സൗദി അറേബ്യയില്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് കര്‍ഫ്യൂ പ്രഖ്യാപിച്ചു; പരമാവധി ആളുകൾ വീടുകളില്‍ തന്നെ കഴിയണമെന്ന് നിർദ്ദേശം

സുരക്ഷാ വിഭാഗം, മിലിട്ടറി, മീഡിയ തുടങ്ങിയ വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. കാര്‍ഗോ വാഹനങ്ങള്‍ക്കും, പാര്‍സല്‍ സര്‍വീസുകള്‍ക്കും കര്‍ഫ്യൂ ബാധമായിരിക്കില്ല.

0 Comments

തമിഴ്നാട്ടില്‍ ചൊവ്വാഴ്ച മുതല്‍ നിരോധനാജ്ഞ; ജില്ലകള്‍ തമ്മിലുള്ള അതിര്‍ത്തികള്‍ അടച്ചിടും; മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള ചരക്ക് കടത്തിന് തടസമില്ല

പരിശോധനയ്ക്ക് അയച്ച 443 സാംപിളുകളില്‍352 എണ്ണത്തിന്‍റെ ഫലം നെഗറ്റീവ് ആണ്. മറ്റുള്ളവയുടെ ഫലം കിട്ടിയിട്ടില്ല.

0 Comments

കൊറോണ ഭീതി; കേരളത്തിലെ ആരോഗ്യമേഖലയില്‍ അടുത്ത 24 മണിക്കൂറുകള്‍ക്കുള്ളില്‍ നടത്തുന്നത് 700 നിയമനങ്ങള്‍; തീരുമാനവുമായി പി.എസ്.സി

300 ഡോക്ടര്‍മാരെയും 400 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെയും നിയമിക്കുമെന്നും നിലവിലെ പി.എസ്.സി ലിസ്റ്റില്‍ നിന്നാകും നിയമനം നടത്തുകയെന്നും അധികൃതര്‍ അറിയിച്ചു.

0 Comments

കൊറോണയെ തുടർന്ന് ജോലികൾ ‘വർക്ക് ഫ്രം ഹോം’ ആക്കി കമ്പനികള്‍:ഇപ്പോൾ നേരിടുന്നത് നെറ്റ് വര്‍ക്ക് ജാം പ്രതിസന്ധി

വീട്ടിലിരുന്നുള്ള ഇന്റര്‍നെറ്റ് ഉപയോഗവും വര്‍ദ്ധിച്ചു. ഇതുകൂടാതെ പഠന ക്ലാസുകള്‍ ഓണ്‍ലൈനിലൂടെയായി. ലോകത്തെമ്പാടുമായി ഈ പ്രതിസന്ധി നേരിടുന്നുണ്ട്.

0 Comments

കൊറോണ: കാസര്‍കോട് ജില്ല പൂര്‍ണ്ണമായും മറ്റ് ജില്ലകള്‍ ഭാഗികമായും അടച്ചിടും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

മുന്‍കരുതലിന്‍റെ ഭാഗമായി കണ്ണൂർ– കാസർകോട് ജില്ലാ അതിർത്തികള്‍ അടച്ച ശേഷം റോഡുകളിലും പാലങ്ങളിലും ബാരിക്കേഡുകൾ സ്ഥാപിച്ചു.

0 Comments

ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 400 കവിഞ്ഞു; ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു ഉള്‍പ്പെടെ 80 നഗരങ്ങള്‍ പൂര്‍ണ്ണമായും അടച്ചു; പല സംസ്ഥാനങ്ങളും 144 പ്രഖ്യാപിച്ചു

മഹാരാഷ്ട്ര, ബീഹാര്‍, ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്,ഡല്‍ഹി, കര്‍ണാടക എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പല സംസ്ഥാനങ്ങളും 144 പ്രഖ്യാപിച്ചു.

0 Comments

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സ്വയം രക്ഷിക്കാന്‍ എല്ലാവരും തയ്യാറാകണം; ലോക് ഡൗണ്‍ എല്ലാവരും ഗൗരവമായി എടുക്കണമെന്ന അഭ്യര്‍ത്ഥനയുമായി പ്രധാനമന്ത്രി

ഇന്ത്യയില്‍ കൊവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളെ എഴുപത്തഞ്ച് ജില്ലകളില്‍ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ ലോക് ഡൗണ്‍ നിര്‍ദ്ദേശിച്ചിരുന്നു.

0 Comments

കൊറോണ മുന്‍കരുതല്‍: സുപ്രിംകോടതി നടപടികൾ ഇന്ന് മുതൽ വീഡിയോ കോൺഫറൻസിംഗ് വഴി

രാജ്യത്തെ ജയിലുകളിൽ സ്വീകരിച്ച കൊവിഡ് 19 മുൻ കരുതൽ നടപടികൾ ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

0 Comments

മുംബൈയിലെ ചേരിയിലും കൊറോണ സ്ഥിരീകരിച്ചു; രാജ്യത്തെ ആശങ്കയിലാക്കി 23,000 പേര്‍ നിരീക്ഷണത്തില്‍

സമൂഹവ്യാപനമെന്ന ഘട്ടം ഏറ്റവും വേഗത്തില്‍ പടരാന്‍ ഇടമുള്ള സ്ഥലവുമാണിത്. മുംബൈയില്‍ പലമേഖലകളിലായി നിരവധി ചേരികളാണുള്ളത്.

0 Comments