ഐ.ബി ഉദ്യോഗസ്ഥരും എൻ.ഐ.എ ഉദ്യോഗസ്ഥരും കൊച്ചിയിൽ; മുനമ്പം മനുഷ്യക്കടത്ത് കേസില്‍ നിർണായക വിവരം
കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസില്‍ ഇടനിലക്കാരെ ചോദ്യം ചെയ്യുവാന്‍ കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥർ കൊച്ചിയിലെത്തി. ഐ.ബിയിലെയും ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരുമാണ് കൊച്ചിയിലെത്തിയത്. ഇവർ ആലുവയില്‍ വെച്ച്…