സ്‌ഫോടന കേസിൽ അന്വേഷണം കേരളത്തിലേക്കും; ബോംബ് നിര്‍മാണ സാമഗ്രികള്‍ ഓണ്‍ലൈന്‍ വഴി ആലുവയിൽ എത്തിയതായി കണ്ടെത്തൽ

ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് കർണാടക പൊലീസ്

0 Comments

പിഗ്‌മി ഏജണ്ടിനെ ആക്രമിച്ച് കൊള്ള; അറസ്റ്റിലായ രണ്ടുപേരെ കോടതി റിമാണ്ട് ചെയ്‌ത പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് പോലീസ്

വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് അടക്കയും കുരുമുളകും കവർച്ച

0 Comments

ടൂറിസം സ്വത്ത് ബാങ്കിൽ പണയപ്പെടുത്തി പണം തട്ടിയ സംഭവം; ഭൂമി തിരിച്ചെടുക്കാൻ ബി.ആർ.ഡി.സിയും നടപടികൾ കടുപ്പിക്കുന്നു, മുൻ ഡയറക്‌ടർ ഷാജി മാധവനെ വിജിലൻസ് ചോദ്യം ചെയ്യും, അന്വേഷണത്തിൽ ഉന്നത ബന്ധങ്ങൾ പുറത്തുവരും

മതിയായ സെക്യൂരിറ്റി ഇല്ലാതെയാണ് സുപ്രധാന ബാങ്കുകൾ വായ്‌പകൾ നൽകിയത്

0 Comments

മാരക മയക്കുമരുന്ന് ബാംഗ്ലൂരിൽ നിന്നും കൊണ്ടുവരും; കാഞ്ഞങ്ങാട്ടും പരിസര പ്രദേശത്തും വിദ്യാർത്ഥികൾക്ക് അടക്കം വിൽക്കും, സംഘത്തിലെ രണ്ടുപേർ അറസ്‌റ്റിൽ

ഓപ്പറേഷൻ ക്ലീൻ കാസർകോടിൻ്റെ ഭാഗമായാണ് പരിശോധന നടത്തിയത്

0 Comments

നൂറുകോടിയിലധികം വിലമതിക്കുന്ന ടൂറിസം സ്വത്ത് ബാങ്കിൽ പണയപ്പെടുത്തി പണം തട്ടിയ സംഭവം; മുൻ ബി.ആർ.ഡി.സി ഡയറക്‌ടർക്കും ഇടനില കമ്പനിക്കുമെതിരെ കുരുക്കു മുറുകുന്നു, വിജിലൻസ് ഫയലുകൾ കസ്റ്റഡിയിലെടുത്തു പരിശോധന തുടങ്ങി

രാജവാഴ്‌ചയുടെ കരുത്തിൻ്റെ തണലിൽ ജീവിസിച്ചുവന്ന ഒരു സമൂഹം ബേക്കലിൽ ഉണ്ടായിയിരുന്നു

0 Comments

മഞ്ചേശ്വരത്ത് മദ്രസ വിദ്യാർത്ഥിനിയെ എടുത്തെറിഞ്ഞ പ്രതി അറസ്റ്റിൽ;വിദ്യാർത്ഥിനിയെ യുവാവ് പൊക്കിയെടുത്ത് നിലത്ത് എറിയുകയായിരുന്നു

കുട്ടികളോട് ക്രൂരത ചെയ്യുന്നവർക്കെതിരെ കർശന നടപടികളെന്ന് പോലീസ്

0 Comments

വികസന സ്വപ്‌നങ്ങൾ പൂവണിയാൻ; നൂറ്റാണ്ടുകൾ പഴക്കമുള്ള സ്‌കൂൾ അപ്ഗ്രേഡ് ചെയ്യണം, വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി

സ്‌കൂളിൻ്റെ വികസന സ്വപ്‌നങ്ങൾക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ടാകാമെന്ന്

0 Comments