ഗോരഖ് നാഥ് ക്ഷേത്രം‍ ആക്രമിക്കാന്‍ ശ്രമിച്ച അഹമ്മദ് മുര്‍ത്താസ അബ്ബാസിക്ക് വധശിക്ഷ; ‍വിധിച്ചത് എന്‍.ഐ.എ കോടതി

ഐ.എസ്‌.ഐ.എസിന് വേണ്ടി യുദ്ധം ചെയ്യുമെന്ന് അബ്ബാസി പ്രതിജ്ഞ എടുത്തു

0 Comments

സര്‍‌ക്കാർ വക ഗോതമ്പില്‍ മണ്ണും കോണ്‍ക്രീറ്റും; മാലിന്യം കലര്‍ത്തുന്നതിൻ്റെ ദൃശ്യങ്ങള്‍ പുറത്ത്, മായം കലര്‍ത്തിയത് ഏഴുലക്ഷം കിൻ്റെല്‍ ഗോതമ്പില്‍

വിവാദമായതിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ടു

0 Comments

തൃശൂരില്‍ പൊട്ടിച്ചിതറിയത് അമിട്ട് ഗുളികകള്‍; ഭൂകമ്പമെന്ന് കരുതി പേടിച്ച്‌ പ്രദേശവാസികള്‍, പത്ത് കിലോമീറ്റര്‍ ദൂരേക്ക് സ്ഫോടനത്തിൻ്റെ പ്രകമ്പനം

സമീപത്തെ തെങ്ങ്, മരങ്ങള്‍ എന്നിവയും പൂര്‍ണമായി കത്തിനശിച്ചു

0 Comments

കരൾ പകുത്ത് നൽകുമോ; ഒരു കുട്ടിയുടെ ജീവൻ രക്ഷിക്കാൻ എ- നെഗറ്റീവ് ഗ്രൂപ്പിൽ കരൾ വേണം, ബന്ധുക്കൾ സഹായം തേടുന്നു

സുമനസുകളിൽ ആരെങ്കിലും മുന്നോട്ട് വരുമെന്ന പ്രതീക്ഷയിൽ

0 Comments

ഭീകര സംഘടനകളുമായി ബന്ധം; കേരളത്തിലെ ആറ് മാധ്യമ പ്രവർത്തകരെ എൻ.ഐ.എ ചോദ്യം ചെയ്‌തു, നിരവധിപേർ നിരീക്ഷണത്തിൽ

വിവരങ്ങൾ ഇവരുടെ ഫോണിൽ നിന്നും കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്

0 Comments

ലക്ഷങ്ങള്‍ വിലമതിക്കുന്ന തോക്കുകള്‍, സ്വന്തമായി 70 കാറുകള്‍; കൊല്ലപ്പെട്ടത് ഒഡിഷയിലെ കുബേരനായ മന്ത്രി

ഒരു വെടിയുണ്ട ഹൃദയവും ഇടതു ശ്വാസകോശവും തുളച്ച്‌ ശരീരത്തിന് പുറത്തേക്ക് പോയിരുന്നു

0 Comments

ഇന്ത്യയിലെ പോലെ ഇസ്ലാമിക പ്രവർത്തനം നടത്താൻ സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പോലും പറ്റില്ല: കാന്തപുരം എ.പി വിഭാഗം

രാജ്യത്തിൻ്റെ സാംസ്‌കാരം മാറ്റിമറിക്കാൻ ആരെയും അനുവദിക്കരുത്

0 Comments