കേരളത്തില്‍ മഴവില്‍ സഖ്യമുണ്ടാക്കി വികസനത്തെ തടസപ്പെടുത്താനുള്ള യു.ഡി.എഫ്‌ – ബി.ജെ.പി നീക്കത്തിനെതിരായുള്ള ജനവിധി; തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിലെ വിജയത്തിൽ പ്രതികരണവുമായി സി.പി.എം

ഇപ്പോള്‍ തെരഞ്ഞെടുപ്പ്‌ നടന്ന 42 സീറ്റുകളില്‍ 20 എണ്ണമായിരുന്നു കഴിഞ്ഞ തവണ എൽ.ഡി.എഫ് വിജയിച്ചതെങ്കില്‍ ഇത്തവണ അത്‌ 24 ആയി വര്‍ദ്ധിക്കുകയാണ്‌ ചെയ്‌തത്‌.

0 Comments

പുറത്തുവന്നത് കെ.പി.സി.സി പ്രസിഡന്റിൻ്റെ യഥാര്‍ത്ഥ സംസ്ക്കാരം; കെ. സുധാകരൻ്റെ നെറികെട്ട പ്രസ്‌താവനയ്‌ക്കെതിരെ ജനങ്ങളെ അണിനിരത്തി സമാധാനപരമായി പ്രതിഷേധമുയര്‍ത്തണമെന്ന് സി.പി.എം

പ്രകോപനം സൃഷ്‌ടിച്ച്‌ സംഘര്‍ഷം ഉണ്ടാക്കി നേട്ടം കൊയ്യാനാകുമോ എന്ന അവസാന അടവാണ്‌ ഇപ്പോള്‍ കെ.പി.സി.സി പ്രസിഡന്റ്‌ മുന്നോട്ട്‌ വച്ചിട്ടുള്ളത്‌.

0 Comments

പോകരുതെന്ന സി.പി.എം നിർദ്ദേശം ലംഘിച്ചു; ആകാശ് തില്ലങ്കേരിയുടെ വിവാഹത്തിന് പങ്കെടുത്ത് ഡി.വൈ.എഫ്‌.ഐ നേതാക്കൾ; കാസർകോട്, മഞ്ചേശ്വരം മേഖലയിലെ നേതാക്കളുടെ ചിത്രങ്ങൾ പുറത്ത്

ആകാശിൻ്റെ അടുത്ത സുഹൃത്തുക്കളും സോഷ്യൽ മീഡിയ ഫോളോവേഴ്‌സും സി.പി.എം അനുഭാവികളും വിവാഹത്തിൽ പങ്കെടുത്തിരുന്നു .

0 Comments

പീഡിപ്പിച്ചത് അറുപതോളം വിദ്യാര്‍ത്ഥിനികളെ ; മലപ്പുറത്തു മുന്‍ അധ്യാപകന്‍ പോലീസ് പിടിയില്‍

30 വര്‍ഷം അധ്യാപകനായിരുന്നു ശശികുമാര്‍ നിരവധി വിദ്യാര്‍ത്ഥിനികളെ പലപ്പോഴായി പീഡിപ്പിച്ചെന്നായിരുന്നു ആരോപണം.

0 Comments

യു.ഡി.എഫ് കോട്ട പിടിക്കാന്‍ രംഗത്തിറക്കുന്നത് പ്രളയകാലത്തെ ജനസേവനത്തിലൂടെ ശ്രദ്ധ നേടിയ പ്രമുഖ കാര്‍ഡിയോളജിസ്റ്റിനെ; തൃക്കാക്കരയില്‍ ഡോ. ജോ ജോസഫ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി, മത്സരിക്കുന്നത് സിപിഎം ചിഹ്നത്തില്‍

നിരാശരുടേയും വികസന വിരുദ്ധരുടെയും മുന്നണിയായി യു.ഡി.എഫ് മാറിയെന്നും ഇ.പി ജയരാജന്‍

0 Comments

വര്‍ഗീയത പരത്തുകയാണ് ലക്‌ഷ്യം; മുസ്‌ലിം വിരുദ്ധ പ്രസംഗം നടത്തിയ പി. സി ജോര്‍ജ് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് സി.പി.എം

യൂത്ത് ലീഗ് മുഖ്യമന്ത്രിക്കും ഡി. ജി. പിക്കും പരാതിയും നല്‍കിയിട്ടുണ്ട്. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് ആണ് പരാതി നല്‍കിയത്.

0 Comments

ഇടതുമുന്നണിയിലേക്കുള്ള സി.പി.എമ്മിൻ്റെ ക്ഷണം കാപട്യം; ഫാസിസത്തിന് ബദൽ കോൺഗ്രസ് മാത്രം: ഇ. ടി മുഹമ്മദ് ബഷീർ

ന്യൂനപക്ഷ രക്ഷകരുടെ കപടവേഷം ധരിക്കുന്ന സി.പി.ഐഎമ്മുമായി സഹകരിക്കാൻ ലീഗിന് ഉദ്ദേശമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

0 Comments

മുസ്‌ലിം ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചത് അനവസരത്തിൽ; ഇ.പി. ജയരാജന് സി.പി.എം സെക്രട്ടേറിയേറ്റിൽ വിമർശനം

ഇ.പി.ജയരാജൻ്റെ പ്രസ്താവന അണികൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും മുന്നണി വിപുലീകരണമല്ല എൽ.ഡി.എഫിൻ്റെ അടിയന്തര ലക്ഷ്യമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു

0 Comments

പാർട്ടിക്ക് സഹകരണ ആശുപത്രി ആരംഭിക്കാൻ ജനങ്ങളുടെ നികുതി പണം സി.പി.എം കൊള്ളയടിക്കുന്നു: മുസ്‌ലിം ലീഗ്

കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രി ഇത് വരെ തുറക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല

0 Comments

സുരേഷ് ഗോപി ജീവിതത്തിലും സിനിമയിലെ കഥാപാത്രങ്ങളെ പോലെ, കൈനീട്ടത്തിൻ്റെ മറവില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചെന്ന് എ. വിജയരാഘവന്‍

പൊതുജനങ്ങളില്‍ നിന്നുള്ള പണമുപയോഗിച്ച് ശാന്തിമാര്‍ കൈനീട്ടം നല്‍കരുതെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിൻ്റെ ഉത്തരവുണ്ട്.

0 Comments