വെള്ളക്കെട്ടില്‍ വീണ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി; അപകടം അമ്മയും ബന്ധുക്കളും നോക്കി നില്‍ക്കെ, ദുഃഖത്താൽ അയല്‍വാസി ഹൃദയാഘാതം മൂലം മരിച്ചു

ആലപ്പുഴ സ്വദേശികളായ സെബാസ്റ്റ്യനും കുടുംബവും പത്തുവര്‍ഷം മുമ്പാണ് ബങ്കളത്തെത്തിയത്

0 Comments

രഞ്ജിത്ത് ഇതിഹാസം; അവാര്‍ഡില്‍ ഇടപെട്ടിട്ടില്ല, പിന്തുണച്ച്‌ മന്ത്രി സജി ചെറിയാൻ, അവാര്‍ഡ് ജൂറി അംഗം സംസാരിക്കുന്ന ഓഡിയോ പുറത്തു വിട്ട് സംവിധായകൻ

ഒരു പരാതി പോലും ഈ ആവാര്‍ഡ് നിര്‍ണയത്തില്‍ പറയാന്‍ പറ്റില്ല.

0 Comments

കോണ്‍ഗ്രസ് എം.എല്‍.എയുടെ വീട്ടില്‍ ഇ.ഡി റെയ്‌ഡ്; കണ്ടെടുത്തത് ആഡംബര കാറുകള്‍, ലക്ഷങ്ങളുടെ സ്വര്‍ണം, കെട്ടുകണക്കിന് നോട്ടുകള്‍

360 കോടി രൂപ തട്ടിയെടുത്തതിനും വ്യാജരേഖേ ചമച്ചതിനും കേസെടുത്തത്

0 Comments

ആലുവയിലെ പ്രതി അസ്‌ഫാഖ് പോലീസ് കസ്റ്റഡിയിൽ; മുമ്പും പോക്സോ കേസിലെ പ്രതി, കേരളത്തിലെത്തിയത് ജാമ്യത്തിലിറങ്ങി മുങ്ങിയ ശേഷം, പോലീസ് അന്വേഷണം ഊർജിതമാക്കി

അസ്‌ഫാഖ് കേരളത്തിലെത്തിയിട്ട് മൂന്ന് വർഷമായെന്നാണ് വിവരം

0 Comments

പോപ്പുലർ ഫ്രണ്ടിൻ്റെ ആയുധകേന്ദ്രമെന്ന എൻ.ഐ.എ കണ്ടെത്തൽ; മഞ്ചേരിയിലെ ‘ഗ്രീൻവാലി’ കണ്ടുകെട്ടി, കേരളത്തില്‍ ആറാമത്തെ ആയുധ പരിശീലനകേന്ദ്രം

പി.എഫ്.ഐയുടെ പതിനെട്ടാമത്തെ വസ്‌തുവുമാണ് എന്‍.ഐ.എ കണ്ടുകെട്ടിയത്

0 Comments

നമ്മള്‍ മൂടി പുതച്ച്‌ കൂര്‍ക്കം വലിച്ചുറങ്ങിയ ആ രാത്രി അവളെത്തേടി അലയുകയായിരുന്നു പൊലീസുകാര്‍; ‘മാപ്പ് മകളേ’ എന്നെഴുതാന്‍ ഏറ്റവും യോഗ്യര്‍

പൊലീസ് യൂണിഫോമുമിട്ട് ജോലിക്ക് പോകുന്ന പച്ചയായ മനുഷ്യര്‍

0 Comments