കൊവിഡിന് മരുന്നുകണ്ടുപിടിച്ചു എന്ന വാദവുമായി ബാബാ രാംദേവ്: ഏഴ് ദിവസം കൊണ്ട് രോഗം ഭേദമാക്കാം

രാജ്യത്തെ 280 രോഗികളിലാണ് മരുന്ന് പരീക്ഷിച്ചത്. കൊറോണില്‍ സ്വാസാരി എന്നാണ് മരുന്നിന്‍റെ പേര്. മരുന്ന് കഴിച്ച രോഗികളില്‍ 69 ശതമാനവും മൂന്നു ദിവസം കൊണ്ട് സുഖപ്പെട്ടു.

0 Comments

മരിച്ചയാള്‍ക്ക് കൊവിഡെന്ന് സംശയം: കോഴിക്കോട് സ്വകാര്യ ആശുപത്രി താത്കാലികമായി അടച്ചു

നെഞ്ചുവേദനയാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഇ.സി.ജിയെടുത്തതിനു പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

0 Comments

കോവിഡ്: ഇക്കുറി ഹജ്ജ് കര്‍മം സൗദി അറേബ്യയിലുള്ളവര്‍ക്ക്‌ മാത്രം; തീര്‍തഥാടകരുടെ എണ്ണവും ഗണ്യമായി വെട്ടിക്കുറയ്ക്കും

എത്രപേര്‍ക്കാണ് ഹജ്ജിന് അവസരം ഉണ്ടാവുക എന്ന് സൗദി ഹജ്ജ് മന്ത്രലയം വരുംദിവസങ്ങളില്‍ അറിയിക്കും. സാമൂഹിക അകലം പാലിച്ചുകൊണ്ടായിരിക്കും തീര്‍തഥാടനം അനുവദിക്കുക.

0 Comments

കേരളത്തില്‍ ഇന്ന് 133 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 80 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍; കാസര്‍കോട് ജില്ലയില്‍ 6 പേര്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ 5239 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 1,37,475 വ്യക്തികളുടെ (സ്വകാര്യ ലാബിലെ സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

0 Comments

കേരളത്തില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ കൊവിഡ് സമൂഹവ്യാപന പരിശോധനയില്‍ 4 പേര്‍ക്ക് പോസിറ്റീവ്; രോഗബാധ കണ്ടെത്തിയ പഞ്ചായത്തുകളുടെ വിശദാംശങ്ങള്‍ തേടി സംസ്ഥാന സര്‍ക്കാര്‍

ആദ്യഘട്ടത്തിലെ രോഗബാധിതരുമായി ഇവര്‍ക്ക് ബന്ധമുണ്ടാകാമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യ വകുപ്പ് വിലയിരുത്തുന്നു.

0 Comments

ഇന്ത്യയില്‍ നാല് ലക്ഷം പിന്നിട്ട് കോവിഡ് ബാധിതര്‍; കഴിഞ്ഞ 24 മണിക്കൂറിനിടെ 15,143 പുതിയ രോഗികള്‍; ഇതുവരെയുള്ള മരണ സംഖ്യ 13254

രാജ്യത്ത് കോവിഡ് ഏറ്റവും കൂടുതല്‍ രൂക്ഷമായ മഹാരാഷ്ട്രയില്‍ 1,28,205 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 5984 പേര്‍ സംസ്ഥാനത്ത് മരിക്കുകയും ചെയ്തു.

0 Comments

പ്രവാസിയെ ലോഡ്ജില്‍ നിന്നും ഇറക്കിവിട്ട സംഭവം; നടപടിയുമായി നീലേശ്വരം നഗരസഭ

നീലേശ്വരം(കാസർകോട്): വിദേശത്തുനിന്നും പെയ്ഡ് ക്വാറന്റന്‍ സംവിധാനത്തില്‍ ലോഡ്ജ് റൂം ബുക്ക് ചെയ്ത് നീലേശ്വരത്തേക്ക് വന്ന പ്രവാസി യുവാവിന് ലോഡ്ജ് മുറി നിഷേധിച്ച സംഭവത്തില്‍ നടപടിയുമായി നീലേശ്വരം നഗരസഭ.…

0 Comments

കേരളത്തിലേക്ക് വരുന്ന പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്; കേരളാ സര്‍ക്കാര്‍ നടപടിയില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി

അതേസമയം, കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സംബന്ധിച്ച് ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട് തേടി.

0 Comments

മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല; വിമാനത്തിലെ ജീവനക്കാരുമായി വാക്കുതര്‍ക്കം; യാത്രക്കാരനെ പുറത്താക്കി അമേരിക്കന്‍ എയര്‍ലൈന്‍സ്

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വിമാന കമ്പനിയുടെ പ്രോട്ടോക്കോള്‍ യാത്രക്കാരന്‍ പാലിക്കാതിരുന്നതിനെ തുടര്‍ന്നാണ് നടപടി. അമേരിക്കന്‍ എയര്‍ലൈന്‍സ് പിന്നീട് ഇയാളെ വിലക്കുകയും ചെയ്തു.

0 Comments

കൊവിഡ് ഭീതിയില്‍ തമിഴ്നാട്; 24 മണിക്കൂറിനിടെ 49 മരണം; ചെന്നൈ ഉള്‍പ്പെടെ തമിഴ്നാട്ടിലെ നാല് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍; മരണസംഖ്യ 600 കടന്നു

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ഓഫീസിലെ നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ കൊവിഡ് സ്ഥിരീകരിച്ചവർ ഒന്‍പതായി.

0 Comments