർജിതമാക്കി

കൊച്ചി/ തിരുവനന്തപുരം: ചെറായിയില്‍ നിന്ന് ഓസ്ട്രേലിയയിലേക്ക് മത്സ്യബന്ധന ബോട്ടിൽ യാത്ര തിരിച്ചവർക്കായുള്ള തിരച്ചിൽ പുറം കടലിൽ തുടരുന്നു. അതിനിടെ സംഭവം മനുഷ്യകടത്താണെന്ന് ഉറപ്പിക്കുന്നതിനുള്ള കൂടുതൽ തെളിവുകൾ പൊലീസിന്…

0 Comments

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാൻ ഒരുവശത്ത് പണം സ്വരൂപിക്കുന്നു; മറുവശത്ത് എ.കെ.ജി സ്മാരകം നിർമിക്കാൻ പത്തുകോടി; സർക്കാർ നടപടി വിവാദത്തിൽ

കണ്ണൂര്‍/ തിരുവനന്തപുരം: കണ്ണൂര്‍ പെരളശ്ശേരിയില്‍ സര്‍ക്കാര്‍ ചെലവില്‍ എ.കെ.ജി സ്മാരകം നിര്‍മിക്കുന്നു എന്ന വാർത്തക്ക് പിന്നാലെ വിവാദവും. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വഴിമുട്ടി നില്‍ക്കുന്ന സാഹചര്യത്തില്‍ സ്മാരകത്തിനായി…

0 Comments

കൊലകത്തിക്കിരയായ അഭിമന്യുവിൻ്റെ കുടുംബം ഇനി പുതിയവീട്ടിൽ; പാർട്ടി നിർമിച്ചുനൽകിയ വീടിൻ്റെ താക്കോല്‍ മുഖ്യമന്ത്രി കൈമാറി; വീടിനൊപ്പം 23.75 ലക്ഷം രൂപയും

ഇടുക്കി: എറണാകുളം മഹാരാജാസ് കോളേജില്‍ ക്യാംപസ് ഫ്രണ്ട് പ്രവർത്തകരുടെ കൊലകത്തിക്കിരയായ അഭിമന്യുവിൻ്റെ കുടുംബത്തിന് പാർട്ടി നിർമിച്ചുനൽകിയ വീടിൻ്റെ താക്കോല്‍ മുഖ്യമന്ത്രി കൈമാറി. പാർട്ടി പിരിവെടുത്താണ് വീട് നിർമിച്ചത്.…

0 Comments