തെളിവുകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരന് സാധിച്ചില്ല; സില്‍വര്‍ ലൈന്‍ അട്ടിമറിക്കാന്‍ വി.ഡി സതീശന്‍ 150 കോടി കോഴ വാങ്ങിയെന്ന ആരോപണം, വിജിലന്‍സ് അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി

ഇതര സംസ്ഥാന ലോബികളില്‍ നിന്ന് കോഴ വാങ്ങിയെന്നായിരുന്നു ആരോപണം

0 Comments

ഏറ്റവും പ്രായം കൂടിയ വോട്ടർ 111 വയസുകാരി; ‘വീട്ടിലെ വോട്ട്’ ൻ്റെ കാസർകോട് ജില്ലാതല ഉദ്ഘാടനം നടന്നു

വെള്ളിക്കോത്ത് സ്‌കൂളിലെ 20 ആം നമ്പർ ബൂത്തിലെ വോട്ടറാണ് കുപ്പച്ചിയമ്മ

0 Comments

മഴ പൂർണ്ണമായി മാറി യു.എ.ഇയിൽ ആശങ്ക ഒഴിയുന്നു; പൗരന്മാരെന്നോ പ്രവാസികളെന്നോ ഭേദമില്ലാതെ ജനങ്ങളുടെ സുരക്ഷ പ്രധാനമെന്ന് ഭരണകൂടം, വിമാനങ്ങൾ റദ്ദാക്കിയത് പ്രവാസികളെ അടക്കം ദുരിതത്തിലാക്കി

വിമാനത്താവളങ്ങൾ ഇനിയും സാധാരണ നിലയിലേക്ക് എത്തിയിട്ടില്ല

0 Comments

അപൂര്‍വ്വ രോഗത്താൽ ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ച ദുഃഖത്തോടെ കുടുംബം; വിട വാങ്ങിയത് കലാ- സാംസ്‌കാരിക പ്രവർത്തകനായ പ്രവാസി മലയാളി

സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്‌ച രാത്രിയാണ് മരിച്ചത്

0 Comments

കോണ്‍ഗ്രസിൻ്റെയും സി.പി.എമ്മിൻ്റെയും വാക്കുകളും പ്രവര്‍ത്തികളും വേറെ വേറെയാണ്; 2027 ഓടെ ഇന്ത്യ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാവും: കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്

മുത്തലാഖ് നിരോധിച്ചു. ജമ്മു കാശ്‌മീരിനെ മറ്റ് സംസ്ഥാനങ്ങളെ പോലെയാക്കി

0 Comments

പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് പതിനഞ്ചു പവന്‍ സ്വര്‍ണ്ണം കവര്‍ന്നു; രണ്ട് വീടുകളില്‍ കവര്‍ച്ചാശ്രമം, പോലീസ് അന്വേഷണം ആരംഭിച്ചു

മോഷ്ടാവിൻ്റെ ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്

0 Comments

ഏഴാം ക്ലാസിൽ വലം കൈ നഷ്‌ടപ്പെട്ടു; മനക്കരുത്ത് ഇടം കൈയ്യിലാക്കി പാര്‍വതി ഐ.എ.എസ് പദവിയിലേക്ക് മലയാളികൾക്ക് അഭിമാനം

ഒന്നുമുതൽ 12 വരെ സർക്കാർ സ്‌കൂളിലാണ് പാർവതി പഠിച്ചത്

0 Comments