Categories
കാസര്‍കോട് ശിശു സംരക്ഷണ യൂണിറ്റിലേക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
Trending News
ദില്ലി ചെങ്കോട്ടക്ക് സമീപം നടന്ന ഉഗ്ര സ്ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; പൊട്ടിത്തെറിച്ചത് ഐ 20 കാർ; സിഗ്നലിൽ എത്തിയപ്പോഴാണ് സംഭവം; കൂടുതൽ അറിയാം..
ഡൽഹി ചെങ്കോട്ടക്ക് സമീപം ഉഗ്ര സ്ഫോടനം; 9 പേർ കൊല്ലപ്പെട്ടു; രണ്ട് വാഹങ്ങൾ പൊട്ടിത്തെറിച്ചു; നിരവധിപേർക്ക് പരിക്ക്; രക്ഷ പ്രവർത്തനം തുടരുന്നു
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2025; ജില്ലാതല മീഡിയാ റിലേഷൻസ് സമിതി രൂപീകരിച്ചു

കാസർകോട്: വനിതാശിശു വികസന വകുപ്പിന് കീഴില്‍ കാസര്‍കോട് ശിശു സംരക്ഷണ യൂണിറ്റിലേക്ക് താഴെ പറയും തസ്തികകളിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം. ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രൊജക്റ്റ് കോ- ഓര്‍ഡിനേറ്റര്‍ (ചൈല്‍ഡ് ഹെൽപ് ലൈൻ), ചൈല്‍ഡ് റെസ്ക്യൂ ഓഫീസര്‍ (ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്), കൗണ്‍സിലര്‍ (ഗവ: ചില്‍ഡ്രന്‍സ് ഹോം പരവനടുക്കം), കൗണ്‍സിലര്‍ (ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്), എന്നീ തസ്തികകളിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. അപേക്ഷകര്‍ നിശ്ചിത ഫോര്‍മാറ്റിലുള്ള അപേക്ഷകള്‍ ഒക്ടോബര്‍ 16 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, സിവില്‍ സ്റ്റേഷന്, രണ്ടാം നില വിദ്യാനഗര്‍, കാസര്‍കോട് – 671123 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ അയക്കാം. കൂടുതൽ വിവരങ്ങള്‍ക്ക്: www.wcd.kerala.gov.in
Also Read










