സംസ്ഥാനം നേരിടുന്ന ജല ക്ഷാമം പരിഹരിക്കാൻ പുഴകളിൽ റോഡ‌് പാലങ്ങൾ നിർമ്മിക്കുന്നതോടൊപ്പം താഴെയായി ചെറിയ തടയണകളും നിർമിക്കണം; നിയമസഭയിൽ ആശയം മുന്നോട്ട് വെച്ച് കെ.കുഞ്ഞിരാമൻ എം.എൽ.എ; പുതിയ പദ്ധതി മുന്നോട്ട് വെക്കുമ്പോൾ മന്ത്രി ജി.സുധാകരൻ്റെ മറുപടി
കാസർകോട്/ തിരുവനന്തപുരം: റോഡ‌് പാലങ്ങൾ നിർമ്മിക്കുന്നതോടൊപ്പം പുഴയിൽ ചെറിയ തടയണകളും നിർമിക്കുമെന്ന‌് മന്ത്രി ജി.സുധാകരൻ നിയമസഭയെ അറിയിച്ചു. കെ.കുഞ്ഞിരാമൻ്റെ സബ‌്ഡിവിഷന‌് മറുപടി പറയുകയായിരുന്നു മന്ത്രി. ജലഗതാഗത പദ്ധതി…