വിവാദങ്ങൾ അവസാനിപ്പിച്ച് ജീവിക്കാൻ അനുവദിക്കണം; ഷെജിനും ജോയ്‌സനയും പറയുന്നു

ജോയ്സ്നയെ കാണാനില്ലെന്ന രക്ഷാകർത്താക്കളുടെ പരാതിയിൽ, പോലീസ് അന്വേഷണം തുടങ്ങിയതോടെ ചൊവ്വാഴ്ച താമരശ്ശേരി കോടതി മജിസ്ട്രേറ്റു മുൻപാകെ ഇവർ ഹാജരായി

0 Comments

ലൗ ജിഹാദ് പ്രചാരണം ആർ. എസ്. എസിന്റേത്; ജോർജ് എം. തോമസിനെ തള്ളി സി.പി.എം

സമുദായങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം നടന്നു. ഇത് പാർട്ടി അംഗീകരിക്കില്ലെന്ന് മാത്രമല്ല അത്തരം ശ്രമങ്ങളെ ചെറുക്കുകയും ചെയ്യും.'- മോഹനൻ പറഞ്ഞു

0 Comments

രക്തസാക്ഷി സ്മരണയാലും സംഘാടന മികവിനാലും ശ്രദ്ധേയമായ സി.പി.എം പാർട്ടി കോൺഗ്രസ്; വികാര വായ്പോടെ സമാപനം

സംഘപരിവാര്‍ ശക്തികളുടെ വെല്ലുവിളി ഏറ്റെടുത്ത് പോരാട്ടം നയിക്കാന്‍ സി..എമ്മേ ഉള്ളൂവെന്ന പ്രഖ്യാപനംകൂടിയാണ് ഈ പാര്‍ടി കോണ്‍ഗ്രസെന്നും- യെച്ചൂരി

0 Comments

397 പേർ; ആകെ ജയിലിൽ കിടന്നത് 128 വർഷം; ഒളിവിൽ കഴിഞ്ഞത് 109 വർഷം; പാർട്ടി കോൺഗ്രസ് പ്രതിനിധികൾ സമര പോരാട്ട നായകർ

ആകെ 729 പ്രതിനിധികളും 78 നിരീക്ഷകരും കോണ്‍ഗ്രസില്‍ പങ്കെടുത്തു. പ്രതിനിധികളില്‍ 94 വനിതകള്‍. 90 വയസ്സുള്ള പാലോളി മുഹമ്മദുകുട്ടിയാണ് പ്രായം കൂടിയ പ്രതിനിധി

0 Comments

സി.പി.എം പാർട്ടി കോൺഗ്രസ്; ചുവപ്പ് സേനയെ നയിച്ചത് സക്കീർ ഹുസൈൻ

നായനാർ അക്കാദാമി പരിസരത്തുനിന്നും പകൽ 3.30ന് ആരംഭിച്ച മാർച്ച് പൊതുസമ്മേളന നഗരിയിൽ പാർട്ടി ജനറൽ സെക്രട്ടറി ഗാർഡ് ഓഫ് ഓർണർ സ്വീകരിച്ചു

0 Comments

ഇടപെട്ട മേഖലകളിലെല്ലാം വ്യക്തിമുദ്ര; വാക്കിലും പ്രവൃത്തിയിലും കർക്കശക്കാരി; ജോസഫൈൻ ഒരു കറകളഞ്ഞ ഒരു കമ്മ്യൂണിസ്റ്റ്

സ്ത്രീസുരക്ഷയും സമത്വവും സി.പി.എം ഉയർത്തിപ്പിടിക്കുന്ന കാലത്താണ് എം.സി ജോസഫൈൻ പാർട്ടിയെ വിവാദത്തിലേക്ക് കൊണ്ടുവന്നത്.

0 Comments

സി.പി.എം ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരി ഇത് മൂന്നാം തവണ ; പിബിയിൽ ഇക്കുറി മൂന്ന് പുതുമുഖങ്ങൾ

ഡോ. രാമചന്ദ്ര ഡോം പട്ടികയിൽ ഇടംപിടിച്ചതോടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് പി.ബിയിൽ ദലിത് പ്രാതിനിധ്യം ഉണ്ടാകുന്നത്

0 Comments

കെ.വി തോമസ് സെമിനാറില്‍ പങ്കെടുത്താല്‍ മൂക്കു ചെത്തിക്കളയും എന്നു ചിലര്‍ പറഞ്ഞു; ഇന്ന് ഒന്നും സംഭവിച്ചിട്ടില്ല; നാളേയും ഒന്നും സംഭവിക്കില്ല: മുഖ്യമന്ത്രി

പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കാനാണ് കെ.വി തോമസ് എത്തിയത്. 'കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ' എന്ന വിഷയത്തിലാണ് സെമിനാർ.

0 Comments

സെമിനാറിൽ പങ്കെടുക്കുന്നവരെല്ലാം സി.പി.എമ്മിൻ്റെ അഭിപ്രായം തന്നെ പറയണമെന്നില്ല; ഇടതുപക്ഷവുമായി സഹകരിക്കാൻ തയ്യാറായാൽ കെ.വി തോമസിനെ സ്വീകരിക്കും: കോടിയേരി ബാലകൃഷ്ണൻ

കെ.വി തോമസുമായി മുൻപ് ചർച്ചകൾ നടന്നിട്ടില്ല. പാർട്ടി കോൺഗ്രസുമായി സഹകരിക്കുന്നത് സംബന്ധിച്ച് ഇപ്പോഴാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

0 Comments

കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ സംരക്ഷിക്കുകയും അഴിമതി നടത്തുകയും മാത്രം ലക്‌ഷ്യം; സിൽവർ ലൈൻ പദ്ധതിക്കെതിരെ യെച്ചൂരിക്ക് കത്തയച്ച് വി.ഡി സതീശന്‍

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് രണ്ട് ലക്ഷം കോടിയിലധികം ചിലവ് വരുന്ന സില്‍വര്‍ ലൈന്‍ പദ്ധതി താങ്ങാനാകില്ല.

0 Comments