വിജയിയുടെ വസതിയില്‍ ആരോഗ്യവകുപ്പ് അധികൃതരുടെ മിന്നല്‍ പരിശോധന; നടന്നത് കൊറോണ മുൻകരുതലിന്‍റെ ഭാഗമായ നടപടി

അടുത്തിടെ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് തിരിച്ചെത്തിയവരുടെ വീടുകളില്‍ സന്ദര്‍ശിക്കുന്നതിന്‍റെ ഭാഗമായാണ് വിജയിയുടെ വീട്ടിലും എത്തിയതെന്നാണ് അധികൃതരുടെ വിശദീകരണം.

0 Comments

കാസർകോട് അതിഥി സംസ്ഥാന തൊഴിലാളികള്‍ക്ക് പാകം ചെയ്ത് ഭക്ഷണം എത്തിക്കും: ജില്ലാ കളക്ടര്‍

കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ച് കിറ്റ് തയ്യാറാക്കി നല്‍കുന്നതിന് ഭക്ഷ്യസാധനങ്ങള്‍ ശേഖരിക്കുന്നതിന് കളക്ടറേറ്റില്‍ ഗോഡൗണ്‍ ആരംഭിക്കും.

0 Comments

ആശ്വാസ നടപടികളുമായി കേന്ദ്രസർക്കാർ; 1,70,000 കോടിയുടെ സാമ്പത്തിക പാക്കേജ്; സൗജന്യ റേഷന്‍, കര്‍ഷകര്‍ക്ക് 2000 രൂപ; തൊഴിലുറപ്പ് കൂലി വര്‍ദ്ധിപ്പിച്ചു

ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗം ഇതില്‍ വരും. നിലവില്‍ നല്‍കുന്ന അഞ്ച് കിലോയ്ക്ക് പുറമെയായിരിക്കുമിത്.

0 Comments

രാജ്യത്ത് കൊറോണ സമൂഹ വ്യാപനത്തിലേക്ക് കടന്നാല്‍ സ്ഥിതി ഗുരുതരം; ട്രെയിന്‍ കോച്ചുകള്‍ ഐസൊലേഷന്‍ വാര്‍ഡുകളും വെന്റിലേറ്ററുകളുമാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ

രോഗം സമൂഹ വ്യാപനത്തിലേക്ക് കടന്നാല്‍ ഗ്രാമങ്ങളടക്കമുള്ള വിദൂര ദേശങ്ങളില്‍ ആരോഗ്യരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് നടപടി.

0 Comments

യുവതിയെ കൊറോണയെന്ന് വിളിച്ച് അധിക്ഷേപിക്കല്‍; നാല്‍പതുകാരന്‍ അറസ്റ്റില്‍

യുവതിയെ കൊറോണയെന്ന് വിളിക്കുകയും തുപ്പുകയും ചെയ്ത നാല്‍പതുകാരനെ അറസ്റ്റ് ചെയ്ത് ഡല്‍ഹി പോലീസ്. ഞായറാഴ്ച ജനതാ കര്‍ഫ്യൂ കഴിഞ്ഞയുടനെയായിരുന്നു സംഭവം.

0 Comments

ലോക്ക് ഡൗണ്‍ കാലത്തില്‍ അനാവശ്യമായി പുറത്തിറങ്ങിയാല്‍ കാത്തിരിക്കുന്നത് ഷൂട്ട് അറ്റ് സൈറ്റ്; മുന്നറിയിപ്പുമായി തെലങ്കാന മുഖ്യമന്ത്രി

വേണമെങ്കില്‍ സൈന്യത്തിന്‍റെ സഹായം തേടുമെന്നും വാഹനങ്ങള്‍ പുറത്തിറങ്ങാതിരിക്കാന്‍ പെട്രോള്‍ പമ്പുകള്‍ അടക്കമുള്ളവ അടച്ചിടുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

0 Comments

ശ​വ​സം​സ്കാ​ര ചടങ്ങുകളില്‍ 10 പേ​രി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ പ​ങ്കെ​ടു​ക്കാ​ന്‍ പാ​ടി​ല്ല; കർശന നിർദ്ദേശങ്ങളുമായി ഓസ്ട്രേലിയ

ശ​വ​സം​സ്കാ​ര ച​ട​ങ്ങു​ക​ളി​ല്‍ 10 പേ​രി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ പ​ങ്കെ​ടു​ക്കാ​ന്‍ പാ​ടി​ല്ല. വി​വാ​ഹ ച​ട​ങ്ങു​ക​ളി​ല്‍ അ​ഞ്ചു പേ​രി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ പ​ങ്കെ​ടു​ക്കാ​ന്‍ പാ​ടി​ല്ല.

0 Comments

എല്ലാവരോടും കൈകൂപ്പി അപേക്ഷിക്കുന്നു; കോവിഡിനെ നേരിടാന്‍ മറ്റ് മാര്‍ഗങ്ങളില്ല; അര്‍ദ്ധരാത്രി മുതല്‍ രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഏപ്രിൽ 14 വരെയാണ് അടച്ചിടൽ. കഴിഞ്ഞ ദിവസം താൻ ആഹ്വാനം ചെയ്ത ജനതാ കർഫ്യൂ വിജയിപ്പിച്ചതിന് ജനങ്ങൾക്കു നന്ദി പറയുന്നു.

0 Comments