ഇടക്കിടെ കുരയ്ക്കുന്ന പട്ടി സ്നേഹികൾ എവിടെ.? ഒരു കുഞ്ഞിനെ കൊലക്ക് കൊടുത്തപ്പോൾ സമാധാനമായോ.? ഭരണ കർത്താക്കളെ ഇനിയെങ്കിലും നിങ്ങൾ ഉണരൂ..
ഇടക്കിടെ കുരയ്ക്കുന്ന പട്ടി സ്നേഹികളും, വെളിവില്ലാത്ത കുറേ ഭരണ കർത്താക്കളും ഈ നാടിന് ആപത്താണ്.
ഇടക്കിടെ കുരയ്ക്കുന്ന പട്ടി സ്നേഹികളും, വെളിവില്ലാത്ത കുറേ ഭരണ കർത്താക്കളും ഈ നാടിന് ആപത്താണ്.
ആംബുലന്‍സിന് അസം റൈഫിര്‍സിള്‍സും പോലീസും ചേർന്ന് സുരക്ഷയൊരുക്കിയെങ്കിലും കുറച്ചു ദൂരെ എത്തിയപ്പോൾ രോഷാകുലരായ കലാപകാരികള്‍ സുരക്ഷ മറികടന്ന് ആംബുലന്‍സിന് തീകൊളുത്തുകയായിരുന്നു.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡയമണ്ട് & പൊൾകി എക്സിബിഷൻ വിശ്വ വജ്രയുടെ പതിനൊന്നാമത് എഡിഷൻ കാസർകോട് സുൽത്താൻ ഗോൾഡ് ഷോറൂമിൽ ജനുവരി 20 ന് ആരംഭിച്ചു.
മലബാർ ഭാഗത്ത് വരുമ്പോൾ പാണക്കാട് വരുന്നത് ഒരു മര്യാദയാണ്
സ്പെഷ്യൽ സ്ക്രീനിങ് വിഭാഗത്തിൽ ഷൗനക് സെൻ സംവിധാനം ചെയ്ത ‘ഓള്‍ ദാറ്റ് ബ്രെത്‍സ്’ എന്ന ഹിന്ദി ഡോക്യൂമെൻ്റെറിയുമുണ്ട്.
പ്രവസവേദയോടെ ലേബര്‍ റൂമിലേക്ക് കയറാന്‍ സമീപത്തെ മുറിയില്‍ കിടക്കുന്നതിനിടെയാണ് തൻ്റെ മുന്നിലിരുന്ന് യൂണിഫോമിൽ നഴ്‌സിംങ് വിദ്യാര്‍ത്ഥിനി തറ തുടയ്ക്കുന്നത് കണ്ടത്. ലേബര്‍ റൂമില്‍ പ്രവസ ശേഷം കിടിത്തിയിരുന്നപ്പോഴും തുടര്‍ന്ന് പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡില്‍ കിടത്തിയപ്പോഴും സമാനമായ കാഴ്ചകള്‍ കണ്ടു.
മിതമായ വിലയിൽ ഭക്ഷണം ലഭിക്കും; സുഭിക്ഷ ഹോട്ടലുകൾ ജില്ലയിൽ കാഞ്ഞങ്ങാട്, ഉദുമ നിയോജക മണ്ഡലങ്ങളിൽ ഉദ്ഘാടനം ചെയ്തു
വിവാഹിതരാവാന്‍ തീരുമാനിക്കുകയും തന്ത്രപൂര്‍വം യുവാവിൻ്റെ ബാഗ് പരിശോധിച്ച ഉദ്യോഗസ്ഥയ്ക്ക് നിരവധി വ്യാജ സീലുകളും രേഖകളും കണ്ടെത്താനായി
തെറ്റില്ലാതെ ഒരുവരി പോലും എഴുതാന്‍ കഴിയാത്ത ഒട്ടേറെ കുട്ടികള്‍ ഉണ്ടെന്നാണ് ഉത്തരക്കടലാസുകളില്‍ നിന്ന് മനസ്സിലാകുന്നതെന്ന് മൂല്യനിര്‍ണയം നടത്തുന്ന അധ്യാപകര്‍
നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത രോഗാണുക്കളെ പേടിയോടെ കാണണം. അശ്രദ്ധയാണ് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നത്.