ഗാന്ധിയനും പ്രഭാഷകനുമായ കെ.പി.എ റഹീം പരിപാടിക്കിടെ കുഴഞ്ഞു വീണ് മരിച്ചു
മയ്യഴി: ഗാന്ധിയനും പ്രഭാഷകനുമായ പാനൂരിലെ കെ.പി.എ റഹീം (69) അന്തരിച്ചു. ഞായറാഴ്‌ച രാവിലെ പരിപാടിക്കിടെ കുഴഞ്ഞുവീണാണ് മരിച്ചത്. മാഹി പുത്തലം ക്ഷേത്രത്തില്‍ മഹാത്മാഗാന്ധി സന്ദര്‍ശനം നടത്തിയതിൻ്റെ 65ാം വാര്‍ഷികത്തോടനുബന്ധിച്ച്…