kochi, Cochin

കാസര്‍കോട്ടേക്കുള്ള യാത്രക്കിടെ വനിതാ കമ്മീഷൻ്റെ ജീവനക്കാരന്‍ മാവേലി എക്‌സപ്രസില്‍നിന്നും തെറിച്ചുവീണു; വിവരം അറിയിക്കാൻ ട്രെയിനില്‍ ടിടിഇ യോ, പോലീസോ ഉണ്ടായില്ല; റയിൽവേക്കെതിരെ രൂക്ഷ വിമർശനം; പൊതുജനങ്ങളുടെ ജീവനിലും ആശങ്ക

കാസർകോട്/ ആലപ്പുഴ: ട്രെയിനില്‍ യാത്ര ചെയ്യുന്നവരുടെ സുരക്ഷയുടെ കാര്യത്തില്‍ റെയില്‍വേ അധികൃതരില്‍ നിന്നുള്ള പെരുമാറ്റം അപലപനീയമാണെന്നും പ്രതിഷേധാര്‍ഹമാണെന്നും സംസ്ഥാന വനിതാ കമ്മീഷന്‍. കാസര്‍കോട് ജില്ലയിലേക്ക് തിരുവനന്തപുരത്തുനിന്നും മാവേലി…

0 Comments

ഒരു വോട്ടര്‍ പോലും ഒഴിവാക്കപ്പെടരുത്; കുറ്റമറ്റരീതിയില്‍ കാര്യക്ഷമമായി തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കാന്‍ എല്ലാവരും കൈകോര്‍ക്കണം; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ആഭിമുഖ്യത്തില്‍ ദേശീയ സമ്മതിദായക ദിനം ആചരിച്ചു

കാസർകോട്: ഒരു വോട്ടര്‍ പോലും ഒഴിവാക്കപ്പെടരുതെന്ന സന്ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ആഭിമുഖ്യത്തില്‍ ദേശീയ സമ്മതിദായക ദിനമാചരിച്ചു. സമ്മതിദായക ദിനവുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങ്…

0 Comments

സി.പി.എമ്മിനെ വെട്ടിലാക്കി പി.കെ ഫിറോസിൻ്റെ മറ്റൊരു ആരോപണം; വേറൊരു നിയമനവും വഴിവിട്ട രീതിയിലാണ്; ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രി ജലീല്‍ കോടിയേരിയെ അടക്കം ഭീഷണിപ്പെടുത്തി

കോഴിക്കോട്/ മലപ്പുറം/ തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിൻ്റെ ബന്ധു നിയമന വിവാദത്തിന് പിന്നാലെ മറ്റൊരു നിയമനം കൂടി ചോദ്യം ചെയ്‌ത് പി.കെ ഫിറോസ്. യൂത്ത് ലീഗ് സംസ്ഥാന…

0 Comments

രാജ്യമൊട്ടാകെ ഒരേസമയം ടി.വി സിഗ്‌നല്‍ ഓഫ് ചെയ്യുമെന്ന് കേബില്‍ ഓപ്പറേറ്റര്‍മാര്‍; വ്യാഴാഴ്ച്ച ടെലിവിഷൻ നിശ്ചലമാകും; ട്രായ് നിര്‍ദേശിച്ച പുതിയ നിരക്കും ജിഎസ്ടിയും വില്ലനാകുമോ..?

ന്യൂഡല്‍ഹി/ എറണാകുളം: രാജ്യമൊട്ടാകെ ഒരേസമയം ടി.വി സിഗ്‌നല്‍ ഓഫ് ചെയ്യുമെന്ന് കേബില്‍ ഓപ്പറേറ്റര്‍മാര്‍. എറണാകുളത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ കേരളത്തിലെ കേബിള്‍ ഓപ്പറേറ്റര്‍മാരുടെ സംഘടനയും ഇക്കാര്യം വ്യക്തമാക്കി. നിരവധി…

0 Comments

പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് ധനസഹായം നൽകുന്നു; കൂടുതൽ വിവരങ്ങൾ..

തിരുവനന്തപുരം/ കാസർകോട്: പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് ധനസഹായം നല്‍കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ സര്‍വീസ് മത്സര…

0 Comments

വിവിധ ജില്ലകളിലെ പൊതുജനങ്ങളില്‍നിന്ന് ഭരണപരിഷ്‌ക്കാര കമ്മീഷന് ലഭിക്കുന്നത് വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍: വി.എസ് അച്യുതാനന്ദന്‍

കാസർകോട്/ തിരുവനന്തപുരം: വിവിധ ജില്ലകളിലെ പൊതുജനങ്ങളില്‍നിന്ന് ഭരണപരിഷ്‌ക്കാര കമ്മീഷനു ലഭിച്ചത് വിലപ്പെട്ട നിര്‍ദ്ദേശങ്ങളാണെന്നു ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്ച്യുതാനന്ദന്‍. കമ്മീഷന്‍ ജില്ലകളില്‍ നടത്തിയ പബ്ലിക് ഹിയറിങ്ങുകളില്‍…

0 Comments

മൂക്കുത്തി രസമുള്ളതാണ് പെൺകുട്ടിയെ കൂടുതൽ സൗന്ദര്യവതിയാക്കും; എന്നാൽ ഒരു പെൺകുട്ടി മുക്ക് കുത്തുമ്പോൾ വെപ്രാളപ്പെടുന്നതും സകല ദൈവങ്ങളെ വിളിക്കുന്നതും കണ്ടിട്ടുണ്ടോ.? വൈറലായ വീഡിയോ..

കൊച്ചി: മൂക്കുത്തി രസമുള്ളതാണ് പെൺകുട്ടിയെ കൂടുതൽ സൗന്ദര്യവതിയാക്കും. എന്നാൽ മുക്ക് കുത്തുമ്പോൾ വേദനയുണ്ടാകുമോ.? ഇല്ലന്നാണ് പറയാറ്, കാത് കുത്ത്, മുക്ക് കുത്ത് ഇതൊക്കെ ചെറിയ വേദനകളിൽ ഒതുങ്ങും.…

0 Comments

സത്യവാങ് മൂലത്തിന് മറുപടി നൽകാൻ നടൻ ദിലീപിന് ഒരാഴ്ചത്തെ സമയംവേണം; നടൻ്റെ അഭിഭാഷകനും ഹാജരാകൻ അസൗകര്യമുണ്ട്; നടിയെ ആക്രമിച്ച കേസ് സുപ്രീം കോടതിയിൽ നടക്കുമ്പോൾ..

ദില്ലി/ കൊച്ചി/ തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസ് സുപ്രീം കോടതിയിൽ നടക്കുകയാണ്. ഇതിനിടെ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്‍റെ പകർപ്പ് വേണം എന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീം…

0 Comments

ബോട്ട‌് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിൽ ഉണ്ടെന്ന വിവരത്തെ തുടർന്ന് ആകാശ നിരീക്ഷണം നേവി തുടരുന്നു; മനുഷ്യക്കടത്തിന് നേതൃത്വം കൊടുത്തത‌് ശ്രീലങ്കന്‍ പൗരന്മാരായ മൂന്നുപേർ; ഇവരുടെ പ്രധാന കേന്ദ്രവും കൂടുതൽ വിവരവും

കൊച്ചി/ തിരുവനന്തപുരം: മുനമ്പം മനുഷ്യക്കടത്ത് റാക്കറ്റിന‌് നേതൃത്വം കൊടുത്തത് ശ്രീലങ്കന്‍ പൗരന്മാരായ മുന്നുപേരാണെന്ന് സ്ഥിരീകരണം. മൂവരുടെയും വിശദമായ വിവരവും ചിത്രങ്ങളും അന്വേഷണ സംഘത്തിന‌് ലഭിച്ചതായാണ് വിവരം. ഇവരുടെ…

0 Comments

സംസ്ഥാന സര്‍ക്കാര്‍ പിന്തുണയോടെ ഏറ്റവും വലിയ പക്ഷി സങ്കേതമൊരുക്കാന്‍ തയ്യാറെടുക്കുകയാണ് കിദൂര്‍ ഗ്രാമം; ഈ പ്രദേശത്ത് നിന്നും 174 പക്ഷികളെ വിവിധ പക്ഷി നിരീക്ഷകരുടെ സഹായത്തോടെ തിരിച്ചറിഞ്ഞു

കുമ്പള(കാസർകോട്): ഹരിതഗേഹങ്ങളെ വെട്ടിത്തെളിച്ച് കോണ്‍ക്രീറ്റ് കാടുകള്‍ വ്യാപകമാകുന്ന ആധുനിക കാലത്ത് സംസ്ഥാന സര്‍ക്കാര്‍ പിന്തുണയോടെ ജില്ലയിലെ ഏറ്റവും വലിയ പക്ഷി സങ്കേതമൊരുക്കാന്‍ തയ്യാറെടുക്കുകയാണ് കിദൂര്‍ ഗ്രാമം. കുമ്പള…

0 Comments