ഓഹരി വിപണിയിൽ വൻ കുംഭകോണം; മോദിക്ക് എതിരെ ​ഗുരുതര ആരോപണവുമായി രാഹുൽ ​ഗാന്ധി, നഷ്‌ടം 30 ലക്ഷം കോടി, നടന്നത് വലിയ ​ഗൂഢാലോചന, ജെ.പി.സി അന്വേഷിക്കണം

പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവർ അദാനിയുടെ ഉടമസ്ഥതയിലുള്ള ചാനലിൽ പറഞ്ഞിരുന്നു

0 Comments

ലോകത്ത് ആദ്യം പക്ഷിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന മനുഷ്യരിലേക്ക് എങ്ങനെ രോഗബാധ പകര്‍ന്നുവെന്നത് അജ്ഞാതമെന്ന് ലോകാരോഗ്യ സംഘടന

പക്ഷിപ്പനിയുടെ വ്യത്യസ്ത വകഭേദമായ H5N1 അമേരിക്കയില്‍ പടരുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍

0 Comments

മോദിയുടെ സത്യപ്രതിജ്ഞക്ക് എത്തുന്ന വിദേശ നേതാക്കള്‍; ഷെയ്ഖ് ഹസീന മുതല്‍ റനിൽ വിക്രമസിംഗെ വരെ, ജൂൺ എട്ടാം തീയതി രാത്രി സത്യപ്രതിജ്ഞ ചെയ്തേക്കും

ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, മ്യാൻമർ, നേപ്പാൾ, ശ്രീലങ്ക, തായ്‌ലൻഡ് എന്നിവ ഉൾപ്പെടുന്ന പ്രാദേശിക ഗ്രൂപ്പാണ് ബിംസ്‌റ്റെക്

0 Comments

യു.ഡി.എഫിൻ്റെ അഞ്ച് ശതമാനം വോട്ട് കുറഞ്ഞു, ഒരു സീറ്റും പോയി; എല്‍.ഡി.എഫിന് നഷ്‌ടം ഒരു ശതമാനം വോട്ട് മാത്രമെന്ന് എം.വി ഗോവിന്ദന്‍

തൃശൂര്‍ ബി.ജെ.പിക്ക് ലഭിക്കാന്‍ കാരണം കോണ്‍ഗ്രസ് വോട്ടുകളാണ്

0 Comments

കാറഡുക്ക സഹകരണ സംഘം തട്ടിപ്പ്; ഒളിവിൽ പോയ സെക്രട്ടറിയും കൂട്ടാളിയും അറസ്റ്റിൽ, വ്യാജ സ്വർണ പണയത്തിലും പണയസ്വർണം തട്ടിയെടുത്തും 4.76 കോടിയുടെ വെട്ടിപ്പാണ് നടത്തിയത്

കഴിഞ്ഞ മാസം 13ന് ആണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്

0 Comments

പരിസ്ഥിതി ദിനത്തിൽ പ്രബന്ധം അവതരിപ്പിച്ച്‌ കോളേജ് വിദ്യാർത്ഥി; യൂണിസെഫും കേരള നിയമ സഭയുമാണ് ‘ക്ലൈമറ്റ് അസംബ്ലി’ സംഘടിപ്പിച്ചത്

ആവാസ വ്യവസ്ഥ തീർച്ചയായും തകരുമെന്ന് പ്രവചിക്കപ്പെട്ടാൽ അത് ദുരന്തമായിരിക്കും

0 Comments