‘എൻ്റെ തെറ്റുകള്‍ പൊറുത്തു തരണമെന്ന് അപേക്ഷിക്കുന്നു’; ഹജ്ജ് യാത്രയ്ക്ക് ഒരുങ്ങി സാനിയ മിർസ, എളിമയുള്ള ഹൃദയമുള്ള, കരുത്തുറ്റ വിശ്വാസമുള്ള മനുഷ്യനായി തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു, സാനിയ പറയുന്നു

ഞാന്‍ അങ്ങേയറ്റം ഭാഗ്യമുള്ളവളും നന്ദിയുള്ളവളുമാണ്. ഈ യാത്ര ആരംഭിക്കുമ്പോള്‍ നിങ്ങളുടെ പ്രാര്‍ഥനകളില്‍ എന്നെ ഓര്‍ക്കുക

0 Comments

നിയമസഭാ സമ്മേളനം; മദ്യനയ അട്ടിമറിയിൽ പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയ നോട്ടീസ്, വിവാ​ദങ്ങൾ ഉയര്‍ത്തി നടുത്തളത്തിൽ ഇറങ്ങി സർക്കാരിനെ പ്രതിരോധിച്ച്‌ പ്രതിപക്ഷം

ബാർ കോഴ, സി.എം.ആർ.എൽ വിവാ​ദങ്ങൾ സഭയില്‍ ഉയര്‍ത്തി സർക്കാരിനെ പ്രതിരോധിക്കാനാണ് പ്രതിപക്ഷ നീക്കം

0 Comments

‘കേരളത്തിലെ സാഹചര്യം ഗുരുതരം, ബി.ജെ.പി വളർച്ച അറിഞ്ഞില്ല’; സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ച് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ

രണ്ടാം ലോക്‌സഭയിലും തിരിച്ചടി എങ്ങനെ സംഭവിച്ചു എന്ന് പഠിക്കണമെന്നും പി.ബി

0 Comments

ഭീകര അക്രമണത്തിൽ പത്തുപേര്‍ കൊല്ലപ്പെട്ടു; തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിന് നേര്‍ക്കാണ് വെടിവയ്പ്പ്, നിയന്ത്രണം വിട്ട് ബസ് കൊക്കയിലേക്ക് മറിഞ്ഞു

മരിച്ചവരെ കുറിച്ചോ പരിക്കേറ്റവരെ കുറിച്ചോ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല

0 Comments

സുരേഷ് ഗോപി കേന്ദ്രമന്ത്രി; അണ്ണാമലൈയും ശിവരാജ് സിങ് ചൗഹാനും മനോഹര്‍ലാല്‍ ഖട്ടറും മോദി മന്ത്രി സഭയിലേക്ക്, ബി.ജെ.പി 36 മന്ത്രിമാരുടെ പട്ടികയാണ് തയ്യാറാക്കിയത് എന്നാണ് വിവരം

ആഭ്യന്തരം, പ്രതിരോധം, ധനകാര്യം, വിദേശകാര്യം, റെയില്‍വേ തുടങ്ങിയ വകുപ്പുകള്‍ ബി.ജെ.പിക്ക് തന്നെ

0 Comments

എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ട് പോയ പ്രതി അറസ്റ്റിൽ; എക്സൈസ് ഉദ്യോഗസ്ഥനായ ഷാജിയെ വലിച്ചു കയറ്റി തട്ടിക്കൊണ്ട് പോയ കേസ്

പിടിയിലായ പ്രതിമയക്ക് മരുന്ന് സംഘത്തിൽ പെട്ടയാൾ

0 Comments

കള്ളത്തോക്കും കാട്ടുപന്നിയുടെ ഇറച്ചിയും; രണ്ടുപേർ പിടിയിൽ, നായാട്ട് നടത്തിയാണ് കാട്ടുപന്നിയെ പിടികൂടിയതെന്ന് പ്രതികൾ

രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്

0 Comments

കാറഡുക്ക സഹകരണ സംഘം തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കോഴിക്കോട് സ്വദേശി നബീനും റിമാണ്ടിൽ; കൂടുതല്‍ പേര്‍ പ്രതികളാകും, നേതാവ് ഇടപ്പെട്ടത് സംബന്ധിച്ചും അന്വേഷണം

ഈ പണം മറിച്ചുനല്‍കാന്‍ നബീനിനെ ഉപയോഗിക്കുകയും ചെയ്‌തതെന്ന് വ്യക്തമായി

0 Comments