ഇ. പി ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണം മാധ്യമ സൃഷ്ടി: പി. ജയരാജന്‍

ഇ.പി ജയരാജൻ റിസോർട്ട് നടത്തുന്നത് തൻ്റെ ശ്രദ്ധയിൽപെട്ടിട്ടില്ല. താൻ ആ സ്ഥലത്ത് പോയിട്ടില്ലെന്നും പി. ജയരാജൻ പറഞ്ഞു.

0 Comments

സഹപ്രവര്‍ത്തകയോട് മോശമായി സംസാരിച്ച സംഭവം ; അഭിജിത്തിനെ സി.പി.എം പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

വനിതാ പ്രവർത്തകയുടെ പരാതിയിൽ നേരത്തെ തന്നെ ഒരു പ്രാഥമിക നടപടി ഇയാൾക്കെതിരെ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അഭിജിത്തിനെതിരെ സി.പി.ഐ.എം നടപടി

0 Comments

സർക്കാരിനെതിരായ പ്രചാരവേലകൾ അവസാനിപ്പിക്കണം; ജനങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിച്ചേ ബഫർസോൺ നടപ്പാക്കു: സി.പി.എം

അതേസമയം ഗാഡ്ഗിൽ - കസ്തൂരി രംഗൻ സമരങ്ങളുടെ മുന്നിൽ നിന്ന താമരശേരി രൂപത ബഫർസോൺ വിഷയത്തിലും പ്രതിഷേധത്തിനിറങ്ങുകയാണ്.

0 Comments

വർഗീയമായ ചില ചാഞ്ചാട്ടങ്ങൾ കാണിച്ചിട്ടുണ്ട്; പക്ഷേ മുസ്‌ലിം ലീഗ് വർഗീയ പാർട്ടിയല്ല: ബിനോയ് വിശ്വം

ലീ​ഗ് പ്രശംസയെ പിന്തുണയ്ക്കുന്ന നിലപാടാണ് ബിനോയ് വിശ്വം എടുക്കുന്നതെങ്കിലും എം. വി ​ഗോവിന്ദൻ്റെ നിലപാടിൽ സി.പി.ഐ നേതൃത്വത്തിൽ അതൃപ്തിയുണ്ട്.

0 Comments

വിഴിഞ്ഞം സംഘർഷങ്ങളുടെ ഉത്തരവാദിത്വം സർക്കാറിൻ്റെ പ്രകോപനമാണെന്ന് ലത്തീൻ അതിരൂപത; ആർച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി ആനാവൂർ നാഗപ്പൻ

പാളയം ഇമാമും ശാന്തിഗിരി മഠാധിപതി ഗുരുരത്നം ജ്ഞാന തപസ്വിയും സമരസമിതി ജനറൽ കൺവീനർ യൂജിൻ പെരേരുയുമായി കൂടിക്കാഴ്ച നടത്തി.

0 Comments

വിഴിഞ്ഞം സമരം അക്രമാസക്തമായതിന് സര്‍ക്കാരിന് എതിരെ കെ.സി.ബി.സി; കലാപം സൃഷ്ടിക്കാന്‍ ചിലര്‍ ഗൂഢശ്രമങ്ങള്‍ നടത്തുകയാണെന്ന് സി.പി.എം

കഴിഞ്ഞ ദിവസം വിഴിഞ്ഞത്തുണ്ടായ സംഭവങ്ങള്‍ അത്യന്തം ഗൗരവതരവും, അപലപനീയവുമാണ്. സമരം ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്.

0 Comments

നെഹ്‌റുവിനെ പോലും വർഗീയ ഫാസിസ്റ്റായി ചിത്രീകരിക്കുന്നു; കെ. സുധാകരൻ കോൺഗ്രസിനെ ബി.ജെ.പിയാക്കി മാറ്റാൻ ശ്രമിക്കുന്നതായി സി.പി.എം

യു.ഡി.എഫിനെ പിന്തുണയ്ക്കുന്ന മത നിരപേക്ഷ നിലപാടുള്ള പാർട്ടികൾ ഇത് തിരിച്ചറിയണമെന്നും സി.പി.എം സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

0 Comments

സി.പി.എമ്മിന്‍റെ ക്വട്ടേഷന്‍ ഏറ്റെടുത്ത് കോണ്‍ഗ്രസിനെ വിരട്ടാമെന്ന് പൊലീസ് കരുതണ്ട; സി.പി.എം കായികമായി നേരിട്ടാല്‍ തിരിച്ചടിക്കുമെന്ന് കെ. സുധാകരന്‍

സി. പി. എമ്മിൻ്റെ വാറോല അനുസരിച്ചാണ് മേയര്‍ക്കെതിരെ പ്രതിഷേധിക്കുന്ന കെ. എസ്. യു, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

0 Comments

ബംഗാളില്‍ സി.പി.എം- ബി.ജെ.പി രഹസ്യ ചര്‍ച്ച നടത്തി; സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് തൃണമൂൽ

സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇരുപാര്‍ട്ടികളും ചേര്‍ന്ന് നടത്തുന്നതെന്നുമുള്ള ആരോപണവുമായി രംഗത്തെത്തിയത് ടി.എം.സി ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷാണ്.

0 Comments

ഗവർണറുടെ ഭരണഘടനാ വിരുദ്ധ പ്രസ്താവനകൾ രാഷ്ട്രപതി വിലക്കണം; കേരള ഗവര്‍ണറുടെ പ്രസ്‌താവന ഭരണഘടന പദവിക്ക് യോജിക്കാത്തതതാണെന്ന്‌ സി.പി. എം

ഗവർണറുടെ രാഷ്‌ട്രീയ പക്ഷം വെളിപ്പെടുത്തിയിരിക്കുകയാണ്‌. എൽ.ഡി.എഫ്‌ സർക്കാരിനോടുള്ള വിദ്വേഷവും ഇതിലൂടെ വ്യക്തമാകുന്നു.

0 Comments