പണിമുടക്ക് തുടരുന്ന രണ്ടാം ദിനം; ബസുകൾ സർവീസ് നടത്തുന്നില്ല; വ്യാപാരികൾ കടകൾ തുറന്നു; ഓട്ടോ- ടാക്സി സർവീസും നടത്തിത്തുടങ്ങി
കോഴിക്കോട്/ കൊച്ചി/ തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിൻ്റെ തൊഴിലാളിവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് രണ്ടാം ദിനവും തുടരുന്നു. വ്യാപാര…