കേരളത്തില്‍ ഇന്ന് 195 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 11 പേര്‍ വീതം; 118 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 62 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍

കുവൈറ്റ്- 62, യു.എ.ഇ.- 26, സൗദി അറേബ്യ- 8, ഒമാന്‍- 8, ഖത്തര്‍- 6, ബഹറിന്‍- 5, കസാക്കിസ്ഥാന്‍- 2, ഈജിപ്റ്റ്- 1 എന്നിങ്ങനേയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍.

0 Comments

കൊവിഡ് രോഗികള്‍ക്ക് ഡെക്‌സമെതസോണ്‍ മരുന്ന് ഉപയോഗിക്കാന്‍ ഇന്ത്യയിൽ അനുമതി; മരുന്നിന്‍റെ ഉദ്പാദനം അതിവേഗം വര്‍ദ്ധിപ്പിക്കാന്‍ ലോകാരോഗ്യ സംഘടന

ഡെക്സമെതസോണ്‍ ഉപയോഗത്തിലൂടെ ഗുരുതരമായി കൊറോണ വൈറസ് രോഗമുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിവുണ്ടെന്ന് ബ്രിട്ടീഷ് ക്ലിനിക്കല്‍ പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയിരുന്നു.

0 Comments

കോഴിക്കോട് ജില്ലയില്‍ അടച്ച് പൂട്ടിയ പ്രവാസി ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ വീണ്ടും തുറന്നു; കാരണം ഇതാണ്

25 സ്ഥലങ്ങളില്‍ ഇന്നലെ രാത്രിയും പുലര്‍ച്ചയുമായി പ്രവാസികള്‍ ക്വാറന്റൈനായി എത്തി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളെത്തുന്ന ജില്ലകളിലൊന്നാണ് കോഴിക്കോട്.

0 Comments

മ്യൂസിയങ്ങളും തിയറ്ററുകളും തുറന്നു; രാത്രി 11 മുതല്‍ 6 വരെയുള്ള യാത്രാ നിയന്ത്രണം നീക്കി; ദുബായ് വീണ്ടും സജീവമാകുന്നു

മെട്രോ സര്‍വീസും പഴയതുപോലെയായി. മാര്‍ച്ച് 26 മുതലുളള നിയന്ത്രണങ്ങളാണ് ഒഴിവാക്കിയത്. ബീച്ചുകളും ക്ലബുകളും സജീവമായി. വിപണിയും ഉണര്‍ന്നുവെങ്കിലുംസുരക്ഷാ മുന്‍കരുതലിലാണ് ഇപ്പോഴും നഗരം.

0 Comments

ഇന്ത്യയില്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം അ​ഞ്ചു ല​ക്ഷം ക​വി​ഞ്ഞു; 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 17,000 കോ​വി​ഡ് കേ​സു​കള്‍; മുന്നിലുള്ളത് അ​മേ​രി​ക്ക, ബ്ര​സീ​ൽ, റ​ഷ്യ എന്നീ രാ​ജ്യ​ങ്ങ​ൾ മാത്രം

ജനുവരി 30ന്‌ ആദ്യ രോ​ഗി റിപ്പോർട്ടുചെയ്‌ത്‌ 109 ദിവസത്തില്‍ രോ​ഗബാധിതര്‍ ലക്ഷമെത്തി‌. എന്നാൽ, രണ്ടുലക്ഷമെത്താൻ വേണ്ടി വന്നത്‌ 25 ദിവസംമാത്രം. വെറും 10 ദിവസംകൊണ്ട്‌ മൂന്നുലക്ഷമെത്തി.

0 Comments

സുഭിക്ഷ കേരളം പദ്ധതിയില്‍ ജില്ലയിലെ ബാങ്കുകള്‍ നിര്‍ണ്ണായക പങ്ക് വഹിക്കണം; ജില്ലാ കളക്ടര്‍

കാസർകോട്: സുഭിക്ഷ കേരളം പദ്ധതിയിലൂടെ ജില്ലയിലെ കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിന് ബാങ്കുകള്‍ക്ക് നിര്‍ണ്ണായ പങ്കു വഹിക്കാനുണ്ടെന്നും ഇതിന് ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്നും ജില്ലാ കളക്ടര്‍ ഡോ. ഡി…

0 Comments

കോവിഡ് വ്യാപന പ്രതിരോധത്തിൽ സഹകരിച്ച് കാഞ്ഞങ്ങാട് റിയൽ ഹൈപ്പർ മാർക്കറ്റ്

കാഞ്ഞങ്ങാട്(കാസർകോട്): കോവിഡ് വ്യാപന പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിച്ച് കാഞ്ഞങ്ങാട് റിയൽ ഹൈപ്പർ മാർക്കറ്റ്. രോഗ വ്യാപനം തടയുന്നതിനായി ഓട്ടോറിക്ഷകളിൽ സ്ഥാപിക്കാനുള്ള പ്ലാസ്റ്റിക് ഷീറ്റ് ഓട്ടോ തൊഴിലാളികൾക്ക് നൽകിയാണ്…

0 Comments

ബസിൽ കോവിഡ് രോഗ സംശയമുള്ളവർ; കണ്ടക്ടറും യാത്രക്കാരും ഇറങ്ങിയോടി

കോവിഡ് പോസ്റ്റീവാണെന്ന വിവരമറിഞ്ഞ് പരിഭ്രാന്തനായ യാത്രക്കാരനോട് കണ്ടക്ടര്‍ക്ക് ഫോണ്‍ നല്‍കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

0 Comments

ഏറ്റവും ഉയര്‍ന്ന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് കേരളം; ഇന്ന് രോഗം സ്ഥിരീകരിച്ചത് 141 പേര്‍ക്ക്

ഇതുവരെ 3451 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 1620 പേരാണ് നിലവില്‍ സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള്ളത്.

0 Comments

ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടുന്നു; തലസ്ഥാനത്ത് ബുധനാഴ്ച മുതല്‍ കർശന നിയന്ത്രണങ്ങള്‍; എന്തൊക്കെ എന്നറിയാം

ആള്‍കൂട്ടം മാര്‍ക്കറ്റില്‍ എത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മേയര്‍ പറഞ്ഞു. നഗരസഭ ജീവനക്കാരും പോലീസും ചാല, പാളയം മാര്‍ക്കറ്റുകളിലെ പ്രവേശന കവാടങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.

0 Comments