തുറമുഖ നിർമാണം നിര്‍ത്തി വയ്ക്കണമെന്ന ആവശ്യമൊഴികെ ന്യായമായ ഏതാവശ്യവും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി, യാഥാര്‍ത്ഥ്യം മനസ്സിലാക്കി സമരത്തില്‍ നിന്ന് പിന്തിരിയണം: സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥന

സമരക്കാര്‍ ഉന്നയിച്ച ഏഴ് ആവശ്യങ്ങളില്‍ മഹാഭൂരിഭാഗവും നടപ്പിലാക്കുവാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍

0 Comments

അപ്പനായും ചേട്ടനായും വന്നവരെല്ലാം എന്നെ ഉപയോഗിച്ചു; ലഹരിക്ക്‌ അടിമയാക്കി വിറ്റു, വലിയ ആഗ്രഹങ്ങളില്ല, കല്യാണം കഴിച്ച്‌ കുടുംബമായി കഴിയണമെന്ന് നടി അശ്വതി ബാബു

ലഹരിക്ക്‌ അടിമയാക്കി മറ്റുള്ളവര്‍ക്കു കൈമാറി പണമുണ്ടാക്കുകയായിരുന്നു.

0 Comments

അനുകൂല കോടതി തെരയേണ്ട; ഹിജാബ് കേസില്‍ സുപ്രീം കോടതിയുടെ മുന്നറിയിപ്പ്, സോളിസിറ്റര്‍ ജനറലിൻ്റെ ആവശ്യം അംഗീകരിച്ച്‌ കേസ് വാദത്തിനെടുക്കുമെന്നും കോടതി

അനുകൂല കോടതി തെരയുന്ന രീതി അനുവദിക്കില്ലെന്ന് ജസ്റ്റിസ് ഗുപ്ത

0 Comments

എം.വി ഗോവിന്ദനാ പസ്റ്റ്, ഒന്നു പോയി കാണ്; സി.പി.എം- ആര്‍.എസ്‌.എസ് സംഘര്‍ഷ കാലത്ത് പി.പി മുകുന്ദനോട് നായനാര്‍ പണ്ടൊരിക്കൽ പറഞ്ഞത് ഇങ്ങനെയാണ്

പാര്‍ട്ടിയെ ഒന്നുകൂടി ശക്തിപ്പെടുത്തേണ്ട ഉത്തരവാദിത്വമാണ് ഗോവിന്ദന് വന്നു ചേർന്നിട്ടുള്ളത്

0 Comments

മൂലമറ്റം കാഞ്ഞാര്‍ ഉരുള്‍പൊട്ടല്‍; അഞ്ച് മൃതദേഹങ്ങളും കണ്ടെടുത്തു, കനത്ത മഴ തുടരുന്നു, ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

ശക്തമായ മഴക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്

0 Comments

ഓണം ബോണസ് 4000 രൂപ സർക്കാർ ജീവനക്കാർക്ക്; അഡ്വാൻസായി 20,000 രൂപ, 13 ലക്ഷത്തിലധികം ജീവനക്കാർക്കും തൊഴിലാളികൾക്കും പ്രത്യേക സഹായം എത്തുമെന്ന് ധനമന്ത്രി

ഉത്സവബത്ത ലഭിച്ച കരാർ- സ്‌കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും

0 Comments

ജിയോ 5ജി സേവനം ദീപാവലിക്ക്; രണ്ടുലക്ഷം കോടി രൂപയുടെ നിക്ഷേപമെന്ന് മുകേഷ് അംബാനി, റിലയൻസ് വാർഷിക പൊതു യോഗത്തിലാണ് സുപ്രധാന പ്രഖ്യാപനം

ക്ലൗഡിൽ നിന്ന് അത്യാധുനിക, പ്ലഗ് ആൻഡ് പ്ലേ സൊല്യൂഷനുകൾ ഉപയോഗിച്ച് ശാക്തീകരിക്കും

0 Comments

ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥ; 7.4 ശതമാനം നിരക്കില്‍ വളരുമെന്ന് കേന്ദ്ര ധനമന്ത്രി, ജി.ഡി.പി വളര്‍ച്ച കുതിച്ചുയരുമെന്ന് പ്രതീക്ഷ, റിസര്‍വ് ബാങ്ക് പണ നയ കമ്മിറ്റിയുടെ പ്രവചനം

കണക്കുകളെ അടിസ്ഥാനമാക്കിയാണ് കേന്ദ്രസര്‍ക്കാറിൻ്റെ വിലയിരുത്തല്‍

0 Comments

നീറ്റ് പരീക്ഷാ വിവാദം; പരാതിപ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്ക് വീണ്ടും പരീക്ഷ നടത്തും, ദേശീയ ടെസ്റ്റിംഗ് ഏജന്‍സിയുടെ അറിയിപ്പ് കിട്ടിയതായി രക്ഷിതാക്കള്‍

വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രം അഴിപ്പിച്ച്‌ പരിശോധിച്ച സംഭവത്തിലാണ് നടപടി

0 Comments

പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ നിന്നും മടങ്ങവെ ദുരന്തം, ഒരാൾക്ക് ദാരുണാന്ത്യം, മൂന്നുപേർക്ക് ​ഗുരുതര പരിക്ക്, വാഹന അപകടങ്ങളുടെ തുടര്‍ക്കഥ ഇവിടെയാണ്

പരിക്കേറ്റ മൂന്നുപേരുടേയും നില അതീവ ഗുരുതരമായതിനാല്‍ അതീവ തീവ്രപരിചരണ വിഭാഗത്തില്‍ ആണ്‌

0 Comments