പോളിയോയ്ക്കും വസൂരിക്കുമെതിരായ പോരാട്ടം മുന്നില്‍ നിന്ന് നയിച്ച ഇന്ത്യയ്ക്ക് കൊറോണയേയും അതിജീവിക്കാനാകും; പ്രതീക്ഷ പങ്കുവെച്ച് ലോകാരോഗ്യ സംഘടന
ഇന്ത്യ ജനസംഖ്യ ഏറെയുള്ള രാജ്യമാണ്. ജനസംഖ്യ ഏറെയുള്ള രാജ്യങ്ങള്‍ക്കായിരിക്കും കൊറോണ ഏറെ ഭീഷണി ഉയര്‍ത്തുക.
ഇന്ത്യ ജനസംഖ്യ ഏറെയുള്ള രാജ്യമാണ്. ജനസംഖ്യ ഏറെയുള്ള രാജ്യങ്ങള്‍ക്കായിരിക്കും കൊറോണ ഏറെ ഭീഷണി ഉയര്‍ത്തുക.
'ഇതും കാസർകോട്ടുകാർ തന്നെ' എന്ന തലക്കെട്ടോടെ കുറിപ്പ് പലരും പങ്ക് വെച്ചിട്ടുണ്ട്. ഇന്നലെ കൊറോണ സ്ഥിരീകരിച്ച വ്യക്തി കാട്ടിയ ജാഗ്രത ആണ് കൈയടി വാങ്ങുന്നത്.
കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ വിജയ് സാഖറെയുടെ നേതൃത്വത്തില്‍ നാല് മുതിര്‍ന്ന പോലീസുകാരെയാണ് നിയന്ത്രണം നടപ്പാക്കാന്‍ കാസര്‍കോട് വിനിയോഗിച്ചിരിക്കുന്നത്.
ചൈനയില്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് സഹായിച്ച 19 രാജ്യങ്ങള്‍ക്ക് ചൈന സഹായവാഗ്ദാനം നല്‍കിയിട്ടുണ്ട്. ഈ പട്ടികയില്‍ ഇന്ത്യയില്ല.
അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളിൽ സെൻട്രലൈസ്ഡ് എസി പ്രവർത്തിപ്പിക്കരുത് എന്നും ജില്ലാ കലക്ടറുടെ ഉത്തരവിൽ പറയുന്നു. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി
അതേസമയം കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി, സംസ്ഥാനത്ത് ഇന്ന് മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.
കൂടുതല്‍ ഐസൊലേഷന്‍ സൗകര്യങ്ങള്‍ ആവശ്യമായി വന്നാല്‍ മുളിയാര്‍, ബോവിക്കാനം സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഉപയോഗപ്പെടുത്തനാകുമെന്നും പ്രസിഡന്റ്.
പുതിയ ബസ്റ്റാന്റ് പരിസരത്ത് കൂട്ടം ചേര്‍ന്നവരെ പോലീസ് വിരട്ടിയോടിച്ചു. അവശ്യസാധനങ്ങള്‍ ആവശ്യത്തിന് ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും കളക്ടര്‍.
സ്ഥിരം ജീവനക്കാര്‍ക്ക് പുറമേ ദിവസ വേതനക്കാര്‍ക്കും കരാര്‍ തൊഴിലാളികള്‍ക്കും ഇത് ബാധകമാണെന്നും തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.
കേരളം അസാധാരണമായ സാഹര്യത്തിലേക്ക് പോകുകയാണ്. മാർച്ച് 31വരെയാണ് ലോക്ഡൗൺ നിലനിൽക്കുക. ഈ ദിവസങ്ങളിൽ അവശ്യസാധനങ്ങൾ, മരുന്നുകൾ എന്നിവ ഉറപ്പാക്കും.