kochi, Cochin

ജൂണിലെ ‘മിന്നി മിന്നി’ എന്ന ആദ്യ ഗാന വീഡിയോ റിലീസ് ചെയ്തു

കൊച്ചി: രജീഷ വിജയന്‍ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജൂണ്‍. ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു. 'മിന്നി മിന്നി' എന്നുതുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടത്.…

0 Comments

മയക്കുമരുന്ന് കേസില്‍ പിടിയിലായ നടി ലഹരിപ്പാര്‍ടികളിലെ സ്ഥിരസന്ദര്‍ശകയായിരുന്നെന്ന് പൊലീസ്

കൊച്ചി: മയക്കുമരുന്നുമായി പിടിയിലായ സിനിമ-- സീരിയല്‍ നടി അശ്വതി ബാബു ഗോവയിലെ സ്ഥിരസന്ദര്‍ശകയായിരുന്നെന്ന് പൊലീസ്. മയക്കുമരുന്ന് പാര്‍ടികളില്‍ പങ്കെടുക്കാനാണ് ഇവര്‍ പതിവായി ഗോവയിലെത്തിയിരുന്നതെന്നാണ് കണ്ടെത്തല്‍. ബംഗളൂരുവിലും ഇവര്‍…

0 Comments

തട്ടുംപുറത്ത് അച്യുതനിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

കൊച്ചി: കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ക്രിസ്മസ് റിലീസ് ആയി സമ്മിശ്രിത പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിലെ പുതിയ ഗാനത്തിന്റെ വീഡിയോ റിലീസ്…

0 Comments

കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ ആക്രമണം; പിന്നില്‍ രവി പൂജാരി

കൊച്ചി: ലീനാ മരിയ പോളിയുടെ ബ്യൂട്ടി പാര്‍ലര്‍ ആക്രമണത്തിന് പിന്നില്‍ മുംബൈ അധോലോക നായകന്‍ രവി പൂജാര തന്നെയെന്ന് പൊലീസ്. പാര്‍ലര്‍ ഉടമ ലീനാ മരിയ പോളിനെ…

0 Comments

ജയസൂര്യ നായകനായി അഭിനയിച്ച പ്രേതം 2 ലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

കൊച്ചി: ജയസൂര്യ നായകനായി അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് പ്രേതം 2. ക്രിസ്മസ് റിലീസ് ആയി എത്തിയ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ഞാനുണ്ടിവിടെ' എന്നുതുടങ്ങുന്ന…

0 Comments

സ്വര്‍ണ വില താഴുന്നു; പവന് 80 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 80 രൂപയാണ് താഴ്ന്നത്. വെള്ളിയാഴ്ച പവന് അത്രതന്നെ വില വര്‍ധിച്ചിരുന്നു. 23,160 രൂപയാണ് പവന്റെ വില. ഗ്രാമിന് 10…

0 Comments

ഞാന്‍ പ്രകാശനിലെ പുതിയ ഗാനം പുറത്ത് വിട്ടു

കൊച്ചി: സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ' ഞാന്‍ പ്രകാശന്റെ' പുതിയ ഗാനം പുറത്തിറങ്ങി. ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ യദു എസ് മാരാര്‍ ഷാന്‍ റഹ്മാന്‍ എന്നിവര്‍…

0 Comments

അന്തരിച്ച നടന്‍ കെ.എല്‍. ആന്റണിയുടെ സംസ്‌കാരം ഞായറാഴ്ച

കൊച്ചി: പ്രമുഖ നാടക നടന്‍ കെ.എല്‍. ആന്റണി(70) ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. ഫോര്‍ട്ട് കൊച്ചി സ്വദേശിയാണ്. ഏറെ ശ്രദ്ധിക്കപ്പെട്ട മഹേഷിന്റെ പ്രതികാരം എന്ന…

0 Comments

കൊച്ചിയില്‍ വന്‍ ലഹരിമരുന്നുവേട്ട; ചെന്നൈ സ്വദേശി അറസ്റ്റില്‍

കൊച്ചി: ക്രിസ്തുമസ്-പുതുവല്‍സരാഘോഷത്തിനു മുന്നോടിയായി കൊച്ചി നഗരത്തില്‍ ഷാഡോ പോലിസ് നടത്തിയ പരിശോധനയില്‍ വന്‍ ലഹരിമരുന്നുവേട്ട. രണ്ടു കിലോ വീതം ഹഷീഷ് ഓയിലും മെതാംഫെറ്റമീനും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട്…

0 Comments

ബിനാലെ പോലെ ഒരു പരിപാടി മാത്രമാണ് വനിതാ മതില്‍; ജീവനക്കാരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍, യുവജനോത്സവം, ബിനാലെ പോലെ ഒരു പരിപാടി മാത്രമാണ് വനിതാ മതിലെന്നു സര്‍ക്കാര്‍. വനിതാ മതിലില്‍ ജീവനക്കാരെ നിര്‍ബന്ധിച്ചു പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍…

0 Comments