ഉപ്പള ജി.എച്ച്.എസ് സ്‌കൂളില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കെട്ടിടം തൊഴിലും വിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നാടിന് സമര്‍പ്പിച്ചു

കാസറഗോഡ്: വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി നിക്ഷേപിക്കുന്നത് നാടിൻ്റെ ഭാവി ലക്ഷ്യമിട്ടുള്ള നിക്ഷേപമാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.ഇന്ത്യയില്‍ കേരളം സാക്ഷരതയുടെയും വിദ്യാഭ്യാസത്തിൻ്റെയും ദീപസ്തംഭമാണെന്ന് ...

- more -
2025 നവംബറിൽ പൂർത്തീകരിക്കുന്ന പദ്ധതികൾക്ക് മുൻഗണന നൽകി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്; വാർഷിക പദ്ധതി വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം നടന്നു

കാഞ്ഞങ്ങാട്: ബ്ലോക്ക് പഞ്ചായത്തിൻ്റെ 2025- 26 വാർഷിക പദ്ധതിയുടെ ഭാഗമായുള്ള വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. ദീർഘ വീക്ഷണത്തോടെയുള്ള സുസ്ഥിര വികസന പദ്ധതികൾക്ക് രൂപം കൊടുക്കുന്നതോടൊപ്പം 2025 നവംബറിൽ പൂർത്തീകരിക്കാൻ ക...

- more -
1000 ബൈക്കേഴ്‌സ് വേൾഡ് റെക്കോർഡ്‌സിലേക്ക്

വയനാട്: വയനാട് ടൂറിസം വികസനത്തിൻ്റെ ഭാഗമായി 1000 ബൈക്ക് റൈഡർമാർ ഒന്നിച്ച് 80 കിലോമീറ്റർ ദൂരം റൈഡ് നടത്തിയതോടെ പിറന്നത് പുതിയ വേൾഡ് റെക്കോർഡ്. ഡിസംബർ ഒന്നിനാണ് 1000 റൈഡർമാർ ഇന്ത്യയിലെ ഏറ്റവും വലിയ റിസോർട്ട് ആന്റ് എന്റർടൈൻമെന്റ് പാർക്കുകളിലൊന്ന...

- more -
കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ വികസനം വേഗത്തിലാക്കണം; ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

കാസർകോട്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ വികസനം വേഗത്തിലാക്കണം എന്ന ആവശ്യവുമായി റെയിൽ പ്രൊട്ടക്ഷൻ ഫോറം ഭാരവാഹികൾ ദക്ഷിണ റെയിൽവെ പാലക്കാട് ഡിവിഷൻ അഡീഷണൽ മാനേജരെ കണ്ട് ചർച്ച നടത്തി നിവേദനം നൽകി. ഉദ്യോഗസ്ഥർ അടിയന്തിര ഇടപെടൽ നടത്തണം എന്ന ആവശ്യ സംഘം...

- more -
പബ്ലിക് സർവ്വീസ് കമ്മീഷൻ (പി.എസ്.സി) ജില്ലാ ഓഫീസ് കെട്ടിടത്തിന് 8 കോടി 27 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു

കാസർകോട് ജില്ലയിൽ പി.എസ്.സിക്ക് സ്വന്തമായ ഓഫീസ് കെട്ടിടം വേണമെന്നത് നീണ്ട കാലത്തെ ആവശ്യമാണ്‌. ഇപ്പോൾ കാസർകോട് നഗരത്തിൽ പരിമിതികൾ ഏറെയുള്ള വാടക കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. നഗരത്തിൽ തന്നെ അണങ്കൂരിൽ മനോഹരമായ പി.എസ്.സി ജില്ലാ ഓഫീസ് ...

- more -
സൗരോർജം ഉപയോഗിച്ചുള്ള കടൽ ജല ശുദ്ധീകരണ പ്ലാന്റിനു കാസറഗോഡ് ജില്ലയിൽ 1.40 കോടി രൂപ അനുവദിച്ചു

കാസറഗോഡ്: വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി സൗരോർജം ഉപയോഗിച്ചുള്ള കടൽ ജല ശുദ്ധീകരണ പ്ലാന്റിനു മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിൽ നിര്‍മ്മാണത്തിന് ഭരണാനുമതിയായി. ഒരു കോടി നാൽപതു ലക്ഷം രൂപ അടങ്കൽ വരുന്ന പദ്ദതിക്ക്‌ മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് സെക്രട്ട...

- more -
കാസര്‍കോട് ശിശു സംരക്ഷണ യൂണിറ്റിലേക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കാസർകോട്: വനിതാശിശു വികസന വകുപ്പിന് കീഴില്‍ കാസര്‍കോട് ശിശു സംരക്ഷണ യൂണിറ്റിലേക്ക് താഴെ പറയും തസ്തികകളിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം. ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രൊജക്റ്റ്‌ കോ- ഓര്‍ഡിനേറ്റര്‍ (...

- more -
കേന്ദ്രസംഘം ജില്ലയിൽ; ജൽ ശക്തി അഭിയാൻ്റെ ഭാഗമായി വിവിധ ജല സംരക്ഷണ പ്രവൃത്തികൾ സന്ദർശിച്ച് വിലയിരുത്തുന്നു

കാസർകോട്: ജൽ ശക്തി അഭിയാൻ്റെ ഭാഗമായി ജില്ലയിലെ വിവിധ ജല സംരക്ഷണ പ്രവൃത്തികൾ വിലയിരുത്തുന്നതിനായി കേന്ദ്രസംഘം ജില്ലയിലെത്തി. നോയിഡ സ്പെഷൽ എക്കണോമി സോൺ ഡെവലപ്പ്മെന്റ് കമ്മീഷണർ എ.ബിപിൻ മേനോൻ ഐ.ടി.എസ്, ബാംഗളൂർ സി.ജി.ഡബ്ല്യൂ.ബിയിലെ സയൻ്റിസ്റ്റ് അന...

- more -
ടൂറിസം വികസനത്തിനൊരുങ്ങി കാസര്‍കോട് നഗരസഭ; ഉല്ലാസ ബോട്ടുകള്‍ കൊണ്ടുവരും; ചെയര്‍മാന്‍ അബ്ബാസ് ബീഗം

കാസര്‍കോട്: ടൂറിസം വികസനത്തിൻ്റെ ഭാഗമായി തളങ്കര പടിഞ്ഞാര്‍ പഴയ ഹാര്‍ബറിനെയും കീഴൂര്‍ അഴിമുഖത്തെയും ബന്ധിപ്പിച്ച് ഉല്ലാസ ബോട്ടുകള്‍ കൊണ്ടുവരുമെന്ന് കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം പറഞ്ഞു. ചന്ദ്രഗിരിപ്പുഴ അറബിക്കടലിലേക്ക് ലയിക്കു...

- more -
കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി; വെള്ളിക്കോത്ത് സ്കൂളിൽ ഉച്ചഭക്ഷണശാല ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: 37 വയസ്സ് തികഞ്ഞ കാസർഗോഡ് ജില്ലയുടെ സമഗ്ര വികസനത്തിനായി സംസ്ഥാന സർക്കാറിൻ്റെ നൂറു ദിന പരിപാടികളുടെ ഭാഗമായി കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി വെള്ളിക്കോത്ത് മഹാകവി പി' സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പൂർത്തീകര...

- more -